Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -2 March
പശുവിനെ കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും: ചാനലിനെതിരെ നിരവധി പരാതികൾ
കടയ്ക്കൽ: മേയാൻ വിട്ട ഗർഭിണിപ്പശുവിനെ വെടിവച്ചു കൊന്ന് കറിവെച്ച കേസില്‍ അറസ്റ്റിലായ യുട്യൂബർ, ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ…
Read More » - 2 March
BREAKING : മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണ നിരോധനം ശരിവച്ച് ഹൈക്കോടതി, വിധിക്കെതിരായ അപ്പീൽ തള്ളി
തിരുവനന്തപുരം: മീഡിയവൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.…
Read More » - 2 March
ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു
ദില്ലി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഈ മാസം നടക്കാനിരുന്ന ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിന്ന് ഫിഫയും വനിതാ യൂറോ…
Read More » - 2 March
രഞ്ജി ട്രോഫിയിൽ ശ്രീശാന്തിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും
മുംബൈ: മലയാളി പേസർ എസ് ശ്രീശാന്തിന് രഞ്ജി ട്രോഫിയിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും. പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശാന്ത് ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും…
Read More » - 2 March
‘ചൈന ഇന്ത്യയെ കണ്ട് പഠിക്കണം, മികച്ച മാതൃക’: ഉക്രൈനിൽ നിന്നും ചൈനീസ് വിദ്യാർത്ഥികൾ പറയുന്നു
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ 1500 ലധികം ഇന്ത്യൻ പൗരന്മാരെ ‘ഓപ്പറേഷൻ ഗംഗ’ വഴി കേന്ദ്രസർക്കാർ നാട്ടിലെത്തിച്ചു. ഘട്ടം ഘട്ടമായ പ്രവർത്തനം…
Read More » - 2 March
‘സർക്കാർ ബാലന്‍സിങ് ആക്ട് അവസാനിപ്പിച്ച് റഷ്യയോട് ബോംബാക്രമണം നിര്‍ത്താന്‍ പറയൂ’: കേന്ദ്രത്തിനെതിരെ പി.ചിദംബരം
ന്യൂ ഡൽഹി: യുക്രൈനിൽ ഉണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. വാക്കാലുള്ള സർക്കാരിന്റെ ബാലന്‍സിംഗ് ആക്ട്…
Read More » - 2 March
‘മുഗളർ രജപുത്രരെ കൂട്ടക്കൊല ചെയ്തത് പോലെ!’- റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് ഉക്രൈൻ പ്രതിനിധി ഇഗോർ പോലിഖ്
ന്യൂഡൽഹി: തന്റെ രാജ്യത്തിനെതിരായ റഷ്യയുടെ സൈനിക നീക്കത്തെ ‘മുഗളന്മാർ രജപുത്രർക്കെതിരെ സംഘടിപ്പിച്ച കൂട്ടക്കൊല’യുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ ഉക്രെയ്ൻ അംബാസഡർ ഇഗോർ പോലിഖ്. ഉക്രെയ്നിലെ രണ്ടാമത്തെ വലിയ…
Read More » - 2 March
രാത്രിയിൽ റീൽസ് ചെയ്തു, രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ: റിഫയുടെ മരണം എല്ലാവരും അറിഞ്ഞത് മെഹ്നുവിന്റെ സ്റ്റാറ്റസ് കണ്ട്
ദുബൈ: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. ഭര്‍ത്താവ് മെഹ്നു, റിഫയുടെ മരണവിവരം സമൂഹമാധ്യമത്തിൽ പോസ്റ്റ്…
Read More » - 2 March
മയക്കുമരുന്ന് കേസ്: ആര്യന് ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി
മുംബൈ: ലഹരി മരുന്ന് കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ്…
Read More » - 2 March
ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്സി സെമിയിൽ
മുംബൈ: ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്സിയ്ക്ക് തകർപ്പൻ ജയം. ലീഗിൽ വമ്പന്മാരായ ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ്സി സെമിയിലേക്ക് യോഗ്യത നേടി. ഇതാദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്.…
Read More » - 2 March
അമ്മയുടെ സുഹൃത്ത് മർദ്ദിക്കുമെന്ന് ഭയം: 11കാരന് സഹോദരിക്കൊപ്പം കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം
പാലക്കാട്: അമ്മയുടെ സുഹൃത്ത് മർദ്ദിക്കുമെന്ന് ഭയന്ന് 11കാരൻ 8 വയസുകാരിയായ സഹോദരിക്കൊപ്പം കാട്ടിൽ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാർകോട് ആണ് സംഭവം. ഏറെ സമയം നീണ്ട തിരച്ചിലിനൊടുവിൽ…
Read More » - 2 March
താജ്മഹലിനുള്ളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിന് സന്ദർശകരുടെ മർദ്ദനം: സുഹൃത്ത് ഓടി രക്ഷപ്പെട്ടു
ലക്നൗ : താജ്മഹലിനുള്ളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ മർദ്ദിച്ച് സന്ദർശകർ. തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സന്ദർശകരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.…
Read More » - 2 March
കോഹ്ലിയുടെ 100-ാം ടെസ്റ്റ്: സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമൊരുക്കി ബിസിസിഐ
മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ തീരുമാനം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍…
Read More » - 2 March
റഷ്യയെ ഉപരോധിച്ച യൂറോപ്യൻ രാജ്യങ്ങൾക്ക് എട്ടിന്റെ പണി: ക്രൂഡ് ഓയിലിനായി നെട്ടോട്ടമോടുന്നു
കീവ്: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ, റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ്…
Read More » - 2 March
ജോലിയില്‍ നിന്ന് പിരിച്ചു വിട്ട വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു
കോതമംഗലം: ജോലിയില്‍ നിന്ന് പിരിച്ചു വിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ അനുപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി…
Read More » - 2 March
അമേരിക്ക യുക്രൈനൊപ്പം, എല്ലാം സഹായങ്ങളും നൽകും: ജോ ബൈഡൻ
വാഷിംഗ്ടൺ: റഷ്യ-യുക്രൈന് യുദ്ധം തുടരുന്നതിനിടെ റഷ്യക്കെതിരായി നടപടികള്‍ കടുപ്പിച്ച് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്. അമേരിക്ക യുക്രെയിനൊപ്പമാണെന്നും സാമ്പത്തിക സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നടത്തിയ…
Read More » - 2 March
സാമ്പത്തിക പ്രതിസന്ധി : ക്ഷീരകര്ഷകൻ ജീവനൊടുക്കിയ നിലയിൽ
കൊട്ടിയൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷീരകര്ഷകൻ ജീവനൊടുക്കി. കൊട്ടിയൂര്‍ പന്നിയാംമല ഇ.എം.എസ്. റോഡിലെ വാഴയില്‍ രാധാകൃഷ്ണ(61)നെയാണ് ഞായറാഴ്ച രാവിലെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ റബര്‍…
Read More » - 2 March
സെലൻസ്കിയുടെ വാദങ്ങളൊന്നുമല്ല യാഥാർത്ഥ്യം : റഷ്യ നടത്തുന്നത് അതിതീവ്ര ആക്രമണം, നിരവധി നഗരങ്ങൾ ചാമ്പലായി
ദില്ലി: ആറാം ദിവസവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കീവും ഖാർകീവും വളഞ്ഞ് പിടിക്കാൻ വൻ സേനാ നീക്കമാണ് റഷ്യ നടത്തുന്നത്. കൂടാതെ ഇവിടേക്ക് മിസൈൽ ആക്രമണം നടത്തുകയും…
Read More » - 2 March
വിദ്യാര്‍ത്ഥികളുമായി ഇറക്കത്തിൽ തനിയെ നീങ്ങി സ്കൂള്‍ ബസ് : അഞ്ചാം ക്ലാസുകാരന്റെ അറിവും ധീരതയും ഒഴിവാക്കിയത് വൻദുരന്തം
കൊച്ചി: അഞ്ചാം ക്ലാസുകാരന്റെ ധീരതയിൽ കഴിഞ്ഞ ദിവസം ഒഴിവായത് വൻ ദുരന്തം. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്കൂളിലെ സ്കൂൾ ബസാണ് ഇറക്കത്തിൽ ഡ്രൈവര്‍ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങിയത്.…
Read More » - 2 March
വനിതാ ഏകദിന ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റ് ഇന്‍ഡീസിനെ 81 റണ്‍സിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. പരിക്കിന് ശേഷം…
Read More » - 2 March
ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ പൊലീസ് പിടിയിൽ
തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി…
Read More » - 2 March
റഷ്യയുടെ ആക്രമണം രൂക്ഷം: കീവിലെ ഇന്ത്യൻ എംബസി അടച്ചു, ലിവീവിലേയ്ക്ക് മാറ്റിയേക്കും
കീവ്: യുക്രൈന് തലസ്ഥാനമായ കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ…
Read More » - 2 March
സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച സംഭവം : യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
വെള്ളറട: സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ…
Read More » - 2 March
ഉക്രൈൻ ബെലാറൂസിൽ മിസൈൽ സ്ട്രൈക്ക് നടത്തും : സുരക്ഷാ സമിതി
കീവ്: ഉക്രൈൻ ബെലാറൂസിൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്. ഉക്രൈൻ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായ അലക്സി ഡാനിലോവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആക്രമണം അനിവാര്യമായാൽ, ബെലാറൂസിലെ നിർദിഷ്ട സ്ഥാനങ്ങൾ ലക്ഷ്യമാക്കി…
Read More » - 2 March
ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി : ഭാര്യ പൊലീസ് പിടിയിൽ
തിരുവനന്തപുരം : ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ…
Read More »