Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -5 August
മഹാരാഷ്ട്രയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ബി.ജെ.പി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ വരാതെ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ നേതാക്കളും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ്…
Read More » - 5 August
ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്: വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ…
Read More » - 5 August
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി, യുവാവിനെ ചവിട്ടി വീഴ്ത്തി പെണ്‍കുട്ടി
ചോദ്യം ചെയ്യലില്‍ കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ചെയ്തുവന്നതായി ഇയാള്‍ സമ്മതിച്ചു.
Read More » - 5 August
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ തീരുമാനത്തിന് മാറ്റമുണ്ടായില്ല, ആ ധീരനടപടിയ്ക്ക് ഇന്ന് രണ്ട് വയസ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ തീരുമാനത്തിന് മാറ്റമുണ്ടായില്ല. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ചരിത്രപരമായ തീരുമാനമായിരുന്നു…
Read More » - 5 August
പ്രളയത്തിൽ വീടിന് മുകളിൽ പെട്ടവരെ രക്ഷിക്കാന്‍ എത്തിയ മന്ത്രി കുടുങ്ങി: ഒടുവിൽ രക്ഷകനായി ഹെലികോപ്ടർ എത്തി: വീഡിയോ
ഭോപാൽ: പ്രളയത്തിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ പോയ മന്ത്രി കുടുങ്ങി. ഹെലികോപ്റ്റർ എത്തിയാണ് മന്ത്രിയെ രക്ഷിച്ചത്. ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്രയാണ് പ്രളയബാധിത പ്രദേശത്ത് സർവേയും രക്ഷാപ്രവർത്തനവും നടത്തുന്നതിനിടെ…
Read More » - 5 August
കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ സംവിധാനം: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ സംവിധാനം. കോവിഡ് ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ എന്ന സംവിധാനം സംസ്ഥാന സർക്കാർ പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം…
Read More » - 5 August
അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ തേടിപിടിച്ച് മകൾ: നിയമപ്പോരാട്ടത്തിനൊടുവിൽ സ്വന്തം അച്ഛന് ശിക്ഷ വാങ്ങി നൽകി
ബർമിംഗ്ഹാം: അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ വർഷങ്ങൾക്കിപ്പുറം തേടിപിടിച്ച് ശിക്ഷ വാങ്ങി നൽകി മകൾ. നിയമപ്പോരാട്ടത്തിനൊടുവിൽ സ്വന്തം അച്ഛന് തന്നെയാണ് മകൾ ശിക്ഷ വാങ്ങി നൽകിയത്. ബർമിംഗ്ഹാമിലാണ് സംഭവം.…
Read More » - 5 August
യുവാക്കളെ തീവ്രവാദികളാക്കുക, ഐ. എസിന് വേണ്ടി ഫണ്ട് സമാഹരിക്കുക: മുഖ്യസൂത്രധാര യുവതി
ബെംഗ്ലൂരു: കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ബെംഗ്ലൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദീപ്തി മര്‍ല പദ്ധതിയുടെ മുഖ്യ സൂത്രധാരയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…
Read More » - 5 August
നിങ്ങൾക്ക് വായ്നാറ്റമുണ്ടോ?: എങ്കിൽ പെരും ജീരകം ഇത്തരത്തിൽ ഉപയോഗിച്ചാൽ മതി
നമ്മളിൽ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വായ് നാറ്റം. കൃത്യമായി പല്ല് തേക്കാത്തത് കൊണ്ട് മാത്രമല്ല വായ്നാറ്റം സംഭവിക്കുന്നത്. മറ്റു പല അസുഖങ്ങളും ശാരീരികാവസ്ഥകളും ഇതിലേക്ക്…
Read More » - 5 August
കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെ തെളിവുകൾ ഇല്ല: സി ഡി വിശ്വാസയോഗ്യമല്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ കുണ്ടറ പീഡന കേസ് ഒത്തുതീർപ്പിൽ തെളിവുകൾ ഇല്ലെന്ന് ലോകായുക്ത. പായ്ചിറ നവാസ് നല്കിയ പരാതിയാണ് തെളിവുകൾ ഇല്ലെന്നു പറഞ്ഞ് ലോകയുക്ത തള്ളിയത്. മന്ത്രി…
Read More » - 5 August
പാലക്കാടിനെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്: ഒരാൾ അറസ്റ്റിൽ
പാലക്കാട് : പാലക്കാട് കഞ്ഞിരപ്പുഴ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ വലയിലാക്കി പൊലീസ്. സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് അറസ്റ്റ്…
Read More » - 5 August
പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിന് ഒപ്പമുള്ള ജാതിവാല് വെട്ടി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍
ചെന്നൈ: പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല് വെട്ടാന്‍ ഒരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി…
Read More » - 5 August
‘ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടി’: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ രംഗത്ത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമാണെന്നും മൊയീന്‍ അലി…
Read More » - 5 August
ഗുണങ്ങളിൽ മുന്നിൽ കോവയ്ക്ക; ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ
വീടുകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്ക്ക. വള്ളിയായി പടര്‍ന്നു പിടിക്കുന്ന ഈ സസ്യം കക്കുര്‍ബറ്റേയി എന്ന കുലത്തിലെ അംഗമാണ്. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ…
Read More » - 5 August
കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ വിജയം പ്രചോദനമാകട്ടെ: രവി കുമാർ ദഹിയയ്ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒളിമ്പിക്സിൽ 57 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ…
Read More » - 5 August
സവാള ഉള്‍പ്പെടുന്ന ഭക്ഷണം ശീലമാക്കും : ആരോഗ്യ ഗുണങ്ങൾ നിരവധി
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് സവാള. സവാള ദിവസവും കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. വെജ് ആയാലും നോണ്‍ വെജ് ആയാലും നമ്മുടെ ഭക്ഷണത്തിൽ സവാള ഉപയോഗിക്കാറുണ്ട്. സവാള കഴിക്കുന്നത്…
Read More » - 5 August
ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനം: റേഷന്‍കാര്‍ഡ് നല്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഇല്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് കാര്‍ഡ് നല്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര് അനില്‍ വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നല്കാന് സര്‍ക്കാര്‍…
Read More » - 5 August
കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നു: മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ഡോക്ടർ
പട്ടാമ്പി : കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി യുവ ഡോക്ടർ. ഡോക്ടറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം…
Read More » - 5 August
രോഗവ്യാപനം കുറയുന്നില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,040 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂർ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ…
Read More » - 5 August
വായ്പ്പുണ്ണ് വേഗം ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ…
Read More » - 5 August
കർക്കിടക വാവ് ബലിതർപ്പണത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം : കർക്കിടക വാവ് ബലിതർപ്പണം നടത്താൻ വിശ്വാസികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വാരാന്ത്യ ലോക്ക് ഡൗൺ ഉൾപ്പെടെ എല്ലാ…
Read More » - 5 August
ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുമ്പ് വരെ ഫോൺ ഉപയോഗിക്കുന്നവരണോ നിങ്ങൾ?: എങ്കിൽ ഈ അസുഖം പിടിപെടാം
ഉറക്കക്കുറവ് പലരേയും അലട്ടുന്ന പ്രശ്നമാണ്. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുമ്പ് വരെ ഫോൺ ഉപയോഗിക്കുന്നവരാണ് അധികം പേരും. കിടക്കുമ്പോൾ പോലും ഫോൺ ഉപയോഗിക്കുന്ന ശീലം ചിലർക്കുണ്ട്.…
Read More » - 5 August
ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിച്ചാൽ എന്താണ് സംഭവിക്കുക?
ആവശ്യമായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏവർക്കും അറിയാം. എന്നാൽ, എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയത്താണ് ഈ ഒരു…
Read More » - 5 August
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് വിദേശ രാജ്യം
ലണ്ടന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്. പുതുക്കിയ…
Read More » - 5 August
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നേമത്ത് സമരപരമ്പരകള്‍ക്ക് രൂപം നല്കി കെപിസിസി
തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതി സ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തില്‍ സമരപരമ്പരകള്‍ക്ക് രൂപം നല്കി കെപിസിസി. രണ്ടു…
Read More »