Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -27 February
എന്തിനെന്നറിയാത്ത യുദ്ധത്തിന്റെ ഭീകരതയിൽ നിന്നുള്ള രക്ഷപെടൽ, രാജ്യം വിടുന്ന ഉക്രൈൻ സ്വദേശികൾ: ചിത്രങ്ങൾ
കീവ്: വ്യാഴാഴ്ച ഉക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ, രാജ്യം വിട്ട് ഉക്രൈൻ സ്വദേശികൾ. ഏകദേശം 120,000 ഉക്രേനിയക്കാർ രണ്ട് ദിവസം കൊണ്ട് അതിർത്തി കടന്നതായി റിപ്പോർട്ട്.…
Read More » - 27 February
ഒന്നാം റാങ്ക് ലഭിച്ചിട്ടും ആ അപ്പോയിന്മെന്റ് ലെറ്റര്‍ കീറി: എന്‍എസ്എസ് കോളേജിൽ വൻ തുക ഡൊണേഷൻ ചോദിച്ചെന്ന് ആർ ശ്രീലേഖ
കോട്ടയം: എന്‍എസ്എസ് കോളേജിലെ ഡൊണേഷനെ കുറിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ. അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും അധ്യാപക നിയമനത്തിന് എന്‍എസ്എസ് കോളേജ് വലിയ തുക…
Read More » - 27 February
ഈ വിത്തുകൾ പോക്കറ്റിൽ ഇട്ടോളൂ, ചാകുമ്പോൾ അതിൽ നിന്നും സൂര്യകാന്തികൾ മുളച്ചു പൊന്തട്ടെ: റഷ്യയെ വിറപ്പിച്ച് യുക്രൈൻ വനിത
യുക്രൈൻ: തോക്കേന്തിയ റഷ്യൻ സൈനികരെ വിറപ്പിച്ച് യുദ്ധമുഖത്ത് യുക്രൈൻ വനിത. ഞങ്ങളുടെ മണ്ണിൽ എന്തു കോപ്പിനാണ് നിങ്ങൾ തോക്കുകളുമായി വന്നിരിക്കുന്നത്?എന്ന് സൈനികരെ വിറപ്പിച്ചുകൊണ്ട് വനിത ചോദിച്ചു. Also…
Read More » - 27 February
പുടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ട: ഒരുപന്യാസ ചോദ്യം മാത്രമായി യു.എന്നിനെ നിലനിർത്തുന്നത് എന്തിനാണെന്ന് അരുൺ കുമാർ
തിരുവനന്തപുരം: യുക്രൈൻ- റഷ്യ വിഷയത്തിൽ പ്രതികരിച്ച് ഡോ: അരുൺ കുമാർ. പുടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ടെന്ന് അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പുടിൻ്റെ യുക്തി കെജിബിയുടെ മിലിറ്ററി…
Read More » - 27 February
മാതൃഭാഷ അമ്മയ്ക്ക് തുല്യം, യുവാക്കൾ ജനപ്രിയ ഗാനങ്ങൾ അവതരിപ്പിച്ച് പങ്കുവെക്കണം: മൻ കീ ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ എല്ലാവരും അവരവരുടെ മാതൃഭാഷകളിൽ അഭിമാനത്തോടെ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷ അമ്മയ്ക്ക് തുല്യമാണ്. അമ്മയും മാതൃഭാഷയും ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രതിമാസ…
Read More » - 27 February
വിദ്യാർത്ഥികളോട് സ്വന്തം ചെലവിൽ അതിർത്തികളിലേക്ക് പോകണമെന്ന ഇന്ത്യൻ എംബസിയുടെ നിർദേശം മനുഷ്യത്വ രഹിതമാണ്:ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഉക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് മാധ്യമ പ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ്. യുക്രൈനിൽ നിന്നും മലയാളികൾ അടക്കം…
Read More » - 27 February
കീവ് കീഴടക്കാൻ റഷ്യ, ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് പ്രവേശിച്ച് റഷ്യൻ സൈന്യം: ഖാർകീവിൽ തെരുവ് യുദ്ധം
കീവ്: ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു. കീവിലെ തെരുവോരങ്ങളിൽ റഷ്യയുടെ സൈനീക വാഹനങ്ങൾ കണ്ടതായി ഉക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേശകനായ ആന്റൺ ഹെരാഷ്ചെങ്കോ…
Read More » - 27 February
‘എന്റെ നമ്പറൊക്കെ കയ്യിലില്ലേ?ഏത് സമയത്തും വിളിക്കാം’: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥിനിയെ ആശ്വസിപ്പിച്ച് മന്ത്രി
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളിവിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ധൈര്യമായി ഇരിക്കാനും എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിനിയോട്…
Read More » - 27 February
യുദ്ധം മുറുകുന്നു : 37,000 പൗരന്മാരെ സൈന്യത്തിൽ ഉൾപ്പെടുത്തി ഉക്രൈൻ
കീവ്: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ആക്രമണത്തിൽ ഉക്രൈന് നാലാം ദിനവും സംഘര്‍ഷഭരിതമാകുന്നു. ഉക്രൈനെ കടന്നാക്രമിച്ച് കീഴ്പ്പെടുത്താനുള്ള പോരാട്ടത്തിലാണ് റഷ്യ. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചു…
Read More » - 27 February
മലയാളികളെ തിരികെ കൊണ്ടുവരാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണ്: 12 പേർ ചെന്നൈ വഴിയെത്തുമെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: റഷ്യ- യുക്രൈൻ സംഘർഷാവസ്ഥ തുടരുമ്പോൾ നിർണായക നീക്കവുമായി കേരള സർക്കാർ. യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി…
Read More » - 27 February
‘ക്രൂഡോയിൽ കത്തിപ്പിടിച്ചാലും ഇന്ത്യയിൽ ഇന്ധനവില കൂട്ടില്ല’, ഒരു മുഴം മുൻപേ എറിഞ്ഞ് കേന്ദ്രം: നടപടികൾ ആരംഭിച്ചു
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ക്രൂഡോയിൽ വില അനിയന്ത്രിതമായി ഉയർന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറാണ് യുദ്ധം തുടങ്ങി ചുരുങ്ങിയ ദിവസങ്ങളിൽ…
Read More » - 27 February
‘ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു’: റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ട്രംപ്
ഫ്ളോറിഡ: റഷ്യയുടെ യുക്രൈന് അധിനിവേശത്തെ ശക്തമായി അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്ക്കെതിരായ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന യുക്രൈന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി…
Read More » - 27 February
ഉക്രൈനിൽ ഇനി ഇന്റർനെറ്റ് മുടങ്ങില്ല: രാജ്യത്തിനായി സ്റ്റാർലിങ്ക് പ്രവർത്തിപ്പിച്ച് ഇലോൺ മസ്ക്
കീവ്: റഷ്യന്‍ അധിനിവേശം നേരിടുന്ന ഉക്രൈനിലെ പലയിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോള്‍, ഉക്രൈനെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാൻ ടെസ്ല മേധാവിയും, ലോക…
Read More » - 27 February
വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റണം: ഹിജാബ് വിവാദത്തിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ട്രാന്‍സ്ജെന്‍ഡേഴ്സ്
ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രാന്സജെന്ഡേഴ്സ്. പിന്തുണയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നടത്തിയ മാര്‍ച്ചില്‍ 100ലേറെ പേരാണ് പങ്കെടുത്തത്. (ശനിയാഴ്ച -26) ബെംഗളൂരു…
Read More » - 27 February
‘എത്രയും വേഗം പുറപ്പെടാൻ ഇന്ത്യ നേരത്തെ നിർദ്ദേശം നൽകിയിരുന്നു’: ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥിനി
ഹൈദരാബാദ്: ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ എംബിബിഎസ് വിദ്യാർത്ഥിനി പ്രണതി പ്രേംകുമാർ അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയോട് വിശദീകരിക്കുന്നു. കേന്ദ്രസർക്കാർ തങ്ങൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതായി…
Read More » - 27 February
‘നരനായാട്ട് തുടരും’ യുക്രൈന് പിടിച്ചാൽ പുടിൻ അടുത്ത ഈ രാജ്യത്തെ ലക്ഷ്യം വയ്ക്കും: ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവ്
റഷ്യ: യുക്രൈന് പിടിച്ചാൽ പുടിന്റെ അടുത്ത ലക്ഷ്യം തൊട്ടടുത്ത രാജ്യങ്ങളെന്ന് വിമർശിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവ്. പുടിന്റെ യുദ്ധക്കൊതി യുക്രൈനില്‍ നില്‍ക്കില്ലെന്നും, പുടിന് യുക്രൈന്റെ കാര്യത്തില്‍…
Read More » - 27 February
ആയുധങ്ങളും മിസൈലുകളും നൽകും :യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ
കീവ്: റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ. പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക്…
Read More » - 27 February
ഓപ്പറേഷൻ ദേവി ശക്തിക്ക് ശേഷം ഓപ്പറേഷൻ ഗംഗ: അന്ന് അഫ്ഗാൻ എങ്കിൽ ഇന്ന് ഉക്രൈൻ
ന്യുഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ, അഫ്ഗാനിസ്ഥാൻ കൈയ്യേറിയപ്പോൾ രാജ്യത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് ‘ഓപ്പറേഷൻ ദേവി ശക്തി’ ആയിരുന്നു. ആദ്യഘട്ടത്തിൽ അഫ്ഗാനിൽ നിന്ന്…
Read More » - 27 February
അമ്മയെയും മകളെയും പീഡിപ്പിച്ചു മുങ്ങിയ പ്രതി ഹൈദരാബാദിൽ: താമസിച്ചിരുന്ന ഹോസ്റ്റൽ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ല
ഹൈദരാബാദ്: പോക്സോ കേസിനെ തുടർന്ന് രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായി. രണ്ടു വർഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാൽ, തെലങ്കാന,…
Read More » - 27 February
സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്ന സംഭവം: 2 പേർ പിടിയിൽ
കോഴിക്കോട്: കടക്കെണിയിലായ സിനിമാ നിർമ്മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് നന്മണ്ടയിൽ ഇന്നലെയാണ് സിനിമാ നിര്‍മ്മാതാവിന് നേരെ വെടിവെപ്പും…
Read More » - 27 February
ജലസ്രോതസ്സ് അണകെട്ടി തടഞ്ഞു നിർത്തി ഉക്രൈൻ : ഡാം ബോംബ് വച്ചു തകർത്ത് റഷ്യ
മോസ്കോ: ഉക്രൈനിലെ കോൺക്രീറ്റ് അണക്കെട്ട് റഷ്യൻ സൈന്യം ബോംബു വച്ചു തകർത്തതായി റിപ്പോർട്ട് ചെയ്ത് മാധ്യമങ്ങൾ. ഖേർസോൻ മേഖലയെ അണക്കെട്ടാണ് സൈനികർ സ്ഫോടക വസ്തുക്കൾ വെച്ച് തകർത്തത്.…
Read More » - 27 February
റഷ്യയ്ക്ക് നേരെ തിരിഞ്ഞ് യൂട്യൂബ്: റഷ്യൻ ചാനലുകൾക്ക് ഇനി പരസ്യത്തിലൂടെ പണം ലഭിക്കില്ല
മോസ്കോ: റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബ്. റഷ്യൻ സർക്കാരിന്റെ യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ലെന്ന നിലപാടാണ്…
Read More » - 27 February
കാലാവധി കഴിഞ്ഞും താമസിക്കുന്ന വീടുകൾ ഒഴിയണം: കേന്ദ്രത്തിന്റെ നോട്ടീസ് ശരിവെച്ച് കോടതി വിധി
ന്യൂഡൽഹി: കേന്ദ്രസർക്കാർ മുമ്പ് അനുവദിച്ച താമസസ്ഥലങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞും താമസിക്കുന്നവർ ഒഴിയണമെന്ന കേന്ദ്രനിർദ്ദേശം ഡൽഹി ഹൈക്കോടതി ശരിവെച്ചു. 1970ലാണ് ഡൽഹി നഗരത്തിലെ 40 വീടുകൾ സാംസ്കാരിക…
Read More » - 27 February
‘മോദിജിയുടെ ഒരു നയത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, അങ്ങിനെ സംഭവിച്ചു!’:കുറിപ്പ്
ന്യൂഡൽഹി: യുക്രൈൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിന് അഭിനന്ദന പ്രവാഹമാണ്. വൊളോഡിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച് മോദി ഇന്ത്യയുടെ വേദന അറിയിച്ചിരുന്നു. അക്രമം ഉടൻ…
Read More » - 27 February
തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ തിരിച്ചയക്കുന്നു
യുക്രൈൻ: പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സൈന്യം തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും തിരിച്ചയക്കുന്നുവെന്ന് ആരോപണം. മലയാളികളടക്കമുള്ള വിദ്യാർത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read:കണ്ണിന് ചുറ്റുമുള്ള…
Read More »