Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -9 October
‘ദേശീയ പുരസ്കാരം കിട്ടി പിറ്റേന്ന് എന്നോട് ചോദിക്കുന്നത് ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ എന്നൊക്കെയാണ്’: അപർണ
അഭിമുഖങ്ങളിലെ ചോദ്യങ്ങളിൽ നിലവാരം സൂക്ഷിക്കണമെന്ന് നടി അപർണ ബാലമുരളി. അവതാരകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുറച്ച് കൂടി നല്ല മാധ്യമ സംസ്കാരം ആകാമെന്ന് അപർണ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ…
Read More » - 9 October
സ്വകാര്യഹോട്ടലിന് എം.ജി റോഡിൽ പാർക്കിംഗ് സൗകര്യം, വാടക 5000 രൂപ: മേയർ ആര്യ രാജേന്ദ്രന്റെ നടപടി വിവാദമാകുന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റോഡ് സ്വകാര്യഹോട്ടലിന് പാർക്കിംഗ് ഏരിയ ആയി കൊടുത്ത തിരുവനന്തപുരം കോർപറേഷൻ നടപടി വിവാദത്തിലേക്ക്. 5000 രൂപ വാടകയ്ക്ക് ആണ് തിരുവനന്തപുരത്ത് തിരക്കേറിയ എം.ജി…
Read More » - 9 October
ഇന്ത്യക്ക് ഒരേസമയം അഞ്ച് മുന്‍നിര ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകളുണ്ട്: കേശവ് മഹാരാജ്
റാഞ്ചി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ഏകദിന പരമ്പരയില്‍ കളിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിരയാണെന്ന് പറയാനാവില്ലെന്നും…
Read More » - 9 October
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 9 October
കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്ത നിലയില്‍. ആശുപത്രിയിലെ ഈവനിംഗ് ഒ.പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്.…
Read More » - 9 October
ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു, എൻ.ഐ.എ കേസിലെ വിചാരണത്തടവുകാരനായ മലയാളി ഡൽഹിയിലെ ജയിലില്‍ മരിച്ചു
ന്യൂഡൽഹി: ഐ.എസ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത മുഖ്യപ്രതി ജയിലിൽ വെച്ച് മരിച്ചു. ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച ഐ.എസ് കേരള മൊഡ്യൂൾ കേസിലെ മുഖ്യപ്രതിയായ 27…
Read More » - 9 October
കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി
കോട്ടയം: കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിലായി. മുണ്ടക്കയം…
Read More » - 9 October
‘ആദ്യം വയലാർ പാൽപ്പായസമാണോ സെപ്റ്റിക് ടാങ്കാണോ എന്ന് തീരുമാനിക്ക്, എന്നിട്ട് മീശയെ കുറിച്ച് സംസാരിക്കാം’: ശാരദക്കുട്ടി
തിരുവനന്തപുരം: വയലാർ അവാർഡ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് മറുപടിയുമായി എഴുത്തുകാരി…
Read More » - 9 October
യുവതിയേയും കുഞ്ഞിനേയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവം: ഇന്ന് അറസ്റ്റുണ്ടായേക്കും, വനിതാ കമ്മീഷന് അന്വേഷണം തുടങ്ങി
കൊല്ലം: കൊല്ലം തഴുത്തലയിൽ യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി,…
Read More » - 9 October
ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലാണ് മത്സരം. ആദ്യ ഏകദിനം തോറ്റ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാൻ ഇന്ന് ജയിച്ചേ തീരൂ.…
Read More » - 9 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങൾ സ്വർണവില കുത്തനെ ഉയർന്നെങ്കിലും,…
Read More » - 9 October
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്…
Read More » - 9 October
കോവിഡിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹോങ്കോംഗ്, വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകും
കോവിഡ് മഹാമാരി കാലയളവിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ തിരികെയെത്തിക്കാൻ ഒരുങ്ങി ഹോങ്കോംഗ്. സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇത്തവണ സൗജന്യ വിമാന ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയുടെ പല…
Read More » - 9 October
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാ…
Read More » - 9 October
ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ വെച്ച് മറന്നെന്ന സംഭവത്തിൽ അന്വേഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് ഇത് സംബന്ധിച്ച്…
Read More » - 9 October
ജിബി വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്, അക്കൗണ്ടുകൾ നിരോധിച്ചേക്കും
ഇന്ന് പലരും ജിബി വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ, ജിബി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ ഇഎസ്ഇടി. മാൽവെയറുകൾ നിറഞ്ഞ ഇത്തരം ആപ്പുകൾ…
Read More » - 9 October
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന്..
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 9 October
ചെറുകിട വ്യാപാരികൾക്ക് ഇനി ബാങ്കിംഗ് സേവനങ്ങൾ എളുപ്പം ഉപയോഗിക്കാം, പുതിയ സംവിധാനവുമായി എച്ച്ഡിഎഫ്സി ബാങ്ക്
ചെറുകിട- ഇടത്തരം വ്യാപാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. വിവിധ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘സ്മാർട്ട് ഹബ് വ്യാപാർ’…
Read More » - 9 October
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 9 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 October
ഒറ്റപ്പാലം പനമണ്ണയിൽ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം പനമണ്ണയിൽ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പനമണ്ണ കുഴിക്കാട്ടിൽ വീട്ടിൽ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ശരീരത്തിൽ കൊമ്പ് ആഴ്ന്നിറങ്ങുകയായിരുന്നു.…
Read More » - 9 October
ഉത്സവ സീസണിൽ വമ്പൻ നേട്ടവുമായി മീഷോ, ഇത്തവണ മറികടന്നത് ആമസോണിനെ
അടുത്തിടെ അവസാനിച്ച ഉത്സവകാല വിൽപ്പനയിൽ വമ്പിച്ച വിജയവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഭീമനായ ആമസോണിനെയാണ് മീഷോ ഇത്തവണ…
Read More » - 9 October
വിറ്റാമിൻ ബി 12ന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും!
നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…
Read More » - 9 October
നിർണായക തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ, ഇനി ഈ സോപ്പുകളുടെ വില കുറയും
രാജ്യത്ത് ലൈഫ്ബോയ്, ലെക്സ് തുടങ്ങിയ മുൻനിര സോപ്പുകളുടെയും ഡിറ്റർജെന്റുകളുടെയും കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിവറാണ് സോപ്പുകളുടെ വില…
Read More » - 9 October
വയനാട്ടിലെ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീകളടക്കം അഞ്ചു പേർ അറസ്റ്റിൽ
വയനാട്: വയനാട് പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അഞ്ച് പേര് അറസ്റ്റില്‍. രണ്ടു സ്ത്രീകടക്കം അഞ്ചു പേരെ വൈത്തിരി പോലീസ്…
Read More »