Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -19 May
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഈ വർഷം…
Read More » - 19 May
യുവാവിനെ ആക്രമിച്ച ശേഷം പഴ്സും ഫോണും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചു : ഏഴുപേർ അറസ്റ്റിൽ
ചങ്ങനാശേരി: യുവാവിനെ ആക്രമിച്ച കേസിൽ ഏഴു പേർ പൊലീസ് പിടിയിൽ. ഫാത്തിമാപുരം ഗ്യാസ് ഗോഡൗൺ തോട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു -21), പെരുന്ന ഹിദായത്ത് നഗര്‍ നടുതലമുറിപറമ്പില്…
Read More » - 19 May
മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും ജനീഷ്കുമാർ; എം.എൽ.എയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം വിവാദമാകുന്നു
തൃശൂർ: കോന്നി എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു ജനീഷ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചു. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി…
Read More » - 19 May
ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി) ആണ് മരിച്ചത്. Read Also : മലയാളിയായ…
Read More » - 19 May
മലയാളിയായ മുതിര്‍ന്ന അഭിഭാഷകന് കെ.വി വിശ്വനാഥന് ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന് ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സത്യപ്രതിജ്ഞ നടക്കും. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം…
Read More » - 19 May
വീടിന്റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ മരം കടപുഴകി വീണു : സ്ത്രീക്ക് ഗുരുതര പരിക്ക്
കണ്ണൂർ: ടെറസിലേക്ക് മരം കടപുഴകി വീണ് സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. പൂപ്പറമ്പ് സ്വദേശി ആർച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്. Read Also : പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ…
Read More » - 19 May
പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോയില്‍ കെ.എസ്.ആർ.ടി.സി ഇടിച്ച സംഭവം; കൈക്കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് മരിച്ചവരുടെ എണ്ണം മൂന്നായി…
Read More » - 19 May
അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു: സംഭവം കോട്ടത്തറ ആശുപത്രിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. നീതു – നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read Also : ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകും,…
Read More » - 19 May
സെന്‍ട്രല്‍ വിസ്ത വീര്‍ സവര്‍ക്കര്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യത്തൊടെ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി…
Read More » - 19 May
മുരിങ്ങൂരിൽ പെൺകുട്ടിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ
തൃശൂർ: പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരാണ്…
Read More » - 19 May
ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകും, ഭാര്യമാരെ മൊഴി ചൊല്ലാം: ഇതാണ് അവിടെ പഠിപ്പിക്കുന്നത്
എറണാകുളം: മതമൗലിക വാദികളുടെ ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെന്നറിഞ്ഞു കൊണ്ടു തന്നെ മദ്രസ പഠന കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സജ്ന ഷാജഹാന്. മദ്രസ പഠനകാലത്താണ്…
Read More » - 19 May
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍…
Read More » - 19 May
രാജ്യത്ത് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി
ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹമോചനങ്ങള്‍ കൂടുതലായും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍ നിന്നാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി ആര്…
Read More » - 19 May
കേരളം എല്ലാ കാര്യങ്ങളിലും ലോകത്തിന് മാതൃക: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എല്ലാ കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കാന്‍ സാധ്യതയില്ലാതാവുന്ന സാഹചര്യത്തില്‍…
Read More » - 18 May
വാഹനാപകടം: നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടം. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ…
Read More » - 18 May
കേരളത്തിലെ ഹിന്ദുവിശ്വാസികൾ ഭാഗ്യവാന്മാർ, നിങ്ങൾക്ക് എതിരെ പ്രതികരിക്കാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ എല്ലാമുണ്ട്: കുറിപ്പ്
കേരളത്തിലെ ഹിന്ദുവിശ്വാസികൾ മഹാഭാഗ്യവാന്മാർ, നിങ്ങൾക്ക് എതിരെയാണെങ്കിൽ പ്രതികരിക്കാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ എല്ലാമുണ്ട്: വൈറൽ കുറിപ്പ്
Read More » - 18 May
ലൈംഗിക ബന്ധം ഒഴിവാക്കുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഇവയാണ്
ദീർഘകാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, കുറഞ്ഞ രക്തസമ്മർദ്ദം, സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത…
Read More » - 18 May
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി: പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടെ പ്രവര്‍ത്തനം നഷ്ടത്തിലാണെന്നും കമ്പനികൾ കൂടിയ വിലക്കാണ് വൈദ്യുതി തരുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി…
Read More » - 18 May
ഐ ജി പി വിജയന് സസ്പെൻഷൻ
കോഴിക്കോട്: ഐ ജി പി വിജയന് സസ്പെൻഷൻ. എലത്തൂർ ട്രെയിൻ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്ക്വാഡിന്റെ തലവനായിരുന്നു പി വിജയൻ. എലത്തൂർ ട്രെയിൻ ആക്രമണ…
Read More » - 18 May
ഉത്തരേന്ത്യയിലേക്ക് നോക്കി കുരയ്ക്കാറുള്ളവരോ മുഖ്യമന്ത്രിയോ ഈ വാർത്ത അറിഞ്ഞമട്ടില്ല: സന്ദീപ് വാചസ്പതി
ഭൂതക്കണ്ണാടിയുമായി ഉത്തരേന്ത്യയിലേക്ക് നോക്കി കുരയ്ക്കാറുള്ളവരോ മുഖ്യമന്ത്രിയോ ഒരാഴ്ചയായിട്ടും ഈ വാർത്ത അറിഞ്ഞമട്ടില്ല: സന്ദീപ് വാചസ്പതി
Read More » - 18 May
കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ നിർദേശം
മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ കൊച്ചി സിറ്റി പൊലീസ് നിർദേശം നല്കി. ഓരാഴ്ചക്കുള്ളിൽ കാർഡ് നിർബന്ധമാക്കാനാണ് നിർദേശം. മാനദണ്ഡം…
Read More » - 18 May
സ്ത്രീകളെ ലീഗിനോളം അപമാനിച്ചൊരു രാഷ്ട്രീയപ്രസ്ഥാനവും വേറെ ഇല്ല: ജസ്ല മാടശ്ശേരി
സ്കൂളിൽ പ്രസവവാർഡ് തുടങ്ങേണ്ടി വരും ..ജൻഡറൽ ന്യുട്രൽ യൂണിഫോം ഇട്ടാൽ സംസ്കാരം തകരും ,വഴിതെറ്റും
Read More » - 18 May
പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മുരിങ്ങൂരിലാണ് സംഭവം. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ…
Read More » - 18 May
യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ല: എസ്എഫ്ഐയുടെ ആൾമാറാട്ടത്തിൽ വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ നടന്ന ആൾമാറാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്ന് ഗവർണർ പറഞ്ഞു. ഇങ്ങനെയൊക്കെയാണോ…
Read More » - 18 May
വിവാഹച്ചടങ്ങിനിടെ വിഷം കുടിച്ച് വരൻ മരിച്ചു, പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിൽ
മധ്യപ്രദേശ്: വിവാഹത്തിനിടെ വിഷം കുടിച്ച് വരൻ മരിച്ചു. പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിലായി. മധ്യപ്രദേശിലെ ഇൻഡോറിൽ ചൊവ്വാഴ്ചയാണ് സംഭവം. കനാഡിയയിലെ ആര്യ സമാജ് ക്ഷേത്രത്തിൽ നടന്ന…
Read More »