Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -29 May
ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ കവര്‍ന്നു: പ്രതികൾ പിടിയില്‍
കണ്ണൂർ: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയില്‍. കൊല്ലം സ്വദേശി എസ് അഭിരാജ് (31), കാസർഗോഡ് ഉപ്പള സ്വദേശി കെ…
Read More » - 29 May
പതിനാലുകാരിയോട് ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
വർക്കല: പതിനാലുകാരിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ വെണ്ണിയോട് പുത്തൻവീട്ടിൽ സന്തോഷാണ് (32) അറസ്റ്റിലായത്. Read Also : നാലാമതും ഗർഭിണി, മൂന്ന് കുട്ടികളെ…
Read More » - 29 May
അക്കൗണ്ടിൽ പണമുണ്ടേൽ മാത്രം എ.ടി.എമ്മിൽ കയറിയാൽ മതി, അല്ലെങ്കിൽ പിഴ ഈടാക്കും
ന്യൂഡൽഹി: അക്കൗണ്ടിൽ പൈസ ഇല്ലെങ്കിൽ ഇനിമുതൽ പിഴ ഈടാക്കും. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നത്. എ.ടി.എം ഇടപാടുകൾക്ക് ജി.എസ്.ടി…
Read More » - 29 May
ചേർത്തലയിൽ ഗുണ്ടാ സംഘങ്ങൾ തമ്മില്‍ സംഘര്‍ഷം: ഒരാൾക്ക് വെടിയേറ്റു
ചേർത്തല: ചേർത്തലയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. ഒരാൾക്ക് എയർഗൺ കൊണ്ട് വെടിയേല്‍ക്കുകയാണ് ഉണ്ടായത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് സംഘർഷമുണ്ടായത്. ചേർത്തല…
Read More » - 29 May
ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പരിശീലകൻ അറസ്റ്റിൽ
പേരാമ്പ്ര: ഡ്രൈവിങ് പരിശീലനത്തിനിടെ പഠിതാവായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ പരിശീലകൻ അറസ്റ്റിൽ. പേരാമ്പ്രയിലെ സ്വകാര്യ ഡ്രൈവിങ് സ്കൂളിലെ ഡ്രൈവിങ് പരിശീലകൻ അനില്‍കുമാറിനെ(60)യാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 29 May
നാലാമതും ഗർഭിണി, മൂന്ന് കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ഭർത്താവിനോടുള്ള ദേഷ്യം ശ്രീജ തീർത്തത് വീടിനോട്
കണ്ണൂര്‍: ചെറുപുഴയിലെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമ്പോൾ ശ്രീജ നാലാമതും ഗർഭിണിയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തി ശ്രീജയും പങ്കാളി ഷാജിയും…
Read More » - 29 May
അയൽവാസിയെ കൊലപ്പെടുത്തിയ സംഭവം : പ്രതി മണിക്കൂറുകൾക്കം പിടിയിൽ
കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മണിക്കൂറുകൾക്കം പിടിയിൽ. അയൽവാസിയായ സതീഷ് (41) ആണ് പിടിയിലായത്. കൊമ്മേരി ആമാട്ട് താഴം വീട്ടിൽ വാസുദേവന്റെ മകൻ കിരൺ കുമാറി(45)നെ…
Read More » - 29 May
ഇന്ത്യയുടെ പുത്രിമാരെ തെരുവിൽ വലിച്ചിഴയ്ക്കുന്നു, ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ?: സി.കെ വിനീത്
ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസ് നേരിടുന്ന ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് സി.കെ വിനീത്.…
Read More » - 29 May
വീട്ടിൽ മേൽവിലാസം അന്വേഷിച്ചെത്തി പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം: തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ മേൽവിലാസം അന്വേഷിച്ചെത്തി പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ഫുഡ് ഡെലിവറി നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടിൽ…
Read More » - 29 May
കാർ ടാങ്കർ ലോറിക്ക് പിറകിലിടിച്ച് വൈദികന് ദാരുണാന്ത്യം
വടകര: കാർ ടാങ്കർ ലോറിക്ക് പിറകിലിടിച്ച് വൈദികൻ മരിച്ചു. തലശ്ശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ. ജോർജ് കരോട്ട്,…
Read More » - 29 May
സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാന: വനപാലകരെത്തി പടക്കം പൊട്ടിച്ച് കാട് കയറ്റി, പിന്നാലെ വീണ്ടുമിറങ്ങി
തൃശൂർ : തൃശൂർ വാഴാനിയിൽ കാട്ടാന സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെത്തി. ഇന്ന് പുലർച്ചെയായിരുന്നു ആനയിറങ്ങിയത്. Read Also : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: ഒരു കിലോ…
Read More » - 29 May
കണ്ണൂരിൽ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം: വീഡിയോ സഹിതം പുറത്തുവിട്ട് യുവതി
പയ്യന്നൂർ: കണ്ണൂരിൽ സ്വകാര്യ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യുവതി തന്നെയാണ്…
Read More » - 29 May
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: ഒരു കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ
കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശ വനിതയാണ് പിടിയിലായത്. രഹസ്യവിവരത്തെ…
Read More » - 29 May
പ്ലസ് ടു റിസൾട്ട് പിൻവലിച്ചെന്ന് വ്യാജ വീഡിയോ; യൂടൂബറായ ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ
തിരുവനന്തപുരം: പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തില്‍ എട്ടാം വാർഡിലെ ബിജെപി മെമ്പർ നിഖിൽ…
Read More » - 29 May
അമുലിന്റെ ലസ്സിയില്‍ ഫംഗസ്? വീഡിയോ വൈറൽ; വ്യക്തത വരുത്തി അമുൽ
പ്രമുഖ ഡയറി ബ്രാൻഡായ അമുലിന്റെ ലസ്സിയിൽ ഫംഗസ് അടങ്ങിയിരിക്കുന്നുവെന്ന് വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വ്യക്തത വരുത്തി അമുൽ രംഗത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിന്റെ വീഡിയോ സോഷ്യൽ…
Read More » - 29 May
നിരക്ക് ഉയർത്താതെ പുതിയ വിപണന തന്ത്രവുമായി വിഐ, ഈ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു
നിരക്ക് ഉയർത്താതെ നേട്ടം കൊയ്യാൻ പുതിയ വിപണന തന്ത്രവുമായി പ്രമുഖ ടെലികോം സേവനതാക്കളായ വോഡഫോൺ- ഐഡിയ രംഗത്ത്. ഇത്തവണ നിരക്ക് കൂട്ടുന്നതിന് പകരം പ്ലാനുകളുടെ വാലിഡിറ്റിയാണ് കമ്പനി…
Read More » - 29 May
വീട്ടിലെത്താൻ റോഡില്ല: പാമ്പുകടിയേറ്റ് മരിച്ച കുഞ്ഞിനെയും ചുമന്ന് അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ
ചെന്നൈ: പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താൻ അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ. വെല്ലൂർ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് റോഡ്…
Read More » - 29 May
നടി നവ്യ നായർ ആശുപത്രിയിൽ; ഉറ്റ സുഹൃത്തിനെ കാണാനെത്തി നിത്യ ദാസ്
കൊച്ചി: നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാവ്യയെ കാണാൻ ഉറ്റ സുഹൃത്തും നടിയുമായ നിത്യ ദാസ്…
Read More » - 29 May
ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാറെന്ന പട്ടം ടെസ്ലയുടെ ഈ മോഡലിന്, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാറെന്ന പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടെസ്ലയുടെ മോഡൽ വൈ (Tesla model Y). റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ…
Read More » - 29 May
ഫ്രാങ്കോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം: പിണറായി പറഞ്ഞിട്ടാണ് പരാതി കൊടുത്തതെന്ന് പി.സി ജോർജ്
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളതെന്ന് പി.സി ജോര്‍ജ്. 24ന്റെ ജനകീയ കോടതി എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയാണ് പി.സി…
Read More » - 29 May
10 ലക്ഷം രൂപയുടെ കടം: കർഷകന് ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് ഭാര്യ, കടബാധ്യത എഴുതി തള്ളണമെന്ന് ആവശ്യം
വയനാട്: വയനാട് തിരുനെല്ലിയിൽ കര്ഷകന് ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് മരിച്ച പികെ തിമ്മപ്പന്റെ ഭാര്യ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ…
Read More » - 29 May
വന്ദേ ഭാരതിനെ വരവേൽക്കാനൊരുങ്ങി അസം, പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
കാത്തിരിപ്പിന് വിരാമമിട്ട് അസിമിൽ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്…
Read More » - 29 May
‘ഐ.പി.എല്‍ ഫൈനലിൽ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’
ഹൈദരാബാദ്: ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം ഇന്നലെ നടന്നില്ല. മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ…
Read More » - 29 May
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം വീണ്ടും ഉയർന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് 26 വരെ 37,317 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇതോടെ, എഫ്പിഐ…
Read More » - 29 May
ചീസ് കോഫി കുടിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ചീസ് കോഫി. നിരവധി ഗുണങ്ങളാണ് ചീസ് കോഫിക്കുള്ളത്. കാപ്പി ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ഒരു കപ്പു കാപ്പിയില്‍ വെറും രണ്ട്…
Read More »