Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -18 July
‘അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ തകർക്കുക’: താലിബാനിൽ ചേർന്ന പാകിസ്താനികൾക്ക് നിർദേശം
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി പാക് താലിബാൻ. അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ ലക്ഷ്യമിടാൻ താലിബാനിൽ ചേർന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ…
Read More » - 18 July
ജോലിക്കിടെ മദ്യപിച്ച കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ
കോട്ടയം : ജോലിക്കിടെ മദ്യപിച്ച കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലാ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജാണ് അറസ്റ്റിലായത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം…
Read More » - 18 July
മരുന്നുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി തന്നെ നിര്‍മ്മിക്കും: പി രാജീവ്
തിരുവനന്തപുരം : കേരളത്തിനാവശ്യമായ ആരോഗ്യരക്ഷാ ഉപകരണങ്ങളും മരുന്നുകളും തദ്ദേശീയമായി തന്നെ നിര്‍മ്മിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഇതിനായി വ്യവസായ, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത…
Read More » - 18 July
ഒരു മരം വെട്ടുന്നതിന് 85,000 രൂപ കൂലി, സംഭവം കേരളത്തില്‍: ഒടുവില്‍ മന്ത്രി ഇടപെട്ടു
ഏറ്റുമാനൂര്‍ : മരം വെട്ടുന്നത് 85,000 രൂപയോ ? എന്ന് എല്ലാവരും മറുമോദ്യം ഉന്നയിച്ചേക്കാം. എന്നാല്‍ സംഭവം സത്യമാണ്. ഏറ്റുമാനൂരിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടാവസ്ഥയില്‍…
Read More » - 18 July
ഇതിനെ ഒക്കെ പിതൃ ശൂന്യത എന്ന് പറഞ്ഞാൽ മതിയോ, ലവ് ജിഹാദ് എന്ന് വേണ്ട: സത്യം വിളിച്ചു പറയാൻ പേടിയില്ലെന്ന് അഡ്വ ദീപ ജോസഫ്
കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെ അഡ്വ ദീപ ജോസഫ്. മറ്റ് മതത്തിലെ പെൺകുട്ടികളെ തന്നെ വിവാഹം കഴിക്കണം എന്നാണ് നിർബന്ധം എങ്കിൽ മതം മാറ്റുന്നത് എന്തിനാണെന്ന് ദീപ…
Read More » - 18 July
കോളേജുകൾ തുറക്കാനൊരുങ്ങി ഈ സംസ്ഥാനം: വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം
ബംഗളൂരു: കോളേജുകൾ തുറക്കാനൊരുങ്ങി കർണാടക. ജൂലൈ 26 മുതൽ കർണാടകയിലെ കോളേജുകൾ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വാക്സിൻ…
Read More » - 18 July
പിണറായി തലയെടുപ്പുള്ള നേതാവ്, അദ്ദേഹം അറിയാതെ ഒരു ഇല പോലും അനങ്ങില്ല: കെ.സുധാകരൻ
കണ്ണൂര്‍: വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ കണ്ണൂര്‍ രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ നേതാവാണ് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. അക്കാലത്ത്…
Read More » - 18 July
സംസ്ഥാനത്ത് ആറുകളിലും നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം
കുട്ടനാട്: സംസ്ഥാനത്ത് മഴ കനത്തതോടെ ആറുകളിലും നദികളിലും ജനനിരപ്പ് ഉയരുകയാണ്. പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപ്പര്‍കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരണം, തലവടി, എടത്വ, തകഴി,…
Read More » - 18 July
ഗുജറാത്തിൽ ഭൂചലനം
ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.…
Read More » - 18 July
കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട : 612 ഗ്രാം സ്വർണം പിടികൂടി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട. മുപ്പത് ലക്ഷം രൂപ വിലവരുന്ന 612 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ…
Read More » - 18 July
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍…
Read More » - 18 July
‘ഞാൻ കശ്മീരികളുടെ അംബാസഡർ’: ബി.ജെ.പിയും ആര്‍എസ്എസും ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ എസ് എസിനെയും വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇമ്രാൻ ഖാന്റെ…
Read More » - 18 July
ഉത്തരേന്ത്യയിലും കനത്ത മഴയ്ക്ക് സാധ്യത: കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ജൂലൈ 18 മുതൽ 21 വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ തീരത്ത് ജൂലൈ 23 വരെ കനത്തമഴയ്ക്ക് സാധ്യതയുള്ളതായും…
Read More » - 18 July
മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച റോഡ് വീണ്ടും തകര്‍ന്നു
കോഴിക്കോട് : പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച റോഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും തകര്‍ന്നു. കോഴിക്കോട് രാമനാട്ടുകര ബൈപാസ് റോഡാണ് തകര്‍ന്നത്. കനത്തമഴ തുടരുന്നതിനാല്‍ ബൈപാസില്‍…
Read More » - 18 July
അനധികൃത മദ്യവില്പന: ആളറിയാതെ എക്സൈസ് ഉദ്യോഗസ്ഥന് മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ
പാലാ: ബിവറേജസിന് സമീപം അനധികൃതമായി വിദേശമദ്യ വിൽപ്പന നടത്തിയിരുന്ന ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. നീലൂർ സ്വദേശിയായ ബോസി വെട്ടുകാട്ടിലാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് നാലു…
Read More » - 18 July
കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീടിന് അവകാശം ഉന്നയിച്ച് രണ്ട് പേര് രംഗത്ത്
കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ കെ.എം ഷാജിയുടെ കോഴിക്കോടുള്ള വീടിന് അവകാശം ഉന്നയിച്ച് കൂടുതല്‍ പേര് രംഗത്ത് എത്തി. ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള വീടിനാണ്…
Read More » - 18 July
‘ദൗർഭാഗ്യകരം, അനവസരത്തിലുള്ള തീരുമാനം’: ബക്രീദിനോട് അനുബന്ധിച്ചുള്ള ഇളവുകളിൽ സർക്കാരിനെതിരെ ഐ.എം.എ
തിരുവനന്തപുരം: ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സർക്കാർ അനുവദിച്ച ഇളവുകൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഐ.എം.എ. ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം അനവസരത്തിലുള്ളതാണെന്ന് ഐ.എം.എ വ്യക്തമാക്കി. കോവിഡ് കേസുകളിൽ കുറവില്ലാത്ത…
Read More » - 18 July
കേന്ദ്രമന്ത്രിമാരുടെയും ആര്‍എസ്എസ് നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തി?: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് രാജ്യസഭ എം.പി സുബ്രഹ്മണ്യന് സ്വാമി. സുപ്രീം കോടതി ജഡ്ജിമാര്‍, ആര്‍എസ്എസ് നേതാക്കള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടെന്ന് അദ്ദേഹം…
Read More » - 18 July
ബക്രീദിന് ഇളവുകള്‍ നൽകിയ കേരള സർക്കാരിനെതിരെ കേസെടുക്കുന്നില്ലേ?: സുപ്രീംകോടതിക്കെതിരെ വിഎച്ച്പി
ന്യൂഡല്‍ഹി : കോവിഡിനെ തുടർന്ന് ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്ര റദ്ദാക്കാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ തീരുമാനം പുനപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. സുപ്രീംകോടതി വിഷയത്തില്‍ വിവേചനപരമായി പെരുമാറരുത് എന്ന്…
Read More » - 18 July
മാലിക് ഉയർത്തുന്ന രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ എം എ നിഷാദ്
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ എം എ നിഷാദ്. സിനിമ ഉയർത്തുന്ന രാഷ്ട്രീയം കാലാതീതമായി നിലകൊളളുമെന്നും അതിന് രണ്ട്…
Read More » - 18 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
കുമളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. കുമളി അമരാവതി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മനു മനോജ് (31) ആണ് അറസ്റ്റിലായത്.…
Read More » - 18 July
വീട്ടമ്മയുടെ കട ജിസിഡിഎ അടപ്പിച്ചു, സാധനങ്ങൾ വാരി പുറത്തിട്ടു: പ്രസന്നയ്ക്ക് കൈത്താങ്ങുമായി എം എ യൂസഫലി
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ കൊച്ചി മറൈൻ ഡ്രൈവിൽ വീട്ടമ്മ നടത്തി വന്നിരുന്ന കട ജിസിഡിഎ അധികൃതർ അടച്ചു പൂട്ടി. കടയുടെ വാടക കുടിശ്ശിക…
Read More » - 18 July
ആനി ശിവയെ അപമാനിച്ച സംഭവം: സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി, അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍
കൊച്ചി: എസ് ഐ ആനിശിവയെ അപമാനിച്ച സംഭവത്തിൽ അഡ്വ സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി. കടുത്ത അച്ചടക്ക നടപടികൾക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. അഭിഭാഷക നിയമപ്രകാരം 1961 സെക്ഷന്‍ 35…
Read More » - 18 July
കുഴൽപ്പണക്കേസും, മരംമുറിക്കേസും സി പി എമ്മും ബി ജെ പി യും ചേർന്ന് ഒത്തുതീർപ്പാക്കിയെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. കൊടകര കുഴൽപ്പണക്കേസും, മുട്ടിൽ മരംമുറി വിവാദവും സിപിഎം, ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ഒത്തുതീര്ത്തുവെന്നാണ് കെ മുരളീധരന്റെ വാദം.…
Read More » - 18 July
പാർട്ടിയ്ക്കുള്ളിലെ തമ്മിൽ തല്ല്: കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി സി.പി.എം. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍…
Read More »