Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -21 September
കണ്‍പീലികളിലേയും പുരികത്തിലേയും താരന് കളയാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം
തലമുടികളില്‍ മാത്രമല്ല, കണ്പീലികളിലും പുരികത്തിലും താരന്റെ ശല്യമുണ്ടാകാറുണ്ട്. എന്നാല്‍, തലയില്‍ ഷാംപു ഉപയോഗിച്ചെങ്കിലും താരനെ അകറ്റാം. എന്നാല്‍, പുരികത്തിലും കണ്പീലികളിലും അതിന് കഴിയില്ല എന്നത് ഒരു വെല്ലുവിളി…
Read More » - 21 September
12 ലക്ഷത്തിന്റെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി ഗൃഹനാഥൻ
പുതുച്ചേരി: ജൂലൈ മാസത്തെ വൈദ്യുതി ബിൽ വന്നപ്പോൾ ഞെട്ടി വീട്ടുടമ. 12,91,845 രൂപയുടെ ബില്ല് അയച്ചത് സാങ്കേതിക പിഴവാണെന്ന് അധികൃതർ. സംഭവം പരിഹരിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പുതുച്ചേരി…
Read More » - 21 September
ദിവസവും വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 21 September
കൃഷിയിടത്തിൽ കാവലിരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം : അച്ഛനും മകനും പരിക്ക്
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. അമ്പലപ്പാറ സ്വദേശി സിദ്ദിഖിനും മകനുമാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ സിദ്ദിഖിന് വാരിയെല്ലിന് പരുക്കേറ്റു. Read Also : വ്യാജച്ചാരായ…
Read More » - 21 September
വ്യാജച്ചാരായ വില്പനയെക്കുറിച്ച് പൊലീസിനു വിവരം നല്കി, പഞ്ചായത്തംഗത്തെ യുവതി വെട്ടിക്കൊന്നു
ചെന്നൈ: വ്യാജച്ചാരായ വില്പനയെക്കുറിച്ച് പൊലീസിനു വിവരം നല്കിയ പഞ്ചായത്തംഗത്തെ യുവതി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ്…
Read More » - 21 September
വെള്ളം ചൂടാക്കി കുടിക്കൂ : ഗുണങ്ങൾ നിരവധി
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ…
Read More » - 21 September
സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,580 രൂപയും പവന് 36,640…
Read More » - 21 September
എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ ‘ഇഞ്ചി’
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 21 September
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും
ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും. അടുത്ത ദിവസം മുതല്‍ നടപടികള്‍ തത്സമയം കാണിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച വൈകീട്ട്…
Read More » - 21 September
ജനപ്രിയ കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു
ന്യൂഡൽഹി: ജനപ്രിയ ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ആഗസ്റ്റ് 10 ന് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ രാജു ശ്രീവാസ്തവ വെന്റിലേറ്ററിൽ ചികിത്സയിൽ…
Read More » - 21 September
‘ന്റെ മോള്‍ക്ക് ചാകാൻ വേണ്ടിയാണോ വീട് വെച്ചേ?’: സർക്കാരിന് ഇനി എന്ത് നടപടിയും എടുക്കാമെന്ന് അഭിരാമിയുടെ അച്ഛൻ
കൊല്ലം: ജപ്തി ബോർഡ് തൂക്കിയത് മകളെ ഏറെ വിഷമത്തിലാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛന് അജികുമാര്‍. ബോര്‍ഡ് ഇളക്കി കളയാന്‍ മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, ബാങ്കില്‍ പോയി…
Read More » - 21 September
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ പുറത്ത്
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. അപ്പോളോ…
Read More » - 21 September
കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ നെയ്യ്!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 21 September
പുടിനോട് മോദി പറഞ്ഞ നിലപാടിനോട് യോജിക്കുന്നു, അതാണ് ശരി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളേയും നിലപാടുകളേയും ശരിവെച്ച് ലോകരാഷ്ട്രങ്ങള്‍. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് പുടിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയില്‍ മോദിയെ രാഷ്ട്രതലവന്മാര് അഭിനന്ദിച്ചത്.…
Read More » - 21 September
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം: അടുത്ത മാസം മുതൽ നിലവിൽ വരുമെന്ന് ബിസിസിഐ
മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് ബിസിസിഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാന്‍ അനുവദിക്കുന്ന നിയമാവും ബിസിസിഐ നടപ്പാക്കുക. ടോസിന് മുമ്പ് നിശ്ചയിക്കുന്ന ഇലവനിലുള്ളവര്‍ക്കേ ബാറ്റിംഗിനും…
Read More » - 21 September
വിവാദമായവ ഒഴിവാക്കി മറ്റ് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. എന്നാല്‍, വിവാദമായത് ഒഴികെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാര്‍…
Read More » - 21 September
ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ കള്ളന്മാരെയും കൊലയാളികളെയും റിക്രൂട്ട് ചെയ്ത് റഷ്യ
കീവ്: റഷ്യൻ സേനയുടെ കൈവശമുള്ള ചില പ്രദേശങ്ങൾ ഉക്രൈൻ പതുക്കെ തിരിച്ചുപിടിക്കുകയാണ്. യുദ്ധത്തിൽ തോൽവി സമ്മതിക്കാൻ കഴിയാത്ത റഷ്യ ഉക്രൈനെ തോൽപ്പിക്കാൻ കള്ളന്മാരെയും കൊലയാളികളെയും കൂട്ടുപിടിക്കുന്നതായി റിപ്പോർട്ട്.…
Read More » - 21 September
തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏലയ്ക്ക
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 21 September
ടി20യിൽ കോഹ്ലിയെ മറികടന്ന് പുതിയ റെക്കോർഡുമായി മുഹമ്മദ് റിസ്വാൻ
കറാച്ചി: ടി20 ക്രിക്കറ്റിൽ വിരാട് കോഹ്ലിയെ മറികടന്ന് പുതിയ റെക്കോർഡുമായി പാകിസ്ഥാന് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡാണ് റിസ്വാന്…
Read More » - 21 September
കറിയിൽ ചത്ത അട്ട: പരാതി, നടപടിയെടുത്ത് നഗരസഭ
പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സെന്ററിന്റെ കാന്റീൻ അടച്ചുപൂട്ടി. കാന്റീനിൽ വിളമ്പിയ കറിയിൽ നിന്നും ചത്ത അട്ടയെ ലഭിച്ചതിനെ തുടർന്നാണ് കാന്റീൻ അടച്ച് പൂട്ടിയത്.…
Read More » - 21 September
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഇതാ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 21 September
ഭാര്യയുള്ളപ്പോള്‍ മറ്റൊരു വിവാഹം: പരാതി നൽകി ആദ്യ ഭാര്യ, കൊച്ചിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കൊച്ചി: ഭാര്യയുമായി ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊച്ചി സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പദ്മകുമാര്‍,…
Read More » - 21 September
കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കൾ എക്സൈസ് പിടിയിൽ
നന്മണ്ട: കഞ്ചാവ് വിൽക്കുകയായിരുന്ന യുവാക്കൾ പിടിയിൽ. കൂളിപ്പൊയിൽ ആദിൽ (26), പാവണ്ടൂർ സുഫൈദ് (23), എഴുകുളം അർജുൻ (26), നന്മണ്ട 14 ആകാശ് (24) എന്നിവരെയാണ് കഞ്ചാവ്…
Read More » - 21 September
ക്രിക്കറ്റില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഐസിസി
ദുബായ്: ക്രിക്കറ്റില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഐസിസി. അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലാവും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക. ഇതുവരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്ന പല പരീക്ഷണങ്ങളും…
Read More » - 21 September
ഭർത്താവ് വിദേശത്ത്, നാലുമാസം ഗർഭിണി, 20 വയസുള്ള ആൺമക്കളെ ഉപേക്ഷിച്ച് 25കാരൻ്റെ കൂടെ ഒളിച്ചോടി 40കാരി
തിരുച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 25 കാരനുമായി ഒളിച്ചോടി വീട്ടമ്മ. തഞ്ചാവൂർ ആണ് സംഭവം. ഒറത്തനാടിന് സമീപം കവരപ്പാട്ട് സ്വദേശിനിയായ ലളിത ഫേസ്ബുക്ക് വഴിയാണ് 25 കാരനായ…
Read More »