MalappuramKeralaNattuvarthaLatest NewsNews

അ​വി​വാ​ഹി​ത​യാ​യ വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

യുവാവിന്റെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ ശാ​ന്ത എ​ന്ന വീ​ട്ട​മ്മ​യെ​യും സു​ഹൃ​ത്ത് അ​ഷ്റ​ഫി​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മ​ല​പ്പു​റം: അ​വി​വാ​ഹി​ത​യാ​യ വീ​ട്ട​മ്മ​യ്ക്ക് നേരെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വിന്റെ ആക്രമണം. വീട്ടമ്മയെ യുവാവ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ​യി​ലാ​ണ് സം​ഭ​വം.

Read Also : കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി: അത്‌ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി വേള്‍ഡ് അത്‌ലറ്റിക്സ്

യുവാവിന്റെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ ശാ​ന്ത എ​ന്ന വീ​ട്ട​മ്മ​യെ​യും സു​ഹൃ​ത്ത് അ​ഷ്റ​ഫി​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ!

സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button