Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -13 October
ആറുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് അരവണ്ണം കൂടുമോ?
സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വരവോടെ മിക്ക ആളുകളേയും ബാധിച്ച ഒന്നാണ് ഉറക്ക കുറവ്. മാത്രമല്ല, അധികമൊന്നും ഭക്ഷണം കഴിക്കാറില്ലെന്നും എന്നാല്‍ ഈയിടെയായി വണ്ണം കൂടുന്നുവെന്നും പലരും പറയുന്ന…
Read More » - 13 October
ദുർമന്ത്രവാദം: പത്തനംതിട്ടയിൽ ഭാര്യയും ഭർത്താവും കസ്റ്റഡിയിൽ, നടപടി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ
പത്തനംതിട്ട: ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ ഭാര്യയും ഭർത്താവും കസ്റ്റഡിയിൽ. പത്തനംതിട്ടയിലെ മലയാലപ്പുഴ സ്വദേശികളായ ശോഭന, ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. പുതിയപ്പാടുള് വാസന്തി മഠത്തിൽ കുട്ടികളെ…
Read More » - 13 October
പ്രണയ നൈരാശ്യത്താൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച പ്രതി കീഴടങ്ങി
കണ്ണൂർ: അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ന്യൂമാഹിയിൽ ഇന്നലെ…
Read More » - 13 October
അഡ്വ.ബി.എ ആളൂരിന് കനത്ത താക്കീതുമായി ഹൈക്കോടതി
കൊച്ചി : പത്തനംതിട്ട ഇലന്തൂര്‍ നരഹത്യാ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകന് അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. കോടതിക്ക് മേല്‍ അഭിഭാഷകന് നിര്‍ദ്ദേശം വെയ്ക്കേണ്ടെന്നാണ്…
Read More » - 13 October
വനിതാ ഏഷ്യാ കപ്പ് 2022: ഇന്ത്യ ഫൈനലില്‍
സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. തായ്ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആദ്യ സെമിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ്…
Read More » - 13 October
‘നാഷണൽ നോ ബ്രാ ഡേ’: ചരിത്രം, പ്രാധാന്യം എന്നിവ മനസിലാക്കാം
എല്ലാ വർഷവും ഒക്ടോബർ 13നാണ് ‘നാഷണൽ നോ ബ്രാ ഡേ’ ആഘോഷിക്കുന്നത്. സ്തനാർബുദത്തിനെതിരായ ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പതിവായി സ്വയം പരീക്ഷ നടത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ‘നാഷണൽ നോ…
Read More » - 13 October
ഭഗവൽ സിങ്ങിന്റെ കയ്യിൽ നിന്ന് ഷാഫി ഊറ്റിയത് ലക്ഷങ്ങൾ: ദമ്പതികൾക്ക് കാൽക്കോടിയുടെ കടം
പത്തനംതിട്ട: ഭഗവൽ സിങ് കുടുംബത്തോട് അടുപ്പം കാണിച്ച് ലൈലയെയും വശത്താക്കി ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി ഷാഫി ദമ്പതികളെ സാമ്പത്തികമായും ചൂഷണം ചെയ്തു. ഏറെക്കാലമായി ലൈലയുടെ അടുപ്പത്തിലായിരുന്ന…
Read More » - 13 October
ഇന്റർവ്യൂവിന് തയ്യാറെടുക്കുന്നവർ അറിയാൻ
ഇന്റർവ്യൂ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. ഇന്റർവ്യൂവിന് പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കരിയർ തന്നെ നശിക്കാൻ സാധ്യതയുണ്ട്. എന്തായാലും ഇന്റർവ്യൂവിൽ…
Read More » - 13 October
സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കിയ കേസില്‍ രണ്ട് പേർ പിടിയില്‍
അടിമാലി: സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പോലീസും എക്സൈസും ചേര്‍ന്ന് ആണ് ഇവരെ പിടികൂടിയത്. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ…
Read More » - 13 October
ദേഹോപദ്രവവും മോഷണവും : പ്രതിക്ക് ഏഴുവർഷം കഠിനതടവ്
പാലക്കാട്: റെയിൽവേ ജീവനക്കാരനെ ദേഹോപദ്രവം ഏൽപിക്കുകയും പണമടങ്ങിയ പഴ്സും വാച്ചും പിടിച്ചുപറിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് മധുര പുത്തൻപെട്ടി…
Read More » - 13 October
ടി20 ലോകകപ്പ് 2022: സന്നാഹ മത്സരത്തിൽ ഇന്ത്യയെ അട്ടിമറിച്ച് വെസ്റ്റേണ്‍ ഓസ്ട്രേലിയ
പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. വെസ്റ്റേണ്‍ ഓസ്ട്രേലിയയാണ് ഇന്ത്യയെ അട്ടിമറിച്ചത്. 169 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 20…
Read More » - 13 October
ഡൽഹി കലാപം: ഐബി ഓഫീസർ അങ്കിത് ശർമ കൊലക്കേസ് പ്രതി മുൻതാജിം 2 വർഷത്തിന് ശേഷം തെലങ്കാനയിൽ അറസ്റ്റിലായി
ഹൈദരാബാദ്: ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ എന്ന തരത്തിൽ നടന്ന കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രണ്ട് വർഷത്തിന് ശേഷം…
Read More » - 13 October
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ പേരക്ക..!
ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.…
Read More » - 13 October
നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താന്‍ പോലീസ് ഭീഷണിപ്പെടുത്തി
കൊച്ചി: ഇരട്ട ആഭിചാരക്കൊല കേസില്‍ പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പ്രതികളുടെ ആരോപണം. മൂന്ന് പേരും കോടതിയില്‍ കുറ്റം നിഷേധിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി…
Read More » - 13 October
ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയര്‍ പൊടി ഇങ്ങനെ ഉപയോഗിക്കൂ
ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി കൊണ്ട് ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക്…
Read More » - 13 October
അതിർത്തി തർക്കം: കഴുത്തിൽ കമ്പുകൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: അതിർത്തി തർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരിയാണ് (50) മരിച്ചത്. അയൽവാസികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം…
Read More » - 13 October
സിഗരറ്റ് നൽകാത്തതിന്റെ പേരിൽ ഓട്ടോ ഡ്രൈവര്‍മാരെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു : രണ്ടുപേർ അറസ്റ്റിൽ
അഞ്ചല്‍: ഉപയോഗിച്ചു കൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്റെ പേരിൽ യുവാക്കൾ രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും അഞ്ചൽ സ്വദേശികളുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ…
Read More » - 13 October
പ്രകോപനപരമായ വസ്ത്രം സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല: സിവിക് ചന്ദ്രൻ കേസിൽ ഹൈക്കോടതി
കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ്…
Read More » - 13 October
അറിയാം പനികൂർക്കയുടെ ഗുണങ്ങൾ
പനി, ചുമ, ശ്വാസകോശരോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള…
Read More » - 13 October
ഷാഫിയുടെ വ്യാജ എഫ് ബി അക്കൗണ്ട് വീണ്ടെടുത്തു: ശ്രീദേവി ചാറ്റ് ചെയ്തത് നൂറിലേറെ ആളുകളുമായി
എറണാകുളം: ഇലന്തൂർ നരബലിക്കേസിലെ മുഖ്യ പ്രതി ഷാഫിയുടെ ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം. ഷാഫിയുടെ ശ്രീദേവിയെന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ 2019 മുതലുള്ള ചാറ്റുകളാണ് സംഘം…
Read More » - 13 October
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമായി.…
Read More » - 13 October
കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം:കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്ത് എത്തിയത്. 2018ല്‍ രഹനാ ഫാത്തിമയുടെ…
Read More » - 13 October
ഷാഫിയും ലൈലയും ഭഗൽസിങ്ങിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു! കുട്ടികളെയും ഷാഫി കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് മൊഴി
നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി വിവരം. ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചാണ് കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. 16-ാം വയസുമുതല്‍ ഇയാള്‍ കുറ്റ…
Read More » - 13 October
സ്ഥിരമായി പപ്പടം ഉപയോഗിക്കുന്നവർ അറിയാൻ
സദ്യ ഒരുക്കുമ്പോൾ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പപ്പടം. അതുകൊണ്ട് തന്നെ, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും ആണ് പപ്പടം. എന്നാൽ, അതിൽ അപകടകരമായ രീതിയിൽ അലക്കുകാരം (സോഡിയം കാർബണേറ്റ്)…
Read More » - 13 October
പയ്യന്നൂരിൽ തെരുവുനായ ആക്രമണം : വിദ്യാർത്ഥിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്
കണ്ണൂർ: പയ്യന്നൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്. Read Also : രാജ്യത്തെ നാലാമത്തെ വന്ദേ…
Read More »