Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -31 January
കേന്ദ്ര ബജറ്റ് നാളെ, ഇളവുകള്‍ എന്തിനൊക്കെ എന്നതിനെ കുറിച്ചുളള ആകാംക്ഷയില്‍ രാജ്യം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ ഒട്ടേറെ പുരോഗമനപരമായ പദ്ധതികളും നയങ്ങളും നടപ്പാക്കിയെങ്കിലും ഇനിയും…
Read More » - 31 January
ഹോളിവുഡ് നടി സിന്റി ജെയിൻ വില്ല്യംസ് അന്തരിച്ചു
കാലിഫോർണിയ: ഹോളിവുഡ് നടി സിന്റി ജെയിൻ വില്ല്യംസ് (72) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അന്ത്യമെന്ന് നടിയുടെ കുടുംബാംഗങ്ങൾ അറിയിച്ചു. സിറ്റ്കോം വിഭാഗത്തിൽപ്പെടുന്ന 1976 മുതൽ…
Read More » - 31 January
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം ഉപ്പട സ്വദേശി രാജീവ്…
Read More » - 31 January
ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
കട്ടപ്പന: ഇരട്ടയാര്‍ നത്തുകല്ലില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരന് ഇടിഞ്ഞ മല സ്വദേശി ജോബിന് പ്ലാത്തോട്ടത്തില്‍ ആണ് മരിച്ചത്. Read Also : പിഴവ് സംഭവിച്ചു,…
Read More » - 31 January
വരണ്ട മുടിയുടെ സംരക്ഷണത്തിന് ചെയ്യേണ്ടത്
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത്…
Read More » - 31 January
നീലഗിരിയിൽ ബൈക്ക് അപകടം : യുവാവ് മരിച്ചു
കൽപ്പറ്റ: നീലഗിരിയിലുണ്ടായ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. തൊണ്ടർനാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് (26) മരിച്ചത്. Read Also : കെ.ആര്…
Read More » - 31 January
പിഴവ് സംഭവിച്ചു, ഉണ്ടായത് മാനുഷിക പിഴവ് : സ്ത്രീവിരുദ്ധ പരാമർശങ്ങൾ പോലും എനിക്കെതിരെ വരുന്നു: ചിന്താ ജെറോം
ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറഞ്ഞ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും…
Read More » - 31 January
കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്ത് നിന്ന് അടൂര്‍ ഗോപാലകൃഷ്ണന് രാജിവച്ചു
തിരുവനന്തപുരം : കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന് രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്.…
Read More » - 31 January
പുരികം കൊഴിയാറുണ്ടോ? അറിയാം കാരണങ്ങൾ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 31 January
അനധികൃത വിദേശ മദ്യ വില്പന : മധ്യവയസ്കൻ അറസ്റ്റിൽ
കുണ്ടറ: അനധികൃതമായി വിദേശ മദ്യം വില്പന നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കിഴക്കേ കല്ലട ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടില്‍ ശൈലജന്‍ ആണ് (51) അറസ്റ്റിലായത്. Read Also…
Read More » - 31 January
‘വിചാരണക്കിടെ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ’ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ രംഗത്തെത്തിയത് വലിയ കോളിളക്കമായിരുന്നു. ആക്രമണ ദൃശ്യങ്ങൾ ദിലീപ് വീട്ടിൽ വെച്ച് കണ്ടിരുന്നതായി സംവിധായകന് ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍…
Read More » - 31 January
സംസ്ഥാനപാതയിൽ കാട്ടുപന്നി ഇടിച്ചു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
അടൂർ: സംസ്ഥാനപാതയിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. Read Also : പതിനേഴുകാരിയെ…
Read More » - 31 January
പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ ‘ക്രിസ്റ്റി’
യുവനിരയിലെ ഏറെ ജനപ്രിയ താരമായ മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രം ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ…
Read More » - 31 January
ഷഹബാസ് അമന്റെ ആലാപനത്തിൽ ഇരട്ടയിലെ ആദ്യ ഗാനം റിലീസായി
ജോജു ജോർജ് പാടിയ ‘എന്തിനാടി പൂങ്കുയിലേ’ എന്ന പ്രൊമോ ഗാനത്തിനുശേഷം ഇരട്ട സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി അണിയറപ്രവർത്തകർ. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം…
Read More » - 31 January
ഉണ്ണി മുകുന്ദനെ ലക്ഷ്യമിട്ടതിന് പിന്നില്‍ കൃത്യമായ അജണ്ട : അഖില്‍ മാരാര്‍
കൊച്ചി: ഉണ്ണി മുകുന്ദനെയും മാളികപ്പുറം സിനിമയേയും മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നില്‍ കൃത്യമായ ചില അജണ്ടകള്‍ ഉണ്ടെന്ന് സംവിധായകന് അഖില്‍ മാരാര്‍. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാന്‍ നടക്കുകയും…
Read More » - 31 January
ചാരായം വാറ്റ് : പ്രതി അറസ്റ്റിൽ
മാള: ചാരായം വാറ്റിയ കേസിലെ പ്രതി പിടിയിൽ. ആനപ്പാറ ജൂബിലി നഗറിൽ കിഴക്കൂടൻ ബിജുവിനെ (50) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ആഗോള…
Read More » - 31 January
പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
അടൂർ: പതിനേഴുകാരിയെ പ്രണയം നടിച്ച് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. കൊല്ലം കടക്കൽ, പാലക്കൽ ആയിരക്കുഴി പാലവിളയിൽ…
Read More » - 31 January
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തൊടിയൂർ വേങ്ങറ തറയിൽ പടീറ്റതിൽ ആൽവിൻ വി. ജോർജാണ് (20) പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229…
Read More » - 31 January
ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തിൽ ഹാരിസാണ്(38) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. Read Also : വിവാഹിതയായ…
Read More » - 31 January
ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് തിളക്കം, ഇന്ത്യയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട്: ഐഎംഎഫ്
വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളര്‍ച്ച 6.8 ശതമാനത്തില്‍നിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച…
Read More » - 31 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,250 രൂപയും പവന് 42,000…
Read More » - 31 January
വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല: പുനലൂരുകാരന് ആശ്വാസമായി സുപ്രീം കോടതി വിധി
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക്…
Read More » - 31 January
മദ്രസ പരിസരത്ത് നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
നാദാപുരം: മദ്രസ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. നാദാപുരം പേരോട് സ്വദേശി തട്ടാറത്ത് വീട്ടിൽ അബൂബക്കർ നൗഷാദി(34)നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പൊലീസ്…
Read More » - 31 January
ആംബുലൻസുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
പാവറട്ടി: ആംബുലൻസുമായി കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പാടൂർ കരിമ്പനാറ വീട്ടിൽ ഹുസൈൻ (65) ആണ് മരിച്ചത്. Read Also : കശ്മീരിൽ ഐസ്…
Read More » - 31 January
വായുവില്‍ രാസഗന്ധവും കറുത്ത തരികളും, കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരം
കൊച്ചി: എറണാകുളം നഗരത്തിലെ പ്രാണവായുവില്‍ രാസഗന്ധവും കറുത്ത തരികളും കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെടുന്നു. ഇതിന്റെ കാരണം പരിശോധിച്ചു കണ്ടെത്താനും ദൗത്യസംഘത്തെ സജ്ജമാക്കി…
Read More »