Latest NewsIndia

‘ബഹി ഖാട്ട’യും ഇന്ത്യൻ നിർമ്മിത ടാബ്‍ലറ്റും: ഇത്തവണയും ബജറ്റിലാകെ ‘ഡിജിറ്റൽ ഇന്ത്യ’

ലെതർ ബ്രീഫ്‌കേസിൽ ബജറ്റ് രേഖകൾ കൊണ്ടുവന്നിരുന്ന പതിവ് ഉപേക്ഷിച്ചത് നിർമല സീതാരാമനാണ്. 2019 ലെ തന്റെ ആദ്യ ബജറ്റ് അവതരണ വേളയിലായിരുന്നു അത്. പതിവ് കറുപ്പോ തവിട്ടോ ബ്രീഫ്കേസുകൾക്ക് പകരം ബജറ്റ് രേഖകൾ ചുവന്ന തുണിയിൽ പൊതിഞ്ഞാണ് നിർമ്മല സീതാരാമൻ സഭയിൽ കൊണ്ടു വന്നത്. ഹിന്ദിയിൽ ‘ബഹി ഖാട്ട’ എന്നാണ് ഈ പെട്ടിക്കു പറയുന്നത്. ഇത്തവണയും ബജറ്റിലാകെ ഡിജിറ്റൽ ഇന്ത്യയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button