KannurNattuvarthaLatest NewsKeralaNews

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മുഴപ്പിലങ്ങാട് കണ്ണൂർ ഐ.ടി.ഐ വിദ്യാർഥി ഇ.എം.എസ് റോഡിലെ റോയൽ ദാസ് (18) ആണ് മരിച്ചത്

കണ്ണൂർ: വൈദ്യുതി തൂണിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു. മുഴപ്പിലങ്ങാട് കണ്ണൂർ ഐ.ടി.ഐ വിദ്യാർഥി ഇ.എം.എസ് റോഡിലെ റോയൽ ദാസ് (18) ആണ് മരിച്ചത്.

Read Also : ചിന്താ ജെറോമിന്റെ കൊല അപകടകരം, പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി പഠിക്കണം, എന്നിട്ട് പിഎച്ച്ഡിയും കൊണ്ട് വരണം: പിസി

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ഉമ്മർ ഗേറ്റിന് സമീപം ആണ് അപകടം നടന്നത്. സഹയാത്രികരായ രണ്ട് യുവാക്കൾ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

Read Also : തെറ്റ് മനുഷ്യ സഹജം, അത് സാന്ദര്‍ഭികമായ പിഴവാണെന്ന് പറയുന്ന അവരുടെ ഉളുപ്പില്ലായ്മ ഉണ്ടല്ലോ സമ്മതിക്കണം: അഞ്ജു പ്രഭീഷ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button