Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -16 July
സംരംഭകരുടെ പരാതികൾക്ക് പരിഹാരം; മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് തുടക്കം കുറിച്ചു
കൊച്ചി: സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് എറണാകുളം ജില്ലയിൽ തുടക്കം കുറിച്ചു. കൊച്ചി സർവ്വകലാശാല സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര…
Read More » - 16 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8438 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1417 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2690 വാഹനങ്ങളും പോലീസ്…
Read More » - 16 July
മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരൻ സജിത്തിന്റെ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം: മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരൻ സജിത്തിന്റെ കുടുംബത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം…
Read More » - 16 July
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്ന ഉത്തരവിൽ ഭേദഗതി വരുത്താൻ തീരുമാനം
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നൽകി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തും. വ്യാഴാഴ്ച്ച ചേർന്ന മന്ത്രിസഭാ…
Read More » - 16 July
കരൾ രോഗത്തിന് പരിഹാരമായി ഒരു കപ്പ് കോഫി…
കോഫി കുടിക്കുന്നവർക്ക് കരൾ രോഗ സാധ്യത 21 ശതമാനം കുറയുകയും കരൾ രോഗത്തിൽ 49 ശതമാനം കുറവുണ്ടാകുകയും ചെയ്തതായി ബി.എം.സി. പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ…
Read More » - 16 July
പ്രഥ്വിരാജ് ഷൂട്ടിനായി ലക്ഷദ്വീപിലേയ്ക്ക് പോകുമെന്നാണ് കരുതിയത് , പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍
പൃഥ്വിരാജ് തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിനായി പോകുന്നത് ഹൈദരാബാദിലേക്ക് , ഞാന്‍ കരുതിയത് അദ്ദേഹം ലക്ഷദ്വീപിലേയ്ക്ക് പോകുമെന്നാണ് : പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍ കൊച്ചി : കേരളത്തില്‍…
Read More » - 16 July
ഇടതൂർന്ന മുടി വേണോ? ചെയ്യേണ്ടത് ഇത്രമാത്രം
സ്ത്രീയുടെ സൗന്ദര്യത്തിൽ മുടിയ്ക്ക് പ്രധാന പങ്കാണുള്ളത്. കാലം എത്രതന്നെ കഴിഞ്ഞാലും സമൃദ്ധമായ തമലമുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയും കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമാണുള്ളത്.…
Read More » - 15 July
പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അയൽവാസിയായ യുവാവിന്റെ ആക്രമണം.
Read More » - 15 July
ലോക്ക് ഡൗണിൽ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾക്ക് നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്കു വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കേരള…
Read More » - 15 July
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാർഗരേഖ അംഗീകരിച്ചു: നാലര മാസത്തിനുള്ളിൽ സർവ്വേ പൂർത്തീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ അംഗീകരിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് മാർഗ രേഖ…
Read More » - 15 July
വാക്സിനേഷന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് : സൗദിയില്‍ 120 പേര് അറസ്റ്റില്‍
റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നതിനായി സൗദിയില്‍ കൊവിഡ് പരിശോധനയുടെയും വാക്സിനേഷന്റെയും വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തെന്ന് ആരോപണം. കുറ്റാരോപിതരെന്ന് കണ്ടെത്തിയ 120 ഓളം പേരെ സൗദി…
Read More » - 15 July
പ്രതിവര്‍ഷം 3000 കോടിയുടെ ബാധ്യത, പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
ജനം കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന മുദ്രാവാക്യമാണ് വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്
Read More » - 15 July
കോവിഡ് മൂന്നാം തരംഗം അടുക്കുന്നു: മുന്നറിയിപ്പുമായി ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യം വൈകാതെ തന്നെ കോവിഡിന്റെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്). ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് ഐ.സി.എം.ആര്…
Read More » - 15 July
നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണം,ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയ പിണറായി സര്‍ക്കാര്‍ നാണംകെട്ടു : കെ.സുരേന്ദ്രന്
കോഴിക്കോട്: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള അനുമതിക്കായി എത്തിയ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നാണംകെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു ഏകപക്ഷീയമായി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന…
Read More » - 15 July
മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം: മന്ത്രിമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഴുവൻ ഒഴിവുകളും പിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രിമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » - 15 July
വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടെങ്കിൽ ഇന്ന് തന്നെ മാറ്റാൻ ശ്രമിക്കുക
ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ ഏറ്റവുമധികം ശ്രദ്ധകൊടുക്കേണ്ട ഒരു ഭാഗമാണ് വയർ. നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം അവിടെ വച്ചാണ് വിഘടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വയറിന്റെ കാര്യത്തിൽ നമുക്ക്…
Read More » - 15 July
ഇന്ന് രാത്രി ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം, നേരത്തെ ജീവിച്ചതുപോലെ ജീവിക്കാന്‍ സൗകര്യം ഒരുക്കണം: കോടതി
കഴിഞ്ഞ ഒരാഴ്ചയായി ശ്രുതിയും മൂന്നുമാസം പ്രായമായ കുഞ്ഞും ഭര്‍തൃവീട്ടിലെ സിറ്റ് ഔട്ടിലാണ് താമസം
Read More » - 15 July
എളുപ്പത്തിന് വേണ്ടി കുട്ടികൾക്ക് നൂഡിൽസ് ഉണ്ടാക്കിക്കൊടുക്കുന്ന അമ്മമാർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് നൂഡിൽസ്. സാധാരണയായി പല വീടുകളിലും ഇതൊരു പതിവ് വിഭവമാണ്. പെട്ടെന്ന് തയ്യാറാക്കാം എന്നത് തന്നെയാണ് നൂഡിൽസിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയത്. കുട്ടികൾക്ക് കൊടുക്കാൻ…
Read More » - 15 July
വീട്ടമ്മയുടെ മൂന്നാമത്തെ കാമുകന്റെ വാക്കില്‍ നിന്നും പൊലീസ് പുറത്തുകൊണ്ടുവന്നത് പത്ത് മാസം മുമ്പ് നടന്ന കൊലപാതകം
ചെന്നൈ: വീട്ടമ്മയുടെ മൂന്നാമത്തെ കാമുകന്റെ വാക്കില്‍ നിന്നും പൊലീസ് പുറത്തുകൊണ്ടുവന്നത് പത്ത് മാസം മുമ്പ് നടന്ന ക്രൂരമായ കൊലപാതകം. തെളിവുകളൊന്നുമില്ലാത്ത കൊലപാതകം പുറത്തറിഞ്ഞതോടെ അഴിക്കുള്ളിലായത് യുവതിയും ഭര്‍ത്താവും…
Read More » - 15 July
നാളെ കോവിഡ് അവലോകന യോഗമില്ല: കാരണം ഇതാണ്
തിരുവനന്തപുരം: നാളെ നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവെച്ചു. മാറ്റിവെച്ച യോഗം മറ്റന്നാള്‍ ചേരും. നാളെ വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു.…
Read More » - 15 July
കുതിരാൻ തുരങ്കത്തിൽ വെള്ളിയാഴ്ച്ച സുരക്ഷാ ട്രയൽ റൺ: സ്ഥിതിഗതികൾ വിലയിരുത്തി അധികൃതർ
തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്കത്തിൽ വെളളിയാഴ്ച്ച സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ നടത്തും. ഉച്ചയ്ക്ക് ശേഷം അഗ്നിരക്ഷാ സേനയാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ…
Read More » - 15 July
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: പ്രധാന വിഷയങ്ങൾ ചർച്ചയായെന്നു സൂചന
ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെത്തിയാണ് മോദി രാഷ്ട്രപതിയെ കണ്ടത്. ഇരുവരും നിർണായക വിഷയങ്ങൾ സംബന്ധിച്ച് ചർച്ച…
Read More » - 15 July
കാലങ്ങളായുള്ള നിയമം തിരുത്തി ബാര്‍ബര്‍മാര്‍ : ഈ ദിവസം മുടിവെട്ടിയാല്‍ ഒന്നും സംഭവിക്കില്ലെന്ന് സംഘടന
ന്യൂയോര്‍ക്ക്: കാലങ്ങളായുള്ള നിയമം തിരുത്തി യു.എസിലെ ബാര്‍ബര്‍മാര്‍. ഇനി മുതല്‍ ഞായറാഴ്ചകളിലും അമേരിക്കയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. കാലങ്ങള്‍ക്ക് മുമ്പേ തുടര്‍ന്നു വന്ന ഒരു കീഴ്വഴക്കമായിരുന്നു ഞായറാഴ്ചകളിലെ…
Read More » - 15 July
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ചര്‍ച്ചയാക്കിയത് സംഘപരിവാര്‍: അട്ടിമറിയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ അനുപാതം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട്. സര്‍ക്കാര്‍ തീരുമാനം ശരിയായ പരിഹാരമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 15 July
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്രം , കേരളത്തിന് അനുവദിച്ച തുക പങ്കുവെച്ച് കെ സുരേന്ദ്രൻ
ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഈ വിവരങ്ങൾ പങ്കുവെച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…
Read More »