Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -19 July
കോവിഡ് ബാധിച്ചതോടെ വിപ്ലവം ഉപേക്ഷിച്ചു: ജീവന് നിലനിര്‍ത്താന്‍ പൊലീസിന് കീഴടങ്ങി മാവോയിസ്റ്റുകള്‍
ഭുവന്വേശര്‍: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാവോയിസ്റ്റുകള്‍ക്കും കഷ്ടകാലം. ചികിത്സ തേടി ജീവന് നിലനിര്‍ത്താനായി മാവോയിസ്റ്റ് നേതാക്കള്‍ പൊലീസിന് മുന്നിലെത്തി കീഴടങ്ങുകയാണ്. ഒഡീഷയിലെ മല്‍ക്കങ്കിരി ജില്ലയില്‍ കഴിഞ്ഞ ദിവസം…
Read More » - 19 July
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും : കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 19 രാത്രി 11.30…
Read More » - 19 July
ജോസിനെ തോല്‍പ്പിച്ചത് ബിജെപി: പരാജയകാരണം കണ്ടെത്തി സിപിഐഎം
കോട്ടയം: ജോസ് കെ മാണിയുടെ തോല്‍വി അന്വേഷിക്കണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച ശേഷമുള്ള ആദ്യ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും. ജോസ് കെ…
Read More » - 19 July
കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് കൂടുതൽ ഇളവുകൾ : എല്ലാ കടകളും തുറക്കാം
തിരുവനന്തപുരം : ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. എല്ലാ കടകളും തുറക്കാൻ അനുമതി നൽകി. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന്…
Read More » - 19 July
ചാര സോഫ്ട്വെയര് ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിച്ചെന്ന വാദം തള്ളി കേന്ദ്രസര്‍ക്കാര്‍, ‘അടിസ്ഥാനരഹിതം’
ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്ട്വെയര് പെഗാസെസിനെ ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിച്ചെന്ന വാദം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒളിക്കാനും…
Read More » - 19 July
കച്ചവടം നടത്തിയാല്‍ കേസെടുക്കും: മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ്…
Read More » - 19 July
കോവിഡിന് പിന്നാലെ മങ്കി ബി വൈറസ് : ചൈനയിൽ ആദ്യ മരണം സ്ഥിരീകരിച്ചു, ആശങ്കയോടെ ലോകരാജ്യങ്ങൾ
ബെയ്ജിംഗ് : കോവിഡിന് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസും ഭീഷണിയാകുകയാണ്. ചൈനയിൽ ഇന്നലെ മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 53…
Read More » - 19 July
ലോകം കൊവിഡിന്റെ മൂന്നാം തരംഗ ഭീഷണിയില്‍ : വൈറസിന്റെ ഉത്ഭവം കണ്ടെത്താത്തതില്‍ ആശങ്ക
ബെയ്ജിങ്ങ്: ലോക രാഷ്ട്രങ്ങള്‍ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗ ഭീഷണിയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ ഇതുവരെയും വൈറസിന്റെ ശരിയായ ഉറവിടം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. പലവിധ അഭ്യൂഹങ്ങള്‍…
Read More » - 19 July
പള്ളിയുടെ മുമ്പില്‍ സ്ഥാപിച്ചിരുന്ന കന്യാ മറിയത്തിന്റെയും സെന്റ് തെരേസയുടെയും പ്രതിമകള്‍ തകര്‍ത്തു
ക്യൂന്‍സ് (ന്യൂയോര്‍ക്ക്) :- ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ ഔര്‍ ലേഡി ഓഫ് മേഴ്സി റോമന്‍ കാത്തലിക്ക് ചര്‍ച്ചിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന കന്യാ മറിയത്തിന്റെയും സെന്റ് തെരേസായുടെയും പ്രതിമകള്‍ ജൂലൈ…
Read More » - 19 July
താലിബാന് ഭീകരരെ കൂട്ടത്തോടെ കൊന്നൊടുക്കി സുരക്ഷാ സേന : ഇതുവരെ പരലോകത്തയച്ചത് 950 ഭീകരരെ
കാബൂള്‍: അഫ്ഗാന് സേനയും താലിബാന് ഭീകരരും തമ്മില്‍ 20 ലധികം പ്രവശ്യകളിലും ഒന്‍പത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 950 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടതായാണ്…
Read More » - 19 July
ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസി പീഡിപ്പിച്ചു : കുഞ്ഞിന്റെ നില അതീവ ഗുരുതരം
ലക്നൗ : ബുലന്ദ്ഷഹറിലെ ഖുർജ ദേഹത്ത് പ്രദേശത്താണ് സംഭവം. 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . ആശുപത്രിയിൽ ചികിത്സയിലിൽ കഴിയുന്ന കുഞ്ഞിന്റെ നില…
Read More » - 19 July
കേന്ദ്രമന്ത്രിമാരുടെയുൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയുൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വാർത്തകൾ ദേശീയ മാദ്ധ്യമങ്ങളിൽ വ്യാപകമായി…
Read More » - 19 July
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കർണ്ണാടക
കര്‍ണാടക: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമ…
Read More » - 19 July
വാക്സിനേഷനിൽ മുന്നോട്ട്: 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 19 July
കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് മുന്‍ കരാര്‍ കമ്പനി
തൃശൂർ : ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് റിപ്പോർട്ട്. കുതിരാന്‍ തുരങ്കം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴാണ് വീണ്ടും പുതിയ സുരക്ഷാ പ്രശ്നം ഉയരുന്നത്.…
Read More » - 19 July
ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ : മാലിക്കിനെതിരെ ഒമർ ലുലു
കൊച്ചി : മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, നിമിഷ തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ‘മാലിക്’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ രാഷ്ട്രീയം സോഷ്യൽ മീഡിയ…
Read More » - 19 July
കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതില്‍ 40 ശതമാനം രോഗികളും കേരളത്തിലാണ്. രാജ്യത്ത്…
Read More » - 19 July
അസമില്‍ വന്‍ ലഹരി വേട്ട: ഒറ്റ ദിവസം പിടികൂടി നശിപ്പിച്ചത് 170 കോടി രൂപയുടെ ലഹരി വസ്തുക്കള്‍
ഗുവാഹത്തി: അസമില്‍ വന്‍ ലഹരി വേട്ട. ഒറ്റ ദിവസത്തെ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്നും 170 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. നാലിടങ്ങളില്‍ നിന്നാണ് വന്‍ തോതില്‍…
Read More » - 19 July
കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സംശയം: വീണ്ടും ഭീഷണിയായി പെഗാസസ്
ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സംശയം. പെഗാസസ് എന്ന ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 19 July
പാകിസ്താന് തിരിച്ചടി: ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയില്‍ നിന്ന് ചൈനീസ് കമ്പനി പിന്മാറി, കാരണം ഇതാണ്
ബീജിംഗ്: ദാസു ഹൈഡ്രോ ഇലക്ട്രിക് പദ്ധതയില്‍ നിന്ന് ചൈനീസ് കമ്പനി പിന്മാറി. ജൂലൈ 14ന് നടന്ന ബസ് സ്ഫോടനത്തിന് പിന്നാലെയാണ് കമ്പനി പിന്മാറുന്നതായി അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി…
Read More » - 19 July
സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം: വൈത്തിരിയിൽ വാക്സിനേഷൻ പൂർത്തിയായി
തിരുവനന്തപുരം: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട് വൈത്തിരിയിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയായി. സമ്പൂർണ…
Read More » - 19 July
റിംഗ് റോഡ് പദ്ധതി: ഇതുവരെ ലഭിച്ചത് 1948 പരാതികൾ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനുള്ള സംവിധാനമായ കൺട്രോൾ റൂം ടോൾഫ്രീ നമ്പറിലൂടെ ഇതുവരെ ലഭിച്ചത്. 1948 പരാതികൾ. ഇതിൽ 804 എണ്ണത്തിൽ പരിഹാരം കണ്ടുവെന്ന്…
Read More » - 19 July
ആരോഗ്യത്തിന് അത്യുത്തമം, രോഗപ്രതിരോധ ശേഷിയും വർധിക്കും: കർക്കിടക കഞ്ഞിയുടെ ഔഷധ ഗുണങ്ങൾ
മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന…
Read More » - 19 July
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കഴാഴ്ച മുതല്‍ ആരംഭിക്കും
ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, കോവിഡ് വാക്സീന് ക്ഷാമം,…
Read More » - 19 July
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ നിയമിച്ചു
ന്യൂഡൽഹി: പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് നവജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി അദ്ധ്യക്ഷനായി…
Read More »