Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -11 January
അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്
രാജ്യത്ത് അരി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, ക്ഷേമ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അരിയുടെ ശേഖരം പര്യാപ്തമാണ്. അരിയുടെ ആഭ്യന്തര വിലയിലെ സ്ഥിരത…
Read More » - 11 January
കാസർഗോഡ് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യ ആൻജിയോപ്ലാസ്റ്റി
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ…
Read More » - 11 January
കേരളം വയോജന സൗഹൃദമായി മാറണം: മുരളി തുമ്മാരുകുടി
തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമായ കാലഘട്ടമാണിത്. ഇക്കാലത്ത് കൂടുതൽ വയോജന സൗഹൃദമാകുക എന്നത് കേരളത്തിന്റെ ഭാവിയിലേക്കുള്ള മികച്ച തെരെഞ്ഞെടുപ്പായിരിക്കുമെന്ന് മുരളി തുമ്മാരുകുടി…
Read More » - 11 January
ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി 11 ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി…
Read More » - 10 January
പുരുഷാധിപത്യ സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ബിജെപി സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന ആർഎസ്എസ് നിലപാട് രാജ്യത്തെങ്ങും ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർഎസ്എസിന് അവരുടെ തനിനിറം കാണിക്കാൻ സാധിക്കാത്തത് സമൂഹം ഒന്നടങ്കം ശക്തമായി…
Read More » - 10 January
കലോത്സവ സ്വാഗതഗാനം: സർക്കാർ മതഭീകരവാദികൾക്കൊപ്പമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘത്തിനെ വിലക്കാനുള്ള സർക്കാർ തീരുമാനം മതഭീകരവാദികൾക്ക് മുമ്പിൽ കീഴടങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 10 January
മൂന്നു വർഷത്തെ കാത്തിരിപ്പ്, അരമനയില്‍ നിന്നും ഡിവോഴ്സ് കിട്ടിയ വാർത്ത പങ്കവച്ചു ഡിവൈന്‍
താനും ഭര്‍ത്താവും ഏറെ നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടക്കാന്‍ പോകുന്നു
Read More » - 10 January
പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു, വയറ്റില്‍ മാരക വിഷാംശം കണ്ടെത്തി, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഗോവിന്ദപുരം ഐ.ടി.ഐക്ക് സമീപം പറമ്പത്തൊടിമീത്തല് അനില്‍കുമാറിന്റെ മകള്‍…
Read More » - 10 January
‘ഇത് ശരിക്കും’ സോഷ്യൽ മീഡിയയിലെ വൈറല്‍ കപ്പിള്‍ വിവാഹിതരാകുന്നു
കാടിനെ സാക്ഷിയാക്കി വിമല്‍ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍
Read More » - 10 January
രേഖകൾ ഉണ്ടായിട്ടും വിവരം നൽകിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ
തിരുവനന്തപുരം: രേഖകൾ ഫയലിൽ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹനൻ നായർ ഇടുക്കി ആലക്കോട്…
Read More » - 10 January
ലങ്കയെ എറിഞ്ഞൊതുക്കി ഉമ്രാന് മാലിക്ക്: ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം
ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. 67 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ(113)…
Read More » - 10 January
ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ റിലീസിനൊരുങ്ങുന്നു
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍…
Read More » - 10 January
സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റമുണ്ടാകണം: കെ ആർ മീര
തിരുവനന്തപുരം: സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് എഴുത്തുകാരി കെ ആർ മീര. സ്ത്രീകൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന തെറ്റായ ധാരണ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ ഇടപെടുന്നവർ…
Read More » - 10 January
4കെ 3ഡിയിൽ ടൈറ്റാനിക് റിലീസിനൊരുങ്ങുന്നു: ട്രെയിലർ പുറത്ത്
ഏറെ കാലത്തിനുശേഷവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ഡിസംബർ 19ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും…
Read More » - 10 January
പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം, ഭക്ഷണസാധനങ്ങള്‍ക്കായി തമ്മില്‍ തല്ലി പാക് ജനത
ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ ഗോതമ്പ് ക്ഷാമത്തിലൂടെയാണ് പാകിസ്ഥാന് കടന്നുപോകുന്നത്. ഖൈബര്‍ പഖ്തൂങ്ക്വാ, സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലെ പല മാര്‍ക്കറ്റുകളിലും ഗോതമ്പുപൊടിക്ക് വേണ്ടിയുടെ വടംവലി പലപ്പോഴും…
Read More » - 10 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 80 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 102 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 January
ലാലേട്ടന്റെ ഒടിയൻ പ്രതിമ മോഷ്ടിച്ചത് ആളാകാൻ വേണ്ടിയാണെന്ന് ആരാധകൻ: സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി വിഎ ശ്രീകുമാര്‍
തനിക്ക് ഫോണിലൂടെ ആരാധകന്റെ ഒരു സന്ദേശം വനു
Read More » - 10 January
മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം യോഗം ചേർന്നു: അവാർഡ് പ്രഖ്യാപിച്ചു
ദുബായ്: റീട്ടെയിൽ വ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറത്തിന്റെ യോഗം ചേർന്നു. റീട്ടെയിൽ രംഗത്തെ പുതിയ സംരംഭങ്ങൾ ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന…
Read More » - 10 January
കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയില ഇങ്ങനെ ഉപയോഗിക്കൂ
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 10 January
സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇഎസ് ബിജിമോളെ ഒഴിവാക്കി
ജില്ലാ നേതൃത്വവും ഇഎസ് ബിജിമോളും തമ്മിലുള്ള പോര് നേരത്തെയുമുണ്ടായിരുന്നു
Read More » - 10 January
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാനെ പിന്തുണച്ച് എം വി ഗോവിന്ദന്
കണ്ണൂര്‍: പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ…
Read More » - 10 January
ഗൂഗിൾമാപ്പ് നോക്കി കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തി: എൻജിനീയറിങ് വിദ്യാർത്ഥി കുളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
അങ്കമാലി: കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ എയർക്രാഫ്റ്റ് എൻജിനീയറിങ് വിദ്യാർത്ഥിക്ക് കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം. മുംബൈ ഈസ്റ്റ് മലാഡ്, റാണി സാത്മാർഗ് സിതാറാം കാങ്കിന്റെ മകൻ ഓംകാറാണ് (23)…
Read More » - 10 January
ഹജ് തീർത്ഥാടനം: ഫീസ് അടച്ച ശേഷം കൂടുതൽ ആളുകൾ പറ്റില്ലെന്ന് സൗദി അറേബ്യ
റിയാദ്: ഹജ് തീർത്ഥാടനത്തിനായി ഫീസ് അടച്ചതിന് ശേഷം കൂടെക്കൂട്ടുന്നവരെ ചേർക്കാനാകില്ലെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായ മാതാപിതാക്കൾ, ചെറിയ കുട്ടികൾ, ശാരീരിക…
Read More » - 10 January
താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നല്‍കണം: ഹൈക്കോടതി
കൊച്ചി: താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് കോടതി…
Read More » - 10 January
നട്ടെല്ലുള്ള ഭരണാധികാരി ഭരിക്കുന്ന ഒരു നാട്ടിലും ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടക്കുമായിരുന്നില്ല: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: മത ഭീകരവാദികളും അവർ നൽകുന്ന നക്കാപ്പിച്ചയ്ക്ക് വേണ്ടി ബുദ്ധി വാടകയ്ക്ക് കൊടുത്തിട്ടുള്ള അടിമകളായ അല്പ ബുദ്ധികളും ചേർന്നാണ് കേരളവും നിയന്ത്രിക്കുന്നത് എന്ന് സന്ദീപ് വാചസ്പതി. സ്കൂൾ…
Read More »