Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -3 March
ഒരു സ്കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി: സംഭവം കേരളത്തിൽ
കാസർകോട്: ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാസർകോട് ജില്ലയിലെ സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. Read Also : 80 ശതമാനം…
Read More » - 3 March
80 ശതമാനം സീറ്റിലും ബിജെപി ജയിക്കും, അണികൾക്ക് ആവേശമേകി പോളിംഗ് ബൂത്തിൽ യോഗി ആദിത്യനാഥ്
ലഖ്നൗ: അണികൾക്ക് ആവേശമേകി പോളിംഗ് ബൂത്തിൽ നേരിട്ട് വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടിംഗിന് എത്തുന്നതിന് മുൻപ് യോഗി ഗോരഖ്പൂർ പീഠത്തിലെത്തി പ്രാർത്ഥന നടത്തിയിരുന്നു. തുടർന്ന്,…
Read More » - 3 March
ബിന്ദു അമ്മിണി ഉൾപ്പെടെ ശക്തമായി പ്രചാരണം നടത്തുന്ന യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരിൽ ഇന്ന് വോട്ടെടുപ്പ്
ലക്നൗ: ഉത്തർപ്രദേശിൽ ആറാംവട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 57 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂരിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട്…
Read More » - 3 March
കലിയടങ്ങാതെ റഷ്യ: യുക്രൈനിലെ സ്കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും ആക്രമണം
കീവ്: റഷ്യ- യുക്രൈൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വീണ്ടും യുക്രൈനിലെ മൂന്ന് സ്കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും ആക്രമണം നടത്തി റഷ്യ. ആക്രമണദൃശ്യങ്ങളും സിഎന്‍എന്‍ പുറത്തുവിട്ടു. യുക്രൈനിലെ രണ്ടാമത്തെ…
Read More » - 3 March
ഉക്രൈനിലെ കുട്ടികള്‍ക്ക് സഹായവുമായി യുവേഫ
പാരീസ്: യുദ്ധക്കെടുതിയില്‍ വിഷമിക്കുന്ന ഉക്രൈനിലേയും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയ കുട്ടികള്‍ക്കും ഒരു ദശലക്ഷം യൂറോ സഹായവുമായി യുവേഫ. മൊള്‍ഡോവ ഫുട്ബോള്‍ അസോസിയേഷനിലൂടെയാണ് യുവേഫ ഫണ്ട് കുട്ടികള്‍ക്കായി ചെലവഴിക്കുക.…
Read More » - 3 March
ആര്യന് ഖാനെതിരെ തെളിവില്ലെന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം: വാർത്ത നിഷേധിച്ച് എന്‍സിബി
മുംബൈ: ആര്യന് ഖാനെതിരെ തെളിവില്ലെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിബി. അന്വേഷണം പുരോഗമിക്കുകയാണ്. ഇതു വരെ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തലവന് സഞ്ജയ് സിങ്…
Read More » - 3 March
അലനും ത്വാഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിലും പൊലീസ് സേനയിലെ ആര്.എസ്.എസുകാര്‍: പിണറായിയെ സാക്ഷിയാക്കി വിമർശനം
കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. റഷ്യന്‍ അധിനിവേശത്തിനെതിരായ പരാമര്‍ശം പോലും ഉള്‍പ്പെടുത്താത്ത കേന്ദ്ര കമ്മിറ്റിക്കെതിരെയും അംഗങ്ങള്‍ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍…
Read More » - 3 March
ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളെ തരം താഴ്ത്തിയതായി റിപ്പോർട്ട്
മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനെയെയും ചേതേശ്വര്‍ പൂജാരയെയും ഇഷാന്ത് ശര്‍മയെയും ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. അഞ്ച് കോടി രൂപ വാര്‍ഷിക…
Read More » - 3 March
ഇന്ത്യൻ വിദ്യാർഥിനികളെ റഷ്യയുടെ സഹായത്തോടെ ഖാർകീവിൽനിന്ന് ഒഴിപ്പിച്ചതായി സർക്കാർ പ്രതിനിധി
കീവ്: ഖാർകീവ് നിലവിൽ പൂർണമായും റഷ്യയുടെ അധീനതയിലാണെന്നാണു റിപ്പോർട്ടുകൾ. ഇതിനിടെ ഖാർകീവിൽനിന്ന് ഇന്ത്യൻ വിദ്യാർത്ഥിനികൾ യുക്രെയ്ന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കു നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. യുക്രെയ്നിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന…
Read More » - 3 March
റഷ്യ ആക്രമിക്കാതിരിക്കാൻ ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നു: ഗുരുതര ആരോപണവുമായി റഷ്യ
ന്യൂഡൽഹി: ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യ. യുക്രൈനെതിരെ കടുത്ത ആക്രമണം നടത്താതിരിക്കാൻ ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമാണെന്നും റഷ്യ പറഞ്ഞു. യുക്രേനിയൻ പ്രദേശം…
Read More » - 3 March
ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരിക്കണം: കോഹ്ലിയെ പ്രശംസിച്ച് ഗാംഗുലി
മുംബൈ: നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യക്കായി വളരെ കുറച്ച് കളിക്കാരെ 100 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂവെന്നും…
Read More » - 3 March
യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണം? യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന്
മോസ്ക്കോ: യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഏഴാം നാൾ പിന്നിടുമ്പോള്‍ യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച…
Read More » - 3 March
ആറാം ഘട്ട വോട്ടെടുപ്പിൽ ഉത്തര്‍ പ്രദേശ്: മോദിയുടെയും യോഗിയുടെയും മികവില്‍ ബിജെപി
ലക്നൗ: ഉത്തർപ്രദേശ് ഇനി നിർണായക ഘട്ടത്തിലേക്ക്. ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. 676 സ്ഥാനാര്‍ത്ഥികളാണ് 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.…
Read More » - 3 March
സുബ്രമണ്യാഷ്ടകം
ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ, ശ്രീ പാർവ്വതീശ മുഖ പങ്കജ പദ്മ ബന്ധോ, ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ, വല്ലീശനാഥ മമ ദേഹി കരാവലംഭം…
Read More » - 3 March
സ്കൂൾ വാർഷിക പരീക്ഷ: തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ…
Read More » - 3 March
ഉക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരണപ്പെട്ടു
ഉക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരണപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ചന്ദൻ ജിൻഡാലാണ് മരിച്ചത്. ഉക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു ചന്ദൻ…
Read More » - 3 March
മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല ഫ്രസ്ട്രെഷന്‍ തീര്‍ക്കേണ്ടത്: കുറിപ്പ് വൈറൽ
ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു
Read More » - 3 March
ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണം: മുഖ്യമന്ത്രി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് ആവർത്തിക്കുന്നു…
Read More » - 3 March
ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്
ജനീവ: ഉക്രൈൻ അധിനിവേശത്തിൽ റഷ്യയെ ശാസിക്കാനും മോസ്കോ യുദ്ധം അവസാനിപ്പിക്കാനും സൈനിക സേനയെ പിൻവലിക്കാനും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ബുധനാഴ്ച വോട്ട് ചെയ്തു. റഷ്യയെ നയതന്ത്രപരമായി ഒറ്റപ്പെടുത്താൻ…
Read More » - 3 March
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 950 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. Read Also : മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത്…
Read More » - 3 March
കടുകില്‍ മായം ചേര്‍ത്തിട്ടുണ്ടോ?: വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം
ഇന്ന് നമ്മള് പുറത്ത് നിന്ന് വാങ്ങിക്കുന്ന ഒട്ടുമിക്ക വീട്ടുസാധനങ്ങളിലും മായം കലര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായതും അല്ലാത്തതുമായ പല മാര്‍ഗങ്ങളുമുണ്ട്. ഇപ്പോഴിതാ,…
Read More » - 3 March
കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?: അറിയാം ഇക്കാര്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. രുചികരമാണ് എന്നത് മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. കോഴിയിറച്ചിയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ…
Read More » - 3 March
യുക്രൈനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കാൻ സാധിക്കുന്നത് ഇന്ത്യ കൂടുതൽ ശക്തരായതിനാൽ: പ്രധാനമന്ത്രി
ന്യൂഡൽഹി: യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ പൂര്‍ണ്ണമായും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ എംബസി പലപ്പോഴും പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുന്നില്ലെന്നും…
Read More » - 3 March
റഷ്യന്‍ സൈന്യത്തിന്റെ പേരില്‍ യുക്രെയ്നിലെ തെരുവുകളില്‍ ആക്രമണം നടത്തിയത് ക്രിമിനലുകള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കീവ്: യുക്രെയ്നു നേരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, തങ്ങളുടെ പൗരന്മാരോട് റഷ്യക്കെതിരെ പോരാടാന്‍ വൊളോഡിമിര്‍ സെലന്‍സ്കി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന്, ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്കി റഷ്യയ്ക്കെതിരെ പോരാടാന്‍…
Read More » - 3 March
യുക്രെയ്ന് അന്ത്യശാസനം നല്കി റഷ്യ
കീവ്: യുക്രെയ്ന് അന്ത്യശാസനവുമായി റഷ്യ രംഗത്ത്. ഏറ്റവും വലിയ ആണവ നിലയമായ സാപോറിസ്സിയ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം കൈയ്യടക്കിയെന്ന് റഷ്യ മുന്നറിയിപ്പ് നല്കി. അന്താരാഷ്ട്ര ആണവോര്‍ജ…
Read More »