Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -23 January
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം…
Read More » - 23 January
പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍: 248 പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 248 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇവരുടെ…
Read More » - 23 January
റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കും: പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര…
Read More » - 23 January
പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടൻ ആരംഭിക്കും, പുതിയ നീക്കവുമായി ഇലോൺ മസ്ക്
ട്വിറ്ററിനെ ലാഭത്തിന്റെ പാതയിലേക്ക് നയിക്കാൻ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടൻ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, പരസ്യ രഹിത…
Read More » - 23 January
പട്ടിണിക്ക് പിന്നാലെ ഇരുട്ടിലായി പാകിസ്ഥാൻ: പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി സ്തംഭിച്ചു
ഇസ്ലാമാബാദ്: സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ച വിലക്കയറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തലസ്ഥാനമായ ഇസ്ലാമാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളിൽ വൈദ്യുതി സ്തംഭിച്ചത്.…
Read More » - 23 January
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡീൻ ഉൾപ്പെടെ എട്ടു പേർ രാജിവെച്ചു
കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡീൻ ഉൾപ്പെടെ എട്ടു പേർ രാജിവെച്ചു. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്,…
Read More » - 23 January
സൈനികരുടെ പേരുകള്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകള്‍ക്ക് നല്‍കിയതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: സൈനികരുടെ പേരുകള്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകള്‍ക്ക് നല്‍കിയതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരംവീര്‍ ചക്ര പുരസ്കാരത്തിന് അര്‍ഹരായവരുടെ പേരുകളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്…
Read More » - 23 January
വാഹന പ്രേമികളുടെ ശ്രദ്ധയ്ക്ക് !! പുതിയ അഡ്വാന്‍സ്ഡ് ആക്ടിവ 2023 പുറത്തിറക്കി
പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള ഇന്ധനക്ഷമതയുള്ള ടയറുകളാണ് ആക്ടിവ 2023-ന്റേത്
Read More » - 23 January
കാനറ ബാങ്ക്: മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
മൂന്നാം പാദഫലങ്ങളിൽ റെക്കോർഡ് മുന്നേറ്റവുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 2,882 കോടി രൂപയുടെ…
Read More » - 23 January
മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ: വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത
ദുബായ്: മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. നാളെയും ആകാശം…
Read More » - 23 January
വ്യാജരേഖ ചമച്ച് അനധികൃതമായി താമസം: ബെംഗളുരുവിൽ പാക് യുവതി അറസ്റ്റിൽ
ബെംഗളൂരു: വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി താമസിച്ച പാക് യുവതി അറസ്റ്റില്‍. 19കാരിയായ ഇഖ്റ ജീവനിയാണ് പിടിയിലായത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. ഇവരുടെ…
Read More » - 23 January
മുട്ട കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ
വിവിധ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്ത് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിൽ 5 കോടിയുടെ മുട്ടയാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്. ഒമാൻ, ഖത്തർ ഉൾപ്പെടെയുള്ള…
Read More » - 23 January
വെറും 300 രൂപയ്ക്ക് മൂന്നുമണിക്കൂര്‍ ബോട്ടുസവാരി, ഒപ്പം അടിപൊളി ഭക്ഷണവും
കൊല്ലം: അഷ്ടമുടി കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ് ഒരുക്കിയ ഡബിള്‍ ഡക്കര്‍ ബോട്ടായ സീ അഷ്ടമുടി ഫെബ്രുവരിയില്‍ സര്‍വീസ് ആരംഭിക്കും. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ്…
Read More » - 23 January
പ്ലസ് വൺ വിദ്യാർത്ഥിനിയുമായി ഫേസ്ബുക്ക് സുഹൃത്ത് എത്തിയത് വനമേഖലയായ പാലോട്, പെൺകുട്ടി ഇരയായത് കൂട്ട ബലാത്സംഗത്തിന്
കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരും കൊടും ക്രിമിനലുകൾ. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 23 January
എന്താണ് നോറോ വൈറസ്: രോഗപ്പകർച്ചയുടെ കാരണങ്ങളും രോഗലക്ഷണങ്ങളും
കൊച്ചി: എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നോറോ വൈറസ് രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും…
Read More » - 23 January
ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി, ഐപിഒ അടുത്ത സാമ്പത്തിക വർഷം മുതൽ
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഇസിജിസി), റിനീവബിൾ എനർജി ഡെവലപ്മെന്റ്…
Read More » - 23 January
കുവൈത്ത് അമീറിന്റെ ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു: നിയമലംഘകർക്കെതിരെ കടുത്ത നടപടി
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിയമ ലംഘകർക്കെതിരെ കർശന…
Read More » - 23 January
ഇന്ത്യയിൽ നിന്നും ഐഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ആപ്പിൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് നിന്നും ഐഫോൺ കയറ്റുമതിൽ റെക്കോർഡിട്ടിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ മൂല്യമുള്ള ഐഫോണുകളാണ്…
Read More » - 23 January
ഭക്ഷണത്തിലെ അയിത്തത്തെ കുറിച്ച് വീണ്ടും അരുണ്‍ കുമാറിന്റെ കുറിപ്പ്
കൊല്ലം: സ്കൂള്‍ കലോത്സവത്തില്‍ മാംസാഹാരത്തിന് എന്തിന് അയിത്തം കല്‍പ്പിക്കുന്നുവെന്ന് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് വന്‍ വിവാദത്തിന് തുടക്കം കുറിച്ച ഡോ.അരുണ്‍ കുമാറിന്റെ അത്തരത്തിലുള്ള പരാമര്‍ശം…
Read More » - 23 January
ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ പിരിച്ചുവിട്ട് കെജ്രിവാൾ
തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക്…
Read More » - 23 January
പ്രതിരോധം തീർത്ത് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,942- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91 പോയിന്റ്…
Read More » - 23 January
ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്: വെടിവെച്ചിട്ട് പോലീസ്
ന്യൂഡൽഹി: ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്. പഞ്ചാബിലാണ് സംഭവം. ഡ്രോൺ വെടിവെച്ചിട്ടതായി പോലീസ് അറിയിച്ചു. അമൃത്സറിൽ മയക്കുമരുന്ന് കടത്തിയ ഡ്രോൺ ആണ് പോലീസ് വെടിവെച്ചിട്ടത്. Read Also: കേരളത്തിലെ…
Read More » - 23 January
അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് 14 ദിവസത്തേക്ക് റിമാൻഡിൽ
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പതിനാല് ദിവസത്തേക്ക് റിമാൻഡിൽ. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
Read More » - 23 January
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈയും, പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും
ആഗോള ടെക് ഭീമന്മാരുടെ പാത പിന്തുടർന്ന് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്പോട്ടിഫൈ. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച മുതൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കുന്നതാണ്.…
Read More » - 23 January
കേരളത്തിലെ ആദ്യ എൽ സി എൻ ജി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു: ആദ്യഘട്ടത്തിൽ 30,000 വീടുകളിൽ ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ സി എൻ ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ഉദ്ഘാടനം ചെയ്തു. സിറ്റി ഗ്യാസ്…
Read More »