Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -18 July
കുഴൽപ്പണക്കേസും, മരംമുറിക്കേസും സി പി എമ്മും ബി ജെ പി യും ചേർന്ന് ഒത്തുതീർപ്പാക്കിയെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. കൊടകര കുഴൽപ്പണക്കേസും, മുട്ടിൽ മരംമുറി വിവാദവും സിപിഎം, ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ഒത്തുതീര്ത്തുവെന്നാണ് കെ മുരളീധരന്റെ വാദം.…
Read More » - 18 July
പാർട്ടിയ്ക്കുള്ളിലെ തമ്മിൽ തല്ല്: കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി സി.പി.എം. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍…
Read More » - 18 July
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് കോവിഡ്
ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. സാജിദ് ജാവിദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു. Also Read: ‘ഹലോ, ഫഗത്…
Read More » - 18 July
‘ഹലോ, ഫഗത് പാസി ഉണ്ടോ? ഉണ്ടല്ലോ, അവൻ വെളുപ്പിച്ചു കൊണ്ടിരിക്കുവാ’: മാലിക്കിനെ വിമർശിച്ച് വൈറൽ കുറിപ്പ്
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിനെയും നായകൻ ഫഹദ് ഫാസിലിനെയും പരോക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ചിത്രത്തിലെ രാഷ്ട്രീയം ഇതിനോടകം സോഷ്യൽ മീഡിയ…
Read More » - 18 July
കോഴിക്കോട് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് വ്യാപാരികൾക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്ത്
കോഴിക്കോട്: മൂന്നു കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് മാവോയിസ്റ്റുകളുടെ പേരില്‍ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നും ഭീഷണി കത്തില്‍ പറയുന്നു.…
Read More » - 18 July
കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്ന് ഓംപ്രകാശ് ചൗട്ടാല
ന്യൂഡൽഹി : ബിജെപിയുടെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്നും ഇന്ത്യയില്‍ ഇടക്കാല പൊതുതിരഞ്ഞെടുപ്പ് ഏത് സമയവും നടക്കാമെന്നും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ്…
Read More » - 18 July
പ്രളയത്തിന് പിന്നാലെ പ്രധാന അണക്കെട്ട് തകരുമെന്ന ഭീഷണിയും: 160 കടന്ന് മരണം
ബെര്‍ലിന്‍: ജർമ്മനിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി ഉയർന്നതായി പോലീസ്. പടിഞ്ഞാറൻ യൂറോപ്പിലെ ദുരന്തത്തിൽ ആകെ 183 മരണങ്ങളുണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകുകയും മിന്നല്‍ പ്രളയങ്ങള്‍…
Read More » - 18 July
അമേരിക്ക വാക്സിനേഷന് പൂര്‍ത്തിയാക്കാത്തതിന് ഉത്തരവാദി തങ്ങളല്ല: ജോ ബൈഡന് മറുപടിയുമായി ഫേസ്ബുക്ക്
കാലിഫോര്‍ണിയ : അമേരിക്ക കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഫേസ്ബുക്ക്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തിന് മറുപടിയായിട്ടാണ് ഫേസ്ബുക്ക് ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്സിനുകളെ…
Read More » - 18 July
ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും തളരാത്ത പോരാട്ട വീര്യം: ശുചീകരണ തൊഴിലാളി ഇനി ഡെപ്യൂട്ടി കളക്ടര്‍
ജോധ്പൂര്‍: കഠിനാധ്വാനത്തിലൂടെ ജീവിത വിജയം സ്വന്തമാക്കിയ 40കാരി മാതൃകയാകുന്നു. ശുചീകരണ തൊഴിലാളിയായിരുന്ന ആശ കണ്ഡാര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഇടംനേടി. ശുചീകരണം…
Read More » - 18 July
ഹെഡ് ഫോണിന് വേണ്ടിയുള്ള തർക്കത്തിൽ ബന്ധുവായ 20 കാരിയെ കൊലപ്പെടുത്തി യുവാവ്
മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് ബന്ധുവായ 20കാരിയെ കൊലപ്പെടുത്തി. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ നേഹയെ കുത്തി കൊലപ്പെടുത്തിയത്. Also Read:ട്രയല്‍…
Read More » - 18 July
ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് മുന്‍ കരാര്‍ കമ്പനി
തൃശൂർ : ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് റിപ്പോർട്ട്. കുതിരാന്‍ തുരങ്കം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴാണ് വീണ്ടും പുതിയ സുരക്ഷാ പ്രശ്നം…
Read More » - 18 July
മാലിക്കിൽ ഇസ്ലാമോഫോബിയ ഇല്ല, ആഷിഖ് അബുവിന്റെ സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു: മാല പാർവതി
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിൽ ഇസ്ലാമോഫോബിയ കണ്ടില്ലെന്നും ഇസ്ലാമോഫോബിയ ഉണ്ടെന്നുള്ള വിവാദം ഉണ്ടാക്കി എടുക്കുന്നതാണെന്നും നടി മാല പാർവതി. മാലിക് നടന്ന…
Read More » - 18 July
ചൈന-പാകിസ്താന് ബന്ധം വഷളാകുന്നു: ഹൈഡ്രോ ഇലക്ട്രിക് പദ്ധതി ഉപേക്ഷിച്ച് ചൈനീസ് കമ്പനി, പാക് ജീവനക്കാരെ പിരിച്ചുവിട്ടു
ബീജിംഗ്: പാകിസ്താനിലുണ്ടായ ബസ് സ്ഫോടനത്തിന് പിന്നാലെ ചൈന-പാകിസ്താന് ബന്ധം വഷളാകുന്നു. ഇതിന്റെ ഭാഗമായി ദാസു ഹൈഡ്രോ ഇലക്ട്രിക് പദ്ധതി റദ്ദാക്കിയതായി ചൈനീസ് കമ്പനി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി…
Read More » - 18 July
ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ
ജയ്പൂര്‍ : ഗംഗാപൂരിലെ ഉദയ്മോറിലാണ് സംഭവം. ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന് കോവിഡ് ബാധിച്ച് ശ്വാസതടസം…
Read More » - 18 July
അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്ക് താക്കീതുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: കോവിഡ് കാലത്തും അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ തമിഴ്നാട് സർക്കാരിന്റെ താക്കീത്. അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെയാണ് നടപടികളുമായി മുന്നോട്ട് പോകാൻ തമിഴ്നാട് സ്കൂള്‍…
Read More » - 18 July
2024 വരെ ജനങ്ങള്‍ കാക്കില്ല: ഇന്ത്യയില്‍ ഏത് നിമിഷവും ഇടക്കാല പൊതുതിരഞ്ഞെടുപ്പ് നടക്കാമെന്ന് ഓം പ്രകാശ് ചൗട്ടാല
ന്യൂഡല്‍ഹി : ഇന്ത്യയിൽ ഏത് സമയവും ഇടക്കാല പൊതുതിരഞ്ഞെടുപ്പ് നടക്കാമെന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല. ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം കനക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്…
Read More » - 18 July
‘വയ്യാതെയായെന്നറിഞ്ഞ് എൻ്റെ ഫോണിൽ ആദ്യം വന്ന മെസേജ്, നേരിട്ടുകണ്ടപ്പോൾ വാക്കുകൾ കിട്ടാതായി’ -അഞ്ജന
ആലപ്പുഴ: കൊവിഡ് കാലത്ത് അതിജീവനത്തിന് മാതൃകയായ അഞ്ജന സുരേന്ദ്രനെ കുറിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. കൊവിഡ് കാലത്ത് പഠനം മുടങ്ങി വീട് പട്ടിണിയിലാകും എന്ന്…
Read More » - 18 July
‘ഇസ്ലാം എന്നാൽ കള്ള കടത്തും, തോക്കും’: ഇടതുപക്ഷത്തെയും ബിജെപിയെയും ബുദ്ധിപൂർവ്വം ഒഴിവാക്കി, മാലികിനെതിരെ നജീം
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് സമ്മിശ്ര അഭിപ്രായം നേടുകയാണ്. ചിത്രത്തെ വിമർശിച്ച് പ്രമുഖരടക്കം നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, തിരക്കഥാകൃത്തായ നജീം കോയയും ചിത്രത്തെ വിമർശിച്ച്…
Read More » - 18 July
ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകം: ദു:ഖിതരായ കുടുംബത്തിന്റെ ചിത്രങ്ങള്‍ ഗെറ്റിയില്‍ വില്‍പ്പനയ്ക്ക്
ന്യൂഡല്‍ഹി: താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും റോയിട്ടേഴ്സ് ഫോട്ടോ ജേര്‍ണലിസ്റ്റുമായിരുന്ന ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന്റെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക്. ഗെറ്റി ഇമേജസിലാണ് ദു:ഖിതരായ ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന്റെ…
Read More » - 18 July
വയനാട്ടിൽ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്‍ മുന്‍കൈ എടുക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി
വയനാട്: വയനാട് – കോഴിക്കോട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്‍ മുന്‍കൈ എടുക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി നിര്‍ദേശിച്ചു. കോഴിക്കോട്-വയനാട്…
Read More » - 18 July
വീഡിയോ കോൾ ചെയ്യുന്നതിടെ വീടിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: വീഡിയോ കോൾ ചെയ്യുന്നതിനിടെ വീടിന്റെ രണ്ടാം നിലയില്‍നിന്ന് കാല്‍വഴുതി താഴെവീണ് യുവാവിന് ദാരുണാന്ത്യം. സഹോദരനെ വിഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മണികൊണ്ടയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » - 18 July
മുംബൈ മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മംബൈ : മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ…
Read More » - 18 July
ബിടെക് മലയാളത്തിൽ പഠിക്കാൻ അനുമതി നൽകി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍
ന്യൂഡല്‍ഹി : ബിടെക് പ്രാദേശിക ഭാഷകളിലും പഠിക്കാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) അനുമതി നല്കി. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 18 July
ഒരു കിലോ നെയ്ക്ക് 260 രൂപ, ഗോതമ്പ് പൊടിക്ക് 950: പെട്രോളിന് 118 രൂപ – കോവിഡ് കാലത്ത് പാകിസ്ഥാനില്‍ സംഭവിക്കുന്നത്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ആവശ്യസാധങ്ങൾക്ക് പൊള്ളുന്ന വില. ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവയ്ക്കെല്ലാം വില വര്‍ദ്ധിപ്പിക്കാൻ ഇമ്രാന്ഖാന് സര്‍ക്കാര്‍ അനുമതി നല്കി. കൂടാതെ, പെട്രോളിന്റെയും അതിവേഗ ഡീസലിന്റെയും…
Read More » - 18 July
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവിൽ പോയി: പരാതി
ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവില്‍ പോയതായി പരാതി. കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28)…
Read More »