Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -23 January
യുപിയിലേയ്ക്ക് ആഗോളനിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: യുപിയിലേയ്ക്ക് ആഗോള നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവില്‍ നിന്നുള്ള നിക്ഷേപകരെ ക്ഷണിച്ചത്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ വച്ചാണ് ജിഐഎസ്-2023…
Read More » - 23 January
വ്യാജമദ്യ ദുരന്തം: ബീഹാറിൽ മൂന്ന് മരണം
ഭോപ്പട്പൂര്: ബീഹാറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ബീഹാറിൽ മൂന്ന് മരണം. സംഭവത്തെ തുടര്‍ന്ന് ഏഴ് പേർ ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മദ്യം കഴിച്ച്…
Read More » - 23 January
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം മാതള നാരങ്ങാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍…
കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങയുടെ…
Read More » - 23 January
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന : രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി ഗുളികകളും വിൽക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം…
Read More » - 23 January
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ: ടീമിൽ അഴിച്ചുപണി, സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര…
Read More » - 23 January
ദുരൂഹ സാഹചര്യത്തിൽ ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘം : ഒരാൾ പിടിയിൽ, നാലുപേർ രക്ഷപ്പെട്ടു
ചെറുതുരുത്തി: ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘത്തെ ചെറുതുരുത്തി ബംഗ്ലാവ് പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന്, എസ്.ഐ ഫക്രുദ്ദീനും സംഘവും എത്തിയപ്പോൾ നാലുപേർ ഓടി…
Read More » - 23 January
പിടി 7ന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്
പാലക്കാട്: ഇന്നലെ പിടിയിലായ പിടി സെവന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്. ഇന്നലെ രാത്രി മുഴുവന്‍ പിടി 7 കൂടിനുള്ളില്‍ അസ്വസ്ഥനായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍,…
Read More » - 23 January
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു : രോഗബാധ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്
കൊച്ചി: എറണാകുളത്ത് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് രോഗബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. Read Also…
Read More » - 23 January
മുഖക്കുരുവും മുടി കട്ടി കുറയലും, കൊഴിച്ചിലും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍…
സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ കുറെക്കൂടി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ആര്‍ത്തവസംബന്ധമായ പ്രയാസങ്ങള്‍, കായികക്ഷമതയുടെ കുറവ് മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ നിത്യജീവിതത്തില്‍ പലവിധത്തിലുമുള്ള…
Read More » - 23 January
ഞാന്‍ നിങ്ങളുടെ അടിമയല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം: അല്‍ഫോണ്‍സ് പുത്രന്
അടുത്തിടെ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന് ചിത്രം ഗോൾഡിന് തിയേറ്ററുകളിൽ നിന്നും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ചിത്രത്തിനെതിരെ മോശം കമന്റുകളും സോഷ്യൽ മീഡിയയിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ, മോശം കമന്റുകള്‍ക്കെതിരെ…
Read More » - 23 January
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെരുമാറുത സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. Read Also…
Read More » - 23 January
ആക്കുളം പാലത്തില്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു: ഡ്രൈവർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ആക്കുളം പാലത്തില്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു. കാര്‍ കയറ്റി വന്ന ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. Read Also : വന്നു, ചടങ്ങ് നിർവഹിച്ചു, പോയി;…
Read More » - 23 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് തിരിച്ചിറക്കിയത്. രാവിലെ 8.40 ന്…
Read More » - 23 January
ആടുജീവിതത്തിന് ശേഷം ബ്ലെസിയും കമല്‍ ഹാസനും ഒന്നിക്കുന്നു
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ…
Read More » - 23 January
വന്നു, ചടങ്ങ് നിർവഹിച്ചു, പോയി; ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വന്നു ചടങ്ങ് നിർവഹിച്ചു, പോയി. കേന്ദ്രത്തെ ഒരു തരത്തിലും വിമർശിച്ചിട്ടില്ല. കേന്ദ്രത്തെ…
Read More » - 23 January
പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക
മലയാളികള്‍ക്ക് പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. എന്നാല്‍, കയ്പ് ആയതുകൊണ്ടുതന്നെ ചിലര്‍ക്ക് പാവയ്ക്ക കഴിക്കാന്‍ മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്…
Read More » - 23 January
ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലര്‍’: മേക്കിങ് ഗ്ലിംപ്സ് പുറത്ത്
ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലര്‍’. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അരുണ്‍ മതേശ്വരൻ തന്നെയാണ്…
Read More » - 23 January
ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനം: വിഡി സതീശൻ
തിരുവനന്തപുരം: ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രത്തെ തലോടിയ നയപ്രഖ്യാപനമാണ് ഇതെന്നും കേന്ദ്ര വിമർശനം…
Read More » - 23 January
ഫാറ്റി ലിവര്‍; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്…
നമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. നിരവധി ധര്‍മ്മങ്ങളാണ് കരള്‍ ഓരോ നിമിഷവും നിര്‍വ്വഹിക്കുന്നത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം…
Read More » - 23 January
അമ്പലപ്പുഴ അപകടം: കാരണം കാറിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വാഹനാപകത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചുവെന്നും ലോറി വലത്ത് വശത്ത്…
Read More » - 23 January
വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിക്കുന്ന ‘തങ്കം’ തിയേറ്ററുകളിലേക്ക്
ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘തങ്കം’. നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ബിജു മേനോന്, വിനീത് ശ്രീനിവാസന്,…
Read More » - 23 January
മുംബൈയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 23 ലക്ഷം രുപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയില്‍
മുംബൈ: 23 ലക്ഷം രുപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയില്‍. മുംബൈയിലെ ഗോവണ്ടി പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്…
Read More » - 23 January
പട്ടാപ്പകൽ പഴനിയിൽ പോകാൻ ഭിക്ഷയ്ക്കെന്ന വ്യാജേനയെത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
പഴനി ക്ഷേത്രത്തിൽ പോകാൻ കാണിക്ക വേണമെന്ന് ആവശ്യപ്പെട്ട് പട്ടാപ്പകൽ എത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീട്ടിൽ തനിച്ചായിരുന്ന…
Read More » - 23 January
മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടം, മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തേക്കാവുന്ന സിനിമ: എം എ നിഷാദ്
മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണിതെന്നും…
Read More » - 23 January
മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് 15 അടി താഴ്ചയിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം
എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി കനാലിന്റെ ഉപകനാലാണ്…
Read More »