Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -4 August
വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അണക്കെട്ട് ഒലിച്ചുപോയി
ഭോപാല്‍: കനത്ത മഴയില്‍ അണക്കെട്ട് ഒലിച്ചുപോയി. മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലാണ് സംഭവം. ദിവസങ്ങളായി തുടരുന്ന മഴയില്‍ അപകടകരമായി ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മണിഖേഡ അണക്കെട്ട് തകര്‍ന്നത്.…
Read More » - 4 August
കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ചെത്തി പീഡിപ്പിച്ചു: തിരുവനന്തപുരത്ത് യുവാവിനെതിരെ പരാതി
തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്ത് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി…
Read More » - 4 August
കുതിരാൻ രണ്ടാം തുരങ്കം: ഡിസംബറിൽ ടോൾ പിരിവ് തുടങ്ങുമെന്ന് നിർമ്മാണ കമ്പനി
തൃശ്ശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമ്മാണ കരാർ കമ്പനിയായ കെ.എം.സി. 70 ശതമാനം പണി പൂർത്തിയായതായി കെ എം സി വക്താവ് അജിത് അറിയിച്ചു.…
Read More » - 4 August
ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ : പുതിയ പേര് ഇങ്ങനെ
ന്യൂഡൽഹി : ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ. ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് അയച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഝാൻസി റെയിൽവേ സ്റ്റേഷന്റെ…
Read More » - 4 August
‘ഈ അഭ്യാസങ്ങള്‍ എല്ലാം സഹിച്ച്’ ഡാൻസും സ്റ്റണ്ടും ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് പ്രായത്തിന്റെയല്ല: മമ്മൂട്ടി
കൊച്ചി: ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് നടന് മമ്മൂട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സ് സംബന്ധിച്ച് നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ട്. ഇതിനിടെ സ്റ്റണ്ട് ചെയ്യുന്നതിനും ട്രോൾ ഉണ്ടായിരുന്നു. ഇതിന്റെ…
Read More » - 4 August
ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം : പോലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ
ന്യൂഡല്‍ഹി : ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് നേരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ. പൊലീസ് പ്രതികള്‍ക്ക് കൂട്ട് നിന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം…
Read More » - 4 August
അതീവ സുരക്ഷയുള്ള അഫ്ഗാന് പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാന് ഭീകരരുടെ ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന് പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാന് ഭീകരരുടെ ആക്രമണം. പ്രതിരോധമന്ത്രി ബിസ്മില്ലാ ഖാന് മുഹമ്മദിയുടെ കാബൂളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും…
Read More » - 4 August
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു : കോവിഡ് കേസുകൾ കൂടുതലുള്ള രാജ്യങ്ങളുടെ ലിസ്റ്റ്
ന്യൂയോര്‍ക്ക് : വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു. പതിനെട്ട് കോടി പേര് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ…
Read More » - 4 August
പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച് പണം തട്ടിയ പോലീസുകാരൻ കോണ്‍ഗ്രസ് അനുഭാവി, പിണറായിക്കെതിരെ പോസ്റ്റിട്ടു കുടുങ്ങി
കണ്ണൂര്‍: കവര്‍ച്ചാ കേസില്‍ പൊലീസ് പിടിയിലായ പ്രതിയുടെ കൈയിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫിസര്‍ പണം തട്ടിയെടുത്ത കേസില്‍ വകുപ്പ് തല…
Read More » - 4 August
സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം: ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. പോലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെ സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി…
Read More » - 4 August
സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകള്‍ : ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നിയമസഭയില്‍
തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതൽ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ മന്ത്രി ഇന്ന് നിയമസഭയില്‍ നടത്തും. നിലവിലെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനാണ് തീരുമാനം. ശനിയാഴ്ച…
Read More » - 4 August
വ്യാജലോണെടുത്ത് പറ്റിച്ചു: ആന്റോ ആന്റണിയുടെ സഹോദരനെതിരെ പരാതി
കോട്ടയം: മൂന്നിലവ് സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്റിനെതിരെ ലോണ്‍ തട്ടിപ്പ് പരാതി. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരന് ജെയിംസ് ആന്റണി വ്യാജലോണെടുത്ത് വൃദ്ധദമ്പതികളെ പറ്റിച്ചെന്നാണ് പരാതി.…
Read More » - 4 August
ഇന്ത്യയടക്കം 11 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് നീക്കി യുഎഇ: മടങ്ങിവരാവുന്നവരുടെ നിബന്ധനകൾ കാണാം
അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനിന്നിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ…
Read More » - 4 August
മദ്ധ്യപ്രദേശിൽ കനത്ത മഴയും പ്രളയവും : ആയിരത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറായ തുടരുന്ന മഴയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഗ്വാളിയാർ-ചംബൽ മേഖലയിൽ 1,171 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ…
Read More » - 4 August
ബിജെപി പ്രവര്‍ത്തകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കൊൽക്കത്ത : ബിജെപി പ്രവർത്തകരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലെ പാർട്ടി പ്രവർത്തകനായ തപൻ ഖതുവ, ബിർബും ജില്ലയിലെ പ്രവർത്തകൻ ഇന്ദ്രജിത്ത്…
Read More » - 4 August
കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐമാര്‍ ഏറ്റുമുട്ടി, കയ്യാങ്കളി പൊതുജനത്തിന് മുന്നില്‍, ഒരാൾക്ക് പരിക്ക്
കൊല്ലം: പൊലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐമാര്‍ ഏറ്റുമുട്ടി. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. എസ്ഐമാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പൊതു ജനത്തിന് മുന്നിലായിരുന്നു…
Read More » - 4 August
കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ചെത്തി പീഡിപ്പിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. സംഭവം തിരുവനന്തപുരത്ത്. കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി…
Read More » - 4 August
കൊടകര കവർച്ചാ കേസിൽ കൂടുതൽ സമയം തേടി സർക്കാർ: ജാമ്യഹരജികള്‍ മാറ്റി
കൊച്ചി: സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് കൊടകരയില്‍ കുഴല്‍പണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യഹരജികള്‍ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. സുജീഷ്, ദീപ്തി, അഭിജിത്ത്, അരീഷ്, അബ്ദുല്‍…
Read More » - 4 August
ഇരുപതോളം താലിബാന് ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന് വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഭീകരരുടെ 10 മോട്ടോർ ബൈക്കുകളും വലിയ ആയുധശേഖരങ്ങളും നശിപ്പിച്ചുവെന്ന് അഫ്ഗാനിസ്ഥാന്…
Read More » - 4 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം അറസ്റ്റിൽ
ഗുവഹാത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം അറസ്റ്റിൽ. അസമിലെ ബാർപേട്ട ജില്ലയിലെ മസ്ജിദ് ഇമാമായ റഫീഖുൽ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ…
Read More » - 4 August
കൊവിഡ് വാക്സിനേഷനില്‍ ഏറെ മുന്നിട്ട് നില്ക്കുന്ന അമേരിക്കയില്‍ നാശം വിതച്ച് വീണ്ടും കൊറോണ വൈറസ്
വാഷിംഗ്ടണ്‍: കൊവിഡ് വാക്സിനേഷനില്‍ ഏറെ മുന്നിട്ട് നില്ക്കുന്ന അമേരിക്കയില്‍ നാശം വിതച്ച് വീണ്ടും കൊറോണ വൈറസ്. രാജ്യത്തെ 70 ശതമാനം പേര്‍ക്കും വാക്സിന് നല്‍കിയിട്ടും രാജ്യത്ത് കൊവിഡ്…
Read More » - 4 August
സാമ്പത്തിക പ്രതിസന്ധി : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് കൊടുക്കാൻ തീരുമാനം
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് കൊടുക്കാൻ തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം അടിസ്ഥാന സൗകര്യങ്ങളുടെ…
Read More » - 4 August
കേരളത്തില്‍ പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തില്‍ പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി എംവി ഗോവിന്ദൻ. എല്ലാ ജില്ലകളിലും വിപുലമായ സ്പോര്‍ട്സ് കോംപ്ലക്സുകള്‍ നിര്‍മ്മിക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും…
Read More » - 4 August
ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡന പരാതി
ഡല്‍ഹി: ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡനത്തിന് ഭാര്യ ശാലിനി തല്‍വാര്‍ പരാതി നല്കി. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച്…
Read More » - 4 August
മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്ത കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നു
കൊച്ചി: ബാലതാരമായി വന്ന് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ…
Read More »