Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -1 February
വമ്പൻ നേട്ടവുമായി റിലയൻസ് ജിയോ, 120 ദിവസത്തിനുള്ളിൽ 5ജി സേവനങ്ങൾ എത്തിച്ചത് 225 നഗരങ്ങളിൽ
രാജ്യത്ത് ട്രൂ 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ വമ്പൻ കുതിപ്പുമായി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 120 ദിവസത്തിനുള്ളിൽ 225 നഗരങ്ങളിലാണ് 5ജി സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അതിവേഗത്തിൽ 5ജി…
Read More » - 1 February
കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പട്ടിക്കാട്: ദേശീയപാത വാണിയംപാറയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എളനാട് കുന്നുംപുറം പ്രളയക്കാട്ട് ജോയ് (62) ആണ് മരിച്ചത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള…
Read More » - 1 February
ആശങ്ക ഒഴിയാതെ ഫേസ്ബുക്കിലെ ജീവനക്കാർ, രണ്ടാം ഘട്ട പിരിച്ചുവിടൽ നടപടി ഉടൻ ആരംഭിക്കാൻ സാധ്യത
ഫേസ്ബുക്കിൽ ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഒന്നാം ഘട്ട പിരിച്ചുവിടൽ നടപടികൾ പൂർത്തീകരിച്ച് മാസങ്ങൾക്കുശേഷം വീണ്ടും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചേക്കുമെന്ന സൂചനയാണ് മാർക്ക്…
Read More » - 1 February
വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തി : യുവാവ് പിടിയിൽ
നെടുങ്കണ്ടം: വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റിൽ. അണക്കര അമ്പലമേട് ഏരാറ്റുപറമ്പില് ദിനുമോന്(19) ആണ് പിടിയിലായത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ…
Read More » - 1 February
തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് : ഇത്തവണയും പേപ്പർലെസ് ബജറ്റ്
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിക്കും. തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടമാണു…
Read More » - 1 February
റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ചു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
അടൂർ: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പന്നിയും ചത്തു.…
Read More » - 1 February
റിലയൻസ് പവർ: മൂന്നാം പാദത്തിൽ കോടികളുടെ ഏകീകൃത അറ്റനഷ്ടം
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ കോടികളുടെ ഏകീകൃത അറ്റനഷ്ടവുമായി റിലയൻസ് പവർ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ അറ്റനഷ്ടം 291.54 കോടി രൂപയായാണ് ചുരുങ്ങിയത്. മുൻ വർഷം ഇതേ പാദത്തിൽ…
Read More » - 1 February
തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട്…
Read More » - 1 February
കാണാതായ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പരവൂർ: കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 1 February
അതിസമ്പന്നരുടെ പട്ടികയിൽ നിന്നും കുത്തനെ ഇറക്കം, എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ഗൗതം അദാനി
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിന്നും എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗൗതം അദാനി മൂന്നാം സ്ഥാനത്തായിരുന്നു. വിപണിയിലെ…
Read More » - 1 February
നിരവധി മോഷണക്കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
പാറശാല: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. പാറശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ വനജകുമാരി(മല്ലിക, 45)യെയാണ് അറസ്റ്റ് ചെയ്തത്. പാറശാല പൊലീസ്…
Read More » - 1 February
ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും! നെഞ്ചിടിപ്പേറ്റി മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിന് പിന്നാലെ സമാന ആരോപണത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങിയേക്കുമെന്ന് സൂചന. യുവജന കമ്മീഷന് ചെയര്‍പേഴ്സണായ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിന്റെ…
Read More » - 1 February
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക…
Read More » - 1 February
ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് ശല്യം ചെയ്തു : യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് അസഭ്യം പറഞ്ഞ് ശല്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. വെങ്ങാനൂർ നെല്ലിവിള പ്ലാവിള വടക്കരികത്തു വീട്ടിൽ വിഷ്ണു (28)…
Read More » - 1 February
ഒരു ദശാബ്ദത്തിന് ശേഷമുളള പടിയിറക്കം, ഷവോമിയിൽ നിന്നും രാജിവെച്ച് മനു കുമാർ ജെയ്ൻ
ഒരു ദശാബ്ദക്കാലം സേവനമനുഷ്ഠിച്ച ശേഷം ഷവോമിൽ നിന്നും പടിയിറങ്ങി മനു കുമാർ ജെയ്ൻ. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് ഇന്ത്യയിൽ ശക്തമായ അടിത്തറ ഉണ്ടാക്കിയെടുത്ത പ്രമുഖരിൽ ഒരാളാണ്…
Read More » - 1 February
വീടിനോടു ചേർന്ന് കഞ്ചാവു ചെടി നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ
നേമം: വീടിനോടു ചേർന്നു കഞ്ചാവു ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മച്ചേൽ അയ്യംപുറം ഷിജി ഭവനിൽ പ്രകാശ്(35)ആണ് അറസ്റ്റിലായത്. നരുവാമൂട് പൊലീസും റൂറൽ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി…
Read More » - 1 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 1 February
കരുത്തോടെ അദാനി എന്റർപ്രൈസസ്, എഫ്പിഒയിൽ വൻ മുന്നേറ്റം
ദിവസങ്ങളായി നീണ്ടുനിൽക്കുന്ന വെല്ലുവിളികൾക്കൊടുവിൽ കരുത്തോടെ മുന്നേറിയിരിക്കുകയാണ് അദാനി എന്റർപ്രൈസസ്. ഇത്തവണ നടത്തിയ എഫ്പിഒയിൽ വൻ നേട്ടമാണ് അദാനി എന്റർപ്രൈസസിന് ലഭിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, എഫ്പിഒയിൽ മുഴുവൻ ഓഹരികളും…
Read More » - 1 February
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും തിരമാലയ്ക്കും…
Read More » - 1 February
ഭക്ഷ്യവിഷബാധ : കടുത്തുരുത്തിയിൽ ഒരു പശു ചത്തു
കടുത്തുരുത്തി: ഭക്ഷ്യവിഷബാധ മൂലം കടുത്തുരുത്തിയിൽ ഒരു പശു ചത്തു. നിരവധി കര്‍ഷകരുടെ കന്നുകാലികള്‍ക്ക് പലവിധ അസ്വസ്ഥതകള്‍ ബാധിച്ചിട്ടുണ്ട്. കടുത്തുരുത്തി ബ്ലോക്കിന് കീഴില്‍ കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂര്‍,…
Read More » - 1 February
ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും 8 മന്ത്രിമാർക്ക് ഇന്നോവ ക്രിസ്റ്റ, മുഹമ്മദ് റിയാസിന് രണ്ട് ഔദ്യോഗിക വാഹനങ്ങള്‍
തിരുവനന്തപുരം: എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ . മന്ത്രിമാരായ പി. പ്രസാദ്, ശിവന് കുട്ടി, സജി ചെറിയാന്, റോഷി അഗസ്റ്റിന്, അബ്ദുള്‍ റഹിമാന്‍ ,…
Read More » - 1 February
യുവാവിന് നേരെ ആക്രമണം : രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് പുത്തന്‍പറമ്പില്‍ ഫൈസല്‍ (29), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് ചെറിയ മഠത്തില്‍ അഖില്‍ ബി. ഡേവിഡ്…
Read More » - 1 February
അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികൾ പിടിയിൽ
അടൂര്‍: അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പൊലീസിനു നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ട ആന്റണി ദാസ്,…
Read More » - 1 February
മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പീഡിപ്പിച്ചു:പ്രതിക്ക് 20 വർഷം തടവും പിഴയും
കോട്ടയം: മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തായ അയൽവാസിക്ക് 20 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 1 February
കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടിയുടെ കാലാവധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
സംസ്ഥാനത്ത് കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി നീട്ടി. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 28 വരെയാണ് സമയപരിധി ദീർഘിപ്പിച്ചിരിക്കുന്നത്. മുൻപ് ജനുവരി 31-ന് അവസാനിക്കുമെന്ന്…
Read More »