Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -5 August
കാട്ടുതീ: വൈദ്യുതി നിലയം ഒഴിപ്പിച്ചു
ഇസ്താംബൂൾ: തെക്കു പടിഞ്ഞാറൻ തുർക്കിയിലെ കൽക്കരി വൈദ്യുത നിലയവും നഗരവും ഒഴിപ്പിച്ചു. വൈദ്യുതി നിലയത്തിലേക്ക് കാട്ടുതീ പടർന്നതിനു പിന്നാലെയാണ് നടപടി. ഏജിയൻ കടലിന് സമീപ നഗരമാണ് ഒഴിപ്പിച്ചത്.…
Read More » - 5 August
ലോക്ഡൗൺ കണക്കിലെടുത്ത് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി. ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി…
Read More » - 5 August
500 രൂപയുടെ ആർടിപിസിആർ ടെസ്റ്റ് ചെയ്ത് 50 രൂപയുടെ ബാർ സോപ്പ് വാങ്ങാനുള്ള അനുമതി നേടി: മലയാളിയുടെ ഗതികേടെന്ന് ജനം
തിരുവനന്തപുരം: കടകളിലും മറ്റും പോകാൻ വാക്സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുകയാണ്. സർക്കാർ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ…
Read More » - 5 August
ബിവറേജിലേയ്ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളിലേയ്ക്ക് പോകാന്‍ വാക്സിന് നിര്‍ബന്ധം : കെ.സുധാകരന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ രണ്ട് തരം നിയമമെന്ന് പരിഹസിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളിലേയ്ക്ക് പോകാന്‍…
Read More » - 5 August
പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി
കൊച്ചി: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ബലാത്സംഗത്തെത്തന്നെ…
Read More » - 5 August
ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് വെള്ളി
ടോക്യോ: പുരുഷ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് വെള്ളി. രണ്ടു തവണ ലോക ചാമ്പ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോടാണ്ഫൈനലില് രവി…
Read More » - 5 August
അഭിമാന നേട്ടം: രാജ്യത്ത് നിന്നും നഷ്ടപ്പെട്ട പുരാവസ്തുക്കളിൽ 75 ശതമാനവും 7 വർഷം കൊണ്ട് തിരികെ എത്തിച്ചു: കേന്ദ്രമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന് നഷ്ടപ്പെട്ട വിലപിടിച്ച പുരാവസ്തുക്കളിൽ 75 ശതമാനവും കഴിഞ്ഞ ഏഴ് വർഷം കൊണ്ട് തിരികെ എത്തിച്ചുവെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 5 August
വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണോ: ഇതൊന്ന് ശ്രദ്ധിക്കുക
വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്ന മിക്കവരും പതിവായി കഴിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇക്കൂട്ടത്തില്‍ തന്നെ വലിയൊരു വിഭാഗവും രാവിലെ എഴുന്നേറ്റയുടന്‍ കഴിക്കുന്ന ചായയ്ക്ക് പകരമായി ഗ്രീന്‍ ടീയെ കണക്കാക്കുന്നുണ്ട്.…
Read More » - 5 August
ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങാണ് കര്‍ക്കിടക വാവ്, ബലി തര്‍പ്പണം നടത്തുവാന്‍ കൂടുതൽ ഇളവുകൾ വേണം: പി സി ജോർജ്ജ്
കോട്ടയം: ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങ് നടക്കുന്ന കര്‍ക്കിടക വാവ് ദിവസം ബലി തര്‍പ്പണം നടത്തുവാന്‍ കൂടുതൽ ഇളവുകൾ വേണമെന്ന് സർക്കാറിനോട് പി സി ജോർജ്ജ്. കര്‍ക്കിടക…
Read More » - 5 August
യു.പി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മത്സരിക്കാന്‍ പോലും ആളെ കിട്ടില്ല: 400 സീറ്റ് വരെ എസ്.പി നേടുമെന്ന് അഖിലേഷ് യാദവ്
ലക്നൗ : അടുത്ത വർഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി വിജയിക്കുമെന്ന് അഖിലേഷ് യാദവ്. ഇന്ധന വിലവര്‍ധനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരായ സൈക്കിള്‍ യാത്രയ്ക്ക് മുന്നോടിയായാണ് അഖിലേഷ് യാദവ്…
Read More » - 5 August
ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വന്ന കേസിൽ പാണക്കാട് തങ്ങൾ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല
തിരുവനന്തപുരം: ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വന്ന കേസിൽ പാണക്കാട് തങ്ങൾ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് തങ്ങൾ ഇ ഡി ഉദ്യോഗസ്ഥനെ അറിയിച്ചു.…
Read More » - 5 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി
ടോക്കിയോ: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് റെപാഷെ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. വിനേഷ് ഫോഗട്ടിനെ ക്വാർട്ടറിൽ തോൽപ്പിച്ച ബെലാറൂസിന്റെ വനേസ കാലസിൻസ്ക്യയോ…
Read More » - 5 August
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ കുതന്ത്രവുമായി മൂവർപ്പട
ന്യൂഡല്‍ഹി : വരുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ട് പ്രതിപക്ഷത്തിന്റെ മെഗാ പ്ലാനിന് നേതൃത്വം നല്കാന് കോണ്‍ഗ്രസ്. ഒപ്പം യുപിഎയ്ക്ക് പുറത്ത് നിന്നുള്ള പ്രമുഖ നേതാക്കളെ കൂടി ഉള്‍പ്പെടുത്താനാണ് പ്ലാന്‍. അതേസമയം 15…
Read More » - 5 August
അഫ്ഗാൻ സർക്കാരിലെ ഉന്നതർക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകും: ഭീഷണിയുമായി താലിബാൻ
കാബൂൾ: അഫ്ഗാൻ സർക്കാരിലെ ഉന്നതർക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന ഭീഷണിയുമായി താലിബാൻ. അഫ്ഗാൻ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ…
Read More » - 5 August
ഒളിമ്പിക്സ് സെമിയിൽ തോറ്റത് താഴ്ന്ന ജാതിക്കാർ ടീമിൽ ഉള്ളതിനാൽ: വനിതാ താരത്തിന് നേരെ ജാതി അധിക്ഷേപം
ഡൽഹി: ഒളിമ്പിക്സ് സെമിയിൽ തോറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇന്ത്യൻ ഹോക്കി താരം…
Read More » - 5 August
വഴുതനയും റെഡ് ചില്ലിയും പ്രധാനി, നാടൻ ഭക്ഷണപദാർത്ഥത്തിന്റെ ഫ്ലേവറിൽ പുതിയ കോണ്ടം വരുന്നു: പുത്തൻ വഴി തുറന്ന് കമ്പനി
പല പുതിയ പരീക്ഷണങ്ങൾ നടത്തുന്ന മേഖലയാണ് കോണ്ടം വ്യവസായം. ഉപഭോക്താവിന്റെ സംതൃപ്തിയാണ് കമ്പനിയുടെ സന്തോഷം. ലോക്ഡൗണ്‍ സമയത്ത് കോണ്ടം വില്‍പ്പന ഇടിഞ്ഞെന്നും ആളുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞെന്നും…
Read More » - 5 August
തന്റെ സിനിമയുടെ പേര് രാക്ഷസരാമൻ എന്നായിരുന്നു, ഭക്തർക്ക് വേണ്ടി അത് മാറ്റി: വിനയൻ
തിരുവനന്തപുരം: നാദിർഷാ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഈശോ എന്ന സിനിമയുടെ പേരിൽ ചൊല്ലി ആരംഭിച്ച വിവാദം ഒടുവിൽ ഒത്തുതീർപ്പുകളിലേക്ക് വഴിമാറുകയാണ്. സംവിധായകൻ വിനയനാണ് തന്റെ ഫേസ്ബുക്…
Read More » - 5 August
‘കേരളം ഇപ്പോൾ ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി’: സർക്കാർ ഉത്തരവിനെതിരെ വി ഡി സതീശൻ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിയമസഭയിൽ ചോദ്യം ചെയ്ത് പ്രതിപക്ഷം. കടകളിൽ പ്രവേശിക്കാനും സാധനം വാങ്ങാനും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ, ഒരു…
Read More » - 5 August
വിദേശ വിമാനയാത്രയ്ക്ക് ഇന്ത്യ പുതിയ കരാറിനൊരുങ്ങുന്നു, പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയുടെ തീരുമാനം
ന്യൂഡല്‍ഹി : സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയുടെ നീക്കം. സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവയ്ക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടവുമായി ചര്‍ച്ചകള്‍…
Read More » - 5 August
ദേഹാസ്വാസ്ഥ്യം: മന്ത്രി വിഎൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനെ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ ഐ.സി.യുവിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.…
Read More » - 5 August
ആഫ്രിക്കൻ യാത്രക്കാർക്ക് ലഗേജ് ഭാരം വർധിപ്പിച്ച് എമിറേറ്റ്സ്
യുഎഇ: ആഫ്രിക്കൻ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻ. ആഫ്രിക്കൻ യാത്രക്കാർക്ക് 64 കിലോഗ്രാം ലഗേജ് ഭാരം വർധിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ. ഓഗസ്റ്റ് 9 മുതൽ, ആഫ്രിക്കൻ…
Read More » - 5 August
അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഗര്‍ഭം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു: നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി
മുംബൈ: നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലെ വീടിന്റെ രണ്ടാം നിലയിലുള്ള ബാത്ത്റൂമില്‍ നിന്നാണ് നവജാത ശിശുവിനെ പതിനാറുകാരി വലിച്ചെറിഞ്ഞത്. 22…
Read More » - 5 August
കുഴിനഖത്തിന് എന്താണ് പരിഹാരം?
നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍…
Read More » - 5 August
വേട്ടനായ്ക്കളുമായി ആയുധങ്ങള്‍ കൈയിലേന്തി യുവാക്കളുടെ സംഘം, ജനങ്ങള്‍ ഭീതിയില്‍
പാലക്കാട്: വേട്ട നായ്ക്കളുമായി ആറംഗ യുവാക്കളുടെ സംഘം രാത്രിയില്‍ നടന്നു നീങ്ങുന്ന സിസി ടിവി ദൃശ്യം ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. സംഘത്തിന്റെ കൈകളില്‍ ആയുധങ്ങളും ഉണ്ട്. പാലക്കാട് ജില്ലയിലെ…
Read More » - 5 August
ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടിൽ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: പണി കിട്ടുന്നത് ഇങ്ങനെ
ആലപ്പുഴ: ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്കില്‍ ദുരിതം അനുഭവിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തദ്ദേശീയരുടെ അല്ലാത്ത…
Read More »