Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -17 April
ബന്ധു നിയമനം: ജയരാജനും പികെ ശ്രീമതിക്കുമെതിരെ നിയമകുരുക്ക്
ന്യൂഡല്‍ഹി: ബന്ധുനിയമനം വീണ്ടും വിവാദത്തിലേക്ക്. ബന്ധു നിയമനത്തില്‍ ഇ പി ജയരാജനും പി കെ ശ്രീമതിക്കും വീഴ്ച പറ്റിയെന്ന് പോളിറ്റ് ബ്യൂറോ അറിയിച്ചു. ഇരുവരെയും കൃത്യമായ വിശദീകരണം…
Read More » - 17 April
ഇ അഹമ്മദിനെ പോലെയാകുക എന്നത് എളുപ്പമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: വിജയം ഉറപ്പിച്ചശേഷം ആദ്യമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നു. ഇ അഹമ്മദിനെ പോലെ ആകുക എളുപ്പമല്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലത്തെ ബന്ധങ്ങളുണ്ട്.…
Read More » - 17 April
റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്, കാരണം?
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ മേയ് ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം. ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം…
Read More » - 17 April
അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് എല്ലാതരത്തിലും മികച്ചതാണോ?
ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രണ്ട് വയസ്സെങ്കിലും അമ്മയുടെ മുലപ്പാല്‍ കൊടുക്കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനേക്കാള്‍ ആരോഗ്യകരമായ ഒന്ന് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കില്ല. എന്നാല്‍, ഇന്ന് മിക്ക കുട്ടികള്‍ക്കും മുലപ്പാല്‍ കിട്ടാറില്ല…
Read More » - 17 April
അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു
ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ത്യക്കാരന് അബുദാബിയില്‍ മരിച്ചു. 70 വയസ്സായിരുന്നു. 23 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നയാളാണ് ജി ബെന്‍സിഗര്‍. ഓഫീസ് മുറിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.…
Read More » - 17 April
ഡല്‍ഹി കേരളാ ഹൗസില്‍ വിഎസിന് അവഗണന: വിഎസിന് മുറി നല്‍കിയില്ല
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്കരണ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് ഡല്‍ഹി കേരളഹൗസില്‍ മുറി നിഷേധിച്ചു. സി.പി.എം കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു വിഎസ്. വിഎസിന്റെ പതിവ്…
Read More » - 17 April
സിപിഎമ്മിന്റെ വിമര്‍ശനം : മറുപടിയുമായി ജിഷ്ണുവിന്റെ കുടുംബം
കോഴിക്കോട് : സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് ജിഷ്ണുവിന്റെ അമ്മാവന്റെ കത്ത്. പാര്‍ട്ടിയെ അറിയിച്ചാണ് ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിന് പോയതെന്നും, കൂടിക്കാഴ്ചക്കുള്ള തീയതി…
Read More » - 17 April
പതിനൊന്നാം വയസ്സില്‍ പന്ത്രണ്ടാം ക്ലാസ് ജയിച്ച മിടുക്കന്: അത്ഭുതം തന്നെ
ഹൈദരാബാദ്: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി എങ്ങനെ പ്ലസ്ടു പരീക്ഷ ജയിക്കും? ഈ ചോദ്യമാണ് ആദ്യം എല്ലാവരിലും വരുന്നത്. പതിനൊന്ന് വയസ്സുള്ള ഈ കൊച്ചുമിടുക്കന് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 63…
Read More » - 17 April
സ്നാപ്ചാറ്റിന് വമ്പന്‍ പണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാരും
ന്യൂഡല്‍ഹി : സ്നാപ്ചാറ്റിന് വമ്പന്‍ പണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാരും. സ്നാപ്ചാറ്റ് സിഇഒയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തെ പൊങ്കാലയിട്ടു കൊണ്ടിരിക്കുതിനിടയിലാണ് പണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാരും…
Read More » - 17 April
കളികള്‍ കുറെ കണ്ടിട്ടുണ്ട്, ഇതുപോലെ ഒന്ന് ആദ്യം; ബോളിന് പകരം പടക്കവുമായി ഒരു ക്രിക്കറ്റ് കളി
വിഷുദിനത്തില്‍ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു വ്യത്യസ്തമായ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ പടക്കത്തിന് തിരി കൊളുത്തി എറിയുന്നു. മറ്റൊരാള്‍ അത് പൊട്ടുന്നതിന് മുമ്പ് കയ്യിലെ ബാറ്റ് കൊണ്ട്…
Read More » - 17 April
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫിന് ജനങ്ങളുടെ അംഗീകാരം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തോളം കുറയ്ക്കാന്‍ കഴിഞ്ഞതും, എല്‍.ഡി.എഫിന് ഒരു ലക്ഷത്തിലേറെ (9%) വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും എല്‍.ഡി.എഫ്…
Read More » - 17 April
ട്രെയിന്‍ പഴയ ട്രെയിനല്ല: ഇന്ത്യന്‍ ട്രെയിനുകള്‍ സ്റ്റൈലിഷാകുന്നു
ന്യൂഡല്‍ഹി: ട്രെയിനില്‍ ആഢംബര യാത്ര സാധ്യമല്ലാത്തത് പലരെയും ബുദ്ധിമുട്ടിച്ചിരുന്നു. പലര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമല്ല. എന്നാല്‍, ട്രെയിന്‍ പഴയ ട്രെയിനല്ല. ഇന്ത്യന്‍ ട്രെയിനുകള്‍ സ്റ്റൈലിഷാകുകയാണ്. പുതിയ…
Read More » - 17 April
വാഹനം പെട്ടെന്ന് നിര്‍ത്തി: ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആ പെണ്‍കുട്ടിയെ പ്രധാനമന്ത്രി അരികിലേക്ക് വിളിച്ചു
സൂററ്റ്: വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആകര്‍ഷിച്ച പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാലു വയസുകാരിയെ കണ്ട മോദി കാര്‍ പെട്ടെന്നു നിര്‍ത്തി. സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ്…
Read More » - 17 April
ഫോബ്സ് അണ്ടര്‍ മുപ്പത് ലിസ്റ്റില്‍ 50ല്‍ അധികവും ഇന്ത്യാക്കാര്‍
ന്യൂയോര്‍ക്ക് : ഫോബ്സ് അണ്ടര്‍ മുപ്പത് ലിസ്റ്റില്‍ 50ല്‍ അധികവും ഇന്ത്യാക്കാര്‍. ജിംനാസ്റ്റ് ദീപ കര്‍മാക്കര്‍, ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മാലിക്, നടി ആലിയ ഭട്ട് എന്നിങ്ങനെ…
Read More » - 17 April
യുവതിയെ മുറിയില്‍ പൂട്ടിയിട്ട് വേശ്യാവൃത്തി : രണ്ട് പ്രവാസി യുവാക്കള്‍ക്ക് ശിക്ഷ
ദുബായ്•യുവതിയെ ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയില്‍ എത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച രണ്ട് പ്രവാസിയ്ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഫെഡറല്‍…
Read More » - 17 April
പുതിയ വീസാ നയങ്ങള്‍: ദുബായില്‍ ഹോട്ടല്‍ ബുക്കിംഗില്‍ വര്‍ദ്ധന
ദുബായ്: യുഎഇ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ വീസാ നയങ്ങള്‍ ദുബായിലെ ഹോട്ടല്‍ ഉടമകള്‍ക്ക് ഉപകാരപ്രദമാകുന്നു. മറ്റൊന്നുമല്ല, ഹോട്ടല്‍ ബുക്കിംഗില്‍ വര്‍ദ്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ്, റഷ്യന്‍ സന്ദര്‍ശകര്‍ക്കായി ഓണ്‍…
Read More » - 17 April
കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍….. ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന് ശ്രീകൃഷ്ണന് അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും…
Read More » - 17 April
നാല് വര്‍ഷത്തിനു ശേഷം ഭാര്യ മരിച്ച അതേ സ്ഥലത്ത് ഭര്‍ത്താവും മരിച്ചു
കോഴിക്കോട് : നാലു വർഷം മുൻപ് ഭാര്യ വാഹനമിടിച്ചു മരിച്ച അതേസ്ഥലത്തുണ്ടായ അപകടത്തിൽ ഭർത്താവും മരിച്ചു. മൂന്നിനു രാത്രി ഒൻപതോടെ കണ്ണൂർ റോഡിൽ കനകാലയ ബാങ്കിനു സമീപം…
Read More » - 17 April
ഐ എസ് സങ്കേതങ്ങളെ തകര്‍ക്കാന്‍ തയ്യാറായി ഇറാഖി സൈന്യം
ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ഭീകരര്‍ രാസായുധവുമായി സൈനികരെ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസിന്റെ രണ്ടാമത്തെ മാരകമായ രാസായുധ പ്രയോഗത്തില്‍ കഴിഞ്ഞ ദിവസം ആറ് ഇറാഖി സൈനികര്‍ക്കും നിരവധി സാധാരണക്കാര്‍ക്കും…
Read More » - 17 April
പ്രമുഖ കമ്പനികളുടെ ഈ 9 ഉത്പന്നങ്ങള്‍ നിലവാരമില്ലാത്തത്
ന്യൂഡല്‍ഹി•രാജസ്ഥാന്, തമിഴ്നാട്, ഹരിയാന, ആസാം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രമുഖ കമ്പനികളുടെ 9 ഉത്പന്നങ്ങള്‍ തീരെ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഏപ്രില്‍ 2016 നും ജനുവരി…
Read More » - 17 April
ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഉത്തര കൊറിയക്കെതിരെ :ഉത്തര കൊറിയ പണം കണ്ടെത്തുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ബാങ്കുകള്‍ കൊള്ളയടിച്ച് : ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ലോകം മുഴുവനും ഉത്തര കൊറിയക്കെതിരെ തിരിയുന്നു. ഇതിനുള്ള പ്രധാന കാരണം ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തുന്നത് വിവിധ ലോകരാഷ്ട്രങ്ങളുടെ ബാങ്കുകളില്‍ നിന്നും പണം മേഷ്ടിച്ചാണെന്നുള്ള…
Read More » - 17 April
ഭൂരിപക്ഷം കുറയാന്‍ കാരണം ബി ജെ പി : പ്രതികരണവുമായി കുഞ്ഞാലികുട്ടി
മലപ്പുറം : മലപ്പുറം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം ബിജെപിക്ക് വോട്ടു കുറഞ്ഞതിനാലെന്ന് കുഞ്ഞാലികുട്ടി. മൂന്നാമതെത്തുന്ന പാര്‍ട്ടിയുടെ വോട്ടു വിഹിതം ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന പാര്‍ട്ടികളുടെ വോട്ടിനെ…
Read More » - 17 April
” രണ്ടില ” പിടിക്കാന്‍ കാശിറക്കി : ദിനകരനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു
ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ ചിഹ്നമായ ‘രണ്ടില’ ശശികല പക്ഷത്തിനു പിടിച്ചെടുക്കാന്‍ പണമിറക്കി എന്ന ആരോപണത്തില്‍ പാര്‍ട്ടി നേതാവും ആര്.കെ നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ടിടിവി ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തു.…
Read More » - 17 April
യുവതിയെ കൊലപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ചിത്രീകരിച്ച് കൊലയാളി
ഓഹിയോ : യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ചിത്രീകരിച്ച് കൊലയാളി. ഓഹിയോവില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഒരു സ്ത്രീയ്ക്കു നേരെ കൊലയാളി…
Read More » - 17 April
ഇസ്രാ വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് കമ്പനി, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഏപ്രില്‍ 25 (റജബ് 27, 1438) ന് അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. അവധി…
Read More »