Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -23 September
ഇറാന് പ്രസിഡന്റുമായുള്ള അഭിമുഖത്തിന് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം, അഭിമുഖം വേണ്ടെന്നുവെച്ച് മാദ്ധ്യമ പ്രവര്‍ത്തക
ന്യൂയോര്‍ക്ക്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായുള്ള അഭിമുഖം എടുക്കുന്നതിന് യു.എസ് മാദ്ധ്യമപ്രവര്‍ത്തകയോട് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം. ഇതോടെ ഇബ്രാഹിം റെയ്സിയുടെ അഭിമുഖം മാദ്ധ്യമ പ്രവര്‍ത്തക റദ്ദാക്കി. സിഎന്‍എന്‍…
Read More » - 23 September
വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായമായില്ല
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി പ്രതികരിച്ചു. തുഖമുഖ നിർമ്മാണം നിർത്തി…
Read More » - 23 September
മട്ടന്നൂർ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബേറ്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ രണ്ടിടത്ത് ബോംബേറ്. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.…
Read More » - 23 September
‘ലോട്ടറി അടിച്ചതോടെ ദാരിദ്ര്യം പറഞ്ഞ് ആളുകളെത്തി’: ചേട്ടന് വീട്ടിലേക്ക് വരാൻ പറ്റുന്നില്ലെന്ന് അനൂപിന്റെ ഭാര്യ
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ നറുക്കെടുപ്പ് വിജയ് ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു. ലോട്ടറി അടിച്ചെന്നറിഞ്ഞ് ഒരുപാട് പേർ വിളിച്ചെന്നും, പലരും പണം ചോദിച്ച്…
Read More » - 23 September
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതിന് പിന്നിൽ
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകുമെന്നാണ് സങ്കൽപ്പം. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. താന്ത്രിക…
Read More » - 23 September
ഹര്‍ത്താല്‍, സംസ്ഥാനത്ത് വ്യാപക അക്രമം: ഇരുന്നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തില്‍ ഇരുന്നുറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രാവിലെ 11 മണിവരെ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്…
Read More » - 23 September
കുഞ്ഞുങ്ങളിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് അപകടകരമെന്ന് വിദഗ്ധര്‍
കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ ഓരോ അമ്മയുടെ ഉള്ളില്‍ ആധി കൂടിയാണ് ജനിയ്ക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തിന് അവര്‍ സദാ നേരവും ജാഗ്രതയോടെ ഇരിയ്ക്കുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി…
Read More » - 23 September
ജപ്തി നോട്ടിസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം: ബാങ്കിന് വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്
കൊല്ലം: ജപ്തി നോട്ടിസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് വീടിന് മുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിൽ വീഴ്ച്ചയെന്ന് പ്രാഥമിക റിപ്പോർട്ട്. അജികുമാറിന്റെ അസുഖബാധിതനായ പിതാവിന്…
Read More » - 23 September
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ചില ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 23 September
ജീൻസും ഷർട്ടുമിട്ട് പെൺകുട്ടികളെ വലയിലാക്കും, പുരുഷ വേഷത്തിൽ ഇര തേടും: ‘ചന്തു’ എന്ന സന്ധ്യ ശിക്ഷിക്കപ്പെടുമ്പോൾ
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളില്‍ പുരുഷനായി ചമഞ്ഞ് ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കോടതി പത്ത് വർഷം തടവും പിഴയും വിധിച്ച സന്ധ്യയെന്ന യുവതി ചില്ലറക്കാരിയല്ല.…
Read More » - 23 September
പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള എന്‍ഐഎ റെയ്ഡ് പെട്ടെന്ന് ഉണ്ടായതല്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള എന്‍ഐഎ റെയ്ഡ് പെട്ടെന്ന് ഉണ്ടായതല്ലെന്ന് റിപ്പോര്‍ട്ട്. നാളുകളായി പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചതിന് ശേഷമാണ് എന്‍ഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയതെന്നാണ് വിവരം.…
Read More » - 23 September
പ്രണയം നടിച്ച് മനോവൈകല്യമുള്ള പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്തു : യുവാവിനെതിരെ കേസ്
വളപട്ടണം: പ്രണയം നടിച്ച് മനോവൈകല്യമുള്ള പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്.…
Read More » - 23 September
കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം
കണ്ണൂർ: പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയവരെ കൈകാര്യം ചെയ്ത് നാട്ടുകാർ. ഹർത്താൽ അനുകൂലികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. കട അടപ്പിക്കാനെത്തിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ…
Read More » - 23 September
അമിത വണ്ണം തടയാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 23 September
കുറ്റം സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് പറഞ്ഞു: പോലീസിനെതിരെ ആരോപണങ്ങളുമായി ജിതിന്റെ ഭാര്യ
തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ കുറ്റം സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് തന്റെ ഭർത്താവിനോട് പോലീസ് പറഞ്ഞിരുന്നതായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ ഭാര്യ സരിത.…
Read More » - 23 September
കഞ്ചാവ് വേട്ട : രണ്ട് യുവാക്കൾ അറസ്റ്റിൽ
കാസർഗോഡ്: ബദിയടുക്കയില്‍ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പൈവളികെ ചിപ്പാര്‍ ഹിരണ്യ ഹൗസിലെ മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്പാടി പത്വാടി അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 September
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 23 September
പുകവലി തടയാൻ യോഗ
പല തവണ നിര്‍ത്തിയിട്ടും വീണ്ടും ഈ ദുശ്ശീലത്തിനടിമപ്പെടുന്നവരും നിരവധിയാണ്. പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഒന്നാണ് ധ്യാനം. പുകവലിക്ക് അടിമകളായ എൺപത്തഞ്ച് ശതമാനം ആളുകള്‍ക്കും മെഡിറ്റേഷനിലൂടെ ദുശ്ശീലത്തോട്…
Read More » - 23 September
ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ അറസ്റ്റിൽ
തലശ്ശേരി: ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ പൊലീസ് പിടിയിൽ. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി…
Read More » - 23 September
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍ത്താലിനെതിരായ മുന്‍…
Read More » - 23 September
‘മതതീവ്രവാദികളോട് ഒരു വിട്ടുവീഴ്ചയും ഇല്ല, അക്രമണം അഴിച്ച് വിടുന്നു’: പോസ്റ്റ് മുക്കില്ലെന്ന് സി.പി.ഐ.എം സൈബർ കമ്മ്യൂൺ
കൊച്ചി: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ ആക്രമണം. സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ…
Read More » - 23 September
കാതും മൂക്കും കുത്തുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
പെൺകുട്ടികളുടെ സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യമാണ് അവർ അണിയുന്ന ആഭരണങ്ങൾ. അതിൽ തന്നെ കമ്മലുകൾക്ക് പ്രത്യേകത കൂടുതലാണ്. ഇക്കാലത്ത് ചെവിയില്‍ ഒന്നിലേറെ കമ്മല്‍ അണിയുന്നത് സ്വഭാവികമാണ്. ഒപ്പം മൂക്ക്…
Read More » - 23 September
നയന്‍താര ദിലീപിനെ വിളിച്ചിരുന്നത് സല്മാന് ഖാന് എന്നാണ്: പിന്നിലെ കാരണം വെളിപ്പെടുത്തി സിദ്ദിഖ്
സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡിഗാർഡ്’ എന്ന ചിത്രത്തിൽ നയൻതാരയും ദിലീപും ഒരുമിച്ചഭിനയിച്ചിരുന്നു. ദിലീപിന്റെ അഭിപ്രായം പരിഗണിച്ചാണ് നയൻതാരയെ ചിത്രത്തിലേക്കായി കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ദിഖ് പറയുന്നു. സിനിമയുടെ…
Read More » - 23 September
കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത് : യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം ആശ്രാമത്തെ സ്വകാര്യ കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ കടപ്പാക്കട…
Read More » - 23 September
ഫിഫ ലോകകപ്പ് 2022: ഹയാ കാർഡ് നിർബന്ധമാക്കി ഖത്തര്‍
ദോഹ: ഫുട്ബോൾ ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ക്രമീകരണം. ലോകകപ്പ്…
Read More »