Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -13 October
ഊട്ടിയിലെ കുതിരയും ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ടും അടക്കം ശിവശങ്കറിന്റെ ആനയെ പൂട്ടാൻ സ്വപ്നയുടെ പത്മവ്യൂഹം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. 13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ…
Read More » - 13 October
താരങ്ങൾക്ക് ഐപിഎല്ലിലും വിശ്രമം നൽകണമെന്ന് ശാസ്ത്രി
മുംബൈ: ഐപിഎല്ലിനൊപ്പം രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂൾ താരങ്ങളെ കായികമായി തളര്‍ത്തുന്നുവെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇക്കാലത്ത് മത്സരക്രമത്തിലുള്ള ആധിക്യം കാണുമ്പോള്‍ ഒരു താരം…
Read More » - 13 October
പ്രമുഖ കോളേജ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് ഷാഫിയുടെ മൊഴി: നടന്നത് കൊടും ക്രൂരപീഡനം
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് രണ്ട് പെണ്‍കുട്ടികളെ കൂട്ടികൊണ്ടു വന്നു പീഡിപ്പിച്ചിട്ടുണ്ടെന്ന് നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കുറ്റസമ്മതമൊഴി. കൊച്ചിയില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ്…
Read More » - 13 October
വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് അനുവദിക്കാൻ അബുദാബി: ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു
അബുദാബി: വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് അനുവദിക്കാൻ അബുദാബി. വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തേജക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അബുദാബി…
Read More » - 13 October
മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് കേരളത്തിന്റെ വികസനത്തിന്, അല്ലാതെ ഉല്ലാസ യാത്രയല്ല: എം.വി ഗോവിന്ദന്
പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ചുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പരാമര്‍ശം വില കുറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. നാടിന്റെ വികസനത്തിന് വേണ്ടിയാണ്…
Read More » - 13 October
ദേശീയ വനിതാ കമീഷന്റെ പരാതി: ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ പോലീസ് കസ്റ്റഡിയിൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ, ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ വനിതാ…
Read More » - 13 October
പേവിഷബാധയ്ക്കെതിരെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സിന് ഗുണനിലവാരമുള്ളത്: പരിശോധനാ ഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയ്ക്കെതിരെ വിതരണം ചെയ്യുന്ന വാക്സിന് ഗുണനിലവാരം സംബന്ധിച്ചുള്ള പരിശോധനാ ഫലം പുറത്തുന്നു. വാക്സിന് ഗുണനിലവാരമുള്ളതാണെന്നാണ് പരിശോധനാ ഫലം. കേന്ദ്ര ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വാക്സിന്…
Read More » - 13 October
അബുദാബിയിൽ പറക്കും ബൈക്കുകൾ നിർമ്മിക്കുന്നു
അബുദാബി: പറക്കും ബൈക്കുകൾ നിർമ്മിക്കാൻ അബുദാബി. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ഫ്ളൈയിംഗ് ബൈക്കാണ് അബുദാബിയിൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും…
Read More » - 13 October
പൊതു ഫണ്ട് ദുരുപയോഗം ചെയ്തു: മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
ED Files Against ; Says She Used for Self
Read More » - 13 October
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂര്‍ രംഗത്ത് എത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല നടത്തുന്ന…
Read More » - 13 October
- 13 October
പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ചു : കായിക അധ്യാപകന് അറസ്റ്റിൽ
കണ്ണൂര്‍: പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച കായിക അധ്യാപകന് അറസ്റ്റിൽ. ചെറുതാഴം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കെ സി സജീഷ് (34) ആണ് പിടിയിലായത്. പരിയാരം…
Read More » - 13 October
ഷാഫി തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ജീവനക്കാര്‍, തടിച്ച സ്ത്രീകള്‍ ഷാഫിക്ക് ഹരം
തിരുവനന്തപുരം: നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ, ജീവനക്കാര്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഖദര്‍…
Read More » - 13 October
നവംബർ മുതൽ 80% ബാങ്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം: അറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
ദോഹ: നവംബർ മുതൽ 80% ബാങ്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. ഫിഫ ലോകകപ്പിനിടെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയവും ഖത്തർ…
Read More » - 13 October
ചർമ്മത്തിന് നിറം നൽകാൻ വെളിച്ചെണ്ണയും നാരങ്ങയും
ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലർജി ഉൾപ്പെടെയുള്ള പല ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന ഒന്ന്. 2…
Read More » - 13 October
ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുൾപ്പെടെയുള്ള സ്വപ്നയുടെ ആത്മകഥ പുറത്ത് ഇറങ്ങി
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ശിവശങ്കർ…
Read More » - 13 October
ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളേജ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൊന്നു
ചെന്നൈ: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളേജ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൊന്നു. ചെന്നൈയിലാണ് സംഭവം. 20 വയസുള്ള സത്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ…
Read More » - 13 October
പാലിൽ തുളസി ചേർത്ത് കുടിക്കൂ : ഗുണങ്ങൾ നിരവധി
തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാൽ, പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന്…
Read More » - 13 October
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക് : അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വയനാട്: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്മയ, ജീപ്പ് ഡ്രൈവര്‍ പത്മരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 13 October
സുപ്രീം കോടതി വിധി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി…
Read More » - 13 October
ഗോൾഡൻ വിസ സ്വീകരിച്ച് രഞ്ജി പണിക്കർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ…
Read More » - 13 October
മുരിക്കിന്റെ ഈ ഗുണങ്ങൾ അറിയാമോ?
ഈ തലമുറയിലെ കുട്ടികൾ മുരിക്കിനെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. പേരിനു കാണാൻ പോലും ഒരു മുരിക്ക് മരമില്ല എന്നത് തന്നെ കാരണം. തണ്ടും ഇലകളും തുരന്ന് നശിപ്പിക്കുന്ന ‘എറിത്രീന…
Read More » - 13 October
കടുവയെ കണ്ടെത്താനായില്ല : ഭീതിയിൽ ജനങ്ങൾ, ജാഗ്രതാനിർദ്ദേശം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ദൊട്ടപ്പൻകുളത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രദേശത്തെ ഒരു പുരയിടത്തിലേക്ക് കടുവ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.…
Read More » - 13 October
നെപ്പോളിയനെ തിരിച്ചു കിട്ടണം, ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
കൊച്ചി : ചട്ടലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വിഭാഗം കസ്റ്റഡിയിലെടുത്ത വാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്ക്ക് തിരിച്ചടി. ഹര്‍ജി ഹൈക്കോടതി തള്ളി.…
Read More » - 13 October
ഇത്തവണ ലെയ്സ് അല്ല സിഗരറ്റ്: കൊല്ലത്ത് വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ പാതി കൊടുക്കാത്തതിന് ഓട്ടോ ഡ്രൈവര്‍മാരെ വെട്ടി
കൊല്ലം: അടുത്തയിടെ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന ഒരു കാര്യമാണ് കൊല്ലത്തെ ചില തല്ല് കേസുകളും മറ്റും. നിസാര കാര്യങ്ങൾക്കുള്ള അടിപിടിക്കേസാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…
Read More »