തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയ്ക്കെതിരെ വിതരണം ചെയ്യുന്ന വാക്സിന്‍ ഗുണനിലവാരം സംബന്ധിച്ചുള്ള പരിശോധനാ ഫലം പുറത്തുന്നു. വാക്‌സിന്‍ ഗുണനിലവാരമുള്ളതാണെന്നാണ് പരിശോധനാ ഫലം. കേന്ദ്ര ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വാക്സിന്‍ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വാക്സിനും അതിനു മുന്‍പ് എടുക്കുന്ന ഇമ്മ്യൂണോ ഗ്ലോബിനും സുരക്ഷിതമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: പൊതു ഫണ്ട് ദുരുപയോഗം ചെയ്തു: മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
സംസ്ഥാനത്ത് ഈ വര്‍ഷം നായ കടിയേറ്റവരില്‍ വാക്സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധയില്‍ അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തിലാണ് വാക്സിന്റെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നത്. ഇതോടെ വാക്സിന്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വാക്‌സിന്റെ ഗുണമേന്മ സംബന്ധിച്ച് ആശങ്ക നീങ്ങി.
Post Your Comments