Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -2 March
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച്ച തുടക്കം: പുതിയ നേട്ടത്തിനരികെ അശ്വിൻ
മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കെ വെറ്ററന്‍ സ്പിന്നര്‍ ആര് അശ്വിനെ കാത്ത് പുതിയൊരു റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാവാനുള്ള…
Read More » - 2 March
ഉക്രൈൻ പ്രതിസന്ധി:രക്ഷാപ്രവർത്തനത്തിൽ ഒന്നാമത് ഇന്ത്യ, യുഎസ്, ചൈന, യുകെ എന്നിവരേക്കാൾ മികച്ച് നിൽക്കുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനായുള്ള ‘ഓപ്പറേഷൻ ഗംഗ’ പുരോഗമിക്കുന്നു. അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾ കൂടി ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക്…
Read More » - 2 March
കാര്‍ കത്തിച്ച കേസ് : രണ്ടുപേർ പിടിയിൽ
വര്‍ക്കല: കരുനിലക്കോട്ട് കാര്‍ കത്തിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വര്‍ക്കല കരുനിലക്കോട് ചരുവിള വീട്ടില്‍ വിമല്‍ (27), കരുനിലക്കോട് വലിയവീട്ടില്‍ പ്രദീപ് (33) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 2 March
ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടു: 51-കാരന്റെ കൈയ്യും കാലും തല്ലിയൊടിച്ച് സിപിഎം ഏരിയാ സെക്രട്ടറി
ഇടുക്കി: മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ഏരിയാ സെക്രട്ടറി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ് (51) മെച്ചൂരിനാണ് മര്‍ദ്ദനമേറ്റത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ച് കരിമണ്ണൂർ ഏരിയ സെക്രട്ടറി…
Read More » - 2 March
കീവിൽ ഇന്ത്യക്കാർ ആരും ബാക്കിയില്ല, 24 മണിക്കൂറിനുള്ളിൽ 1300 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം
കീവ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉക്രൈനിൽ നിന്ന് 1377 പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്ഥിരീകരിച്ചു. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ…
Read More » - 2 March
അവിവാഹിതയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
മലപ്പുറം: അവിവാഹിതയായ വീട്ടമ്മയ്ക്ക് നേരെ അയൽവാസിയായ യുവാവിന്റെ ആക്രമണം. വീട്ടമ്മയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം ചുങ്കത്തറയിലാണ് സംഭവം. Read Also : കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും…
Read More » - 2 March
കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി: അത്ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി വേള്‍ഡ് അത്ലറ്റിക്സ്
സൂറിച്ച്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്റെയും അത്ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി വേള്‍ഡ് അത്ലറ്റിക്സ്. വേള്‍ഡ് അത്ലറ്റിക്സ് ഭരണസമിതി യോഗം ചേര്‍ന്നാണ്…
Read More » - 2 March
വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം
കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തെ ജാമ്യത്തിനാണ് പ്രതിഭാഗം സുപ്രീം കോടതിയെ സമീപിപ്പിച്ചത്. ഹർജി അംഗീകരിച്ച സുപ്രീം…
Read More » - 2 March
‘വിടരാതെ പോയ മലരേ, തേങ്ങിക്കൊണ്ട് ഞാനും മീഡിയാ വണ്ണിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
കൊച്ചി: മീഡിയവൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിംഗിൾ ബെഞ്ച്…
Read More » - 2 March
പരസ്ത്രീ ബന്ധം സംശയിച്ച് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ മക്കൾക്കൊപ്പം ഉത്സവത്തിന് പോയി
തിരുവനന്തപുരം: പാലോട് കുറുപുഴയിൽ പരസ്ത്രീ ബന്ധം സംശയിച്ച് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം യുവതി മക്കൾക്കൊപ്പം സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിന്…
Read More » - 2 March
സംസ്ഥാനത്ത് സ്വര്‍ണ വില 38000 കടന്നു : ഇന്ന് മാത്രം കൂടിയത് 800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,770 രൂപയും പവന് 38,160…
Read More » - 2 March
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മികച്ച താരങ്ങളെ തിരഞ്ഞെടുക്കുക വലിയ വെല്ലുവിളിയാണ്: ആകാശ് ചോപ്ര
മുംബൈ: ഈ വർഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടാൻ സാധ്യതയുള്ള ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 2 March
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ലോറി കത്തിനശിച്ചു : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പാഴ്സൽ കൊണ്ട് വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത്…
Read More » - 2 March
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നോക്കുകുത്തിയായി തുടരാൻ താത്പര്യമില്ല: എ.ഐ.സി.സിയോട് കയർത്ത് കെ. സുധാകരൻ
തിരുവനന്തപുരം: പുന:സംഘടന നിർത്തിവെച്ച ഹൈക്കമാൻഡിന്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. എല്ലാവരുമായി ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് നേതൃത്വം…
Read More » - 2 March
ചാലക്കുടിയിൽ വൻ ലഹരി വേട്ട : ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ
തൃശൂർ: ചാലക്കുടിയിൽ ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവർ ആണ് അറസ്റ്റിലായത്. Read Also :…
Read More » - 2 March
വിൻഡീസ് ആഭ്യന്തര ടി10ൽ മിന്നല്‍ സെഞ്ച്വറിയുമായി നിക്കോളാസ് പൂരന്
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ആഭ്യന്തര ടി10 മല്‍സരത്തില്‍ മിന്നല്‍ സെഞ്ച്വറിയുമായി വിൻഡീസ് വൈസ് ക്യാപ്റ്റൻ നിക്കോളാസ് പൂരന്. ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ഗെയിമിലാണ് പൂരന് ബാറ്റിങില്‍…
Read More » - 2 March
മീഡിയവൺ ചെയ്ത തെറ്റെന്താന്ന് വ്യക്തമാക്കണം, അറിയാൻ നാടിന് അവകാശമുണ്ട്: സംപ്രേഷണ വിലക്കിൽ പ്രതികരിച്ച് ബിനോയ് വിശ്വം
കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവില്‍ പ്രതികരണവുമായി ബിനോയ് വിശ്വം എം.പി. ചാനൽ ചെയ്ത കുറ്റമെന്താണെന്നും അതറിയാൻ, നാടിന് അവകാശമുണ്ടെന്നും ബിനോയ്…
Read More » - 2 March
റിഫയുടെ ആത്മഹത്യ: മെഹ്നു ദുബായിലെ ജയിലിലോ? കുടുംബപ്രശ്നമല്ല കാരണം – സുഹൃത്ത് തൻസീറിന് പറയാനുള്ളത്
ദുബായ്: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സുഹൃത്തും ഗായകനുമായ തൻസീർ കൂത്തുപറമ്പ്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ പലതും വ്യാജമാണെന്നും, റിഫയുടെ…
Read More » - 2 March
കാശിയിൽ ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വര്‍ണം വ്യവസായി സംഭാവനയായി നൽകി
വാരാണസി: കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിന്റെ ഉള്‍ഭാഗം അലങ്കരിക്കാന്‍ ദക്ഷിണേന്ത്യന്‍ വ്യവസായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായി സ്വര്‍ണം സംഭാവന നല്കി.…
Read More » - 2 March
ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സും മുംബൈയും ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയില്‍ യഥാക്രമം, നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍…
Read More » - 2 March
‘തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് ആവർത്തിക്കുന്നു, തിരുത്തൽ വേണം’: സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് ആവർത്തിക്കുന്നു…
Read More » - 2 March
ഇന്ത്യൻ പതാക മുറുക്കെപ്പിടിച്ച് ഉക്രൈനിൽ നിന്നും രക്ഷപ്പെടുന്ന ടർക്കിഷ്, പാക് വിദ്യാർത്ഥികൾ
ബുച്ചാറസ്റ്റ്: ഇന്ത്യൻ ദേശീയ പതാക മുറുക്കെപ്പിടിച്ച് ഉക്രൈനിൽ നിന്നും രക്ഷപ്പെടുന്നവരിൽ ടർക്കിഷ്, പാകിസ്ഥാൻ വിദ്യാർത്ഥികളുമുണ്ട്. പാകിസ്ഥാനിൽ നിന്നും തുർക്കിയിൽ നിന്നും ഉക്രൈനിലെത്തിയവർ ‘ഉക്രൈൻ – റഷ്യ’ അപ്രതീക്ഷിത…
Read More » - 2 March
മയക്കുമരുന്നും പണവും അടിച്ചുമാറ്റി ആത്മഹത്യാ നാടകം നടത്തി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ
നോർത്ത് കരോലിന: ആത്മഹത്യാ നാടകം നടത്തി പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് ഒടുവില്‍ പിടിയിലായി. പൊലീസ് ആസ്ഥാനത്തെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറികളില്‍ നിന്നും…
Read More » - 2 March
ഇന്ത്യാ സർക്കാർ ഇത്രയും ദിവസം എന്തു ചെയ്യുകയായിരുന്നു? ഞങ്ങൾ പ്രമേയം പാസാക്കി: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ തോമസ് ഐസക്
തിരുവനന്തപുരം: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ, ഉക്രൈനിൽ അകപ്പെട്ട ഇന്ത്യാക്കാരെ കൃത്യസമയത്ത് നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവിന്…
Read More » - 2 March
പശുവിനെ കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും: ചാനലിനെതിരെ നിരവധി പരാതികൾ
കടയ്ക്കൽ: മേയാൻ വിട്ട ഗർഭിണിപ്പശുവിനെ വെടിവച്ചു കൊന്ന് കറിവെച്ച കേസില്‍ അറസ്റ്റിലായ യുട്യൂബർ, ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ…
Read More »