Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -30 May
കൊല്ലത്ത് ട്രെയിനിടിച്ച് മധ്യവയസ്കന് മരിച്ചു
കൊല്ലം: എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്കന് മരിച്ചു. എഴുകോണ്‍ സ്വദേശി മനോജ്കുമാര്‍ (53) ആണ് മരിച്ചത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് ആണ് ഇടിച്ചത്.
Read More » - 30 May
കൂട്ടുകാരൊപ്പം കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥി കല്ലുവെട്ടുകുഴിയിൽ വീണ് മരിച്ചു
കോഴിക്കോട്: വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. മുക്കം മണാശ്ശേരിയിൽ ആണ്…
Read More » - 30 May
വീണ്ടും ഹണിട്രാപ്പ്: 65കാരനെ വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം, യുവതി പിടിയിൽ
പെരിന്തൽമണ്ണ: മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതി അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37) യാണ് അറസ്റ്റിലായത്.…
Read More » - 30 May
‘സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുത്തതല്, എന്നെ മനഃപൂർവ്വം ഒഴിവാക്കിയതാണ്’: തുറന്നുപറഞ്ഞ് ധര്മജന്
കൊച്ചി: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 30 May
ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്ത് അറസ്റ്റിൽ
ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്ത് അറസ്റ്റിൽ
Read More » - 30 May
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്
മുംബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് 3.5 കോടിയിലധികം വീടുകളും 11.72 കോടി ശൗചാലയങ്ങളും നിര്‍മ്മിച്ചു നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല…
Read More » - 30 May
പുതിയ പാര്‍ലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമ, ആര്‍ജെഡിയുടെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം
പാറ്റ്ന: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമിച്ചുകൊണ്ടുള്ള ആര്‍ജെഡിയുടെ ട്വീറ്റിനെതിരെയുള്ള വിമര്‍ശനം വ്യാപകമാകുന്നു. പാര്‍ലമെന്റിനെ ശവപ്പെട്ടിയുമായി ഉപമിച്ച് ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാര്‍ മുന്‍…
Read More » - 30 May
റോള്‍സ് റോയ്സിനും, രണ്ട് വ്യവസായികള്‍ക്കും എതിരെ സിബിഐ കേസെടുത്തു
ലണ്ടന്‍: 2016ല്‍ ബിബിസിയും ദി ഗാര്‍ഡിയനും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വാണിജ്യ, സൈനിക വിമാനങ്ങള്‍ക്കായി എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന റോള്‍സ് റോയ്സ് അഴിമതിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. Read Also:കിടിലൻ…
Read More » - 30 May
10 ലക്ഷം രൂപയുടെ കടം: കർഷകന് ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് ഭാര്യ, കടബാധ്യത എഴുതി തള്ളണമെന്ന് ആവശ്യം
വയനാട്: വയനാട് തിരുനെല്ലിയിൽ കര്ഷകന് ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് മരിച്ച പികെ തിമ്മപ്പന്റെ ഭാര്യ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ…
Read More » - 30 May
വീട്ടിലെത്താൻ റോഡില്ല, പാമ്പുകടിയേറ്റ് മരിച്ച കുഞ്ഞിനെയും ചുമന്ന് അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ
ചെന്നൈ: പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താൻ അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ. വെല്ലൂർ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് റോഡ്…
Read More » - 30 May
ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ നാലംഗ സംഘം മര്‍ദ്ദിച്ചു: നാല് പേര്‍ക്കെതിരെ കേസ്
മഹാരാഷ്ട്ര: ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 28കാരനെ നാലംഗ സംഘം മർദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ആയിരുന്നു സംഭവം. പടക്കം പൊട്ടിക്കുന്നത് തടഞ്ഞ നാലംഗ സംഘം കല്ലുകൊണ്ട്…
Read More » - 30 May
റോഡിലൂടെ നടക്കവെ കാറിടിച്ചു: കാൽനടക്കാരന് ദാരുണാന്ത്യം
കൽപ്പറ്റ: റോഡിലൂടെ നടക്കവെ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. വയനാട്ടിലാണ് സംഭവം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലിൽ ആണ് അപകടം നടന്നത്. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു…
Read More » - 30 May
വയനാട്ടില്‍ ഭക്ഷ്യവിഷബാധ: റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച കുട്ടികളടക്കം 15ഓളം പേര് ആശുപത്രിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച കുടുംബത്തിലെ പതിനഞ്ചോളം പേര് ആശുപത്രിയില്‍. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സിഎച്ച്സിയിലും, സുല്‍ത്താന്‍ബത്തേരിയിലെ…
Read More » - 30 May
വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് വാഹന മോഷണം: സഹോദരങ്ങളടക്കം 3 പേർ പിടിയിൽ
ആലപ്പുഴ: വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുൻവശത്ത്…
Read More » - 29 May
അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ച ഫിലാൽഡൽഫിയയിലാണ് ആക്രമണം നടന്നത്. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോയാണ് മരിച്ചത്. 21 വയസായിരുന്നു.…
Read More » - 29 May
ലൈംഗികതയെക്കുറിച്ചുള്ള വിചിത്രവും അമ്പരപ്പിക്കുന്നതുമായ വസ്തുതകൾ മനസിലാക്കാം
സെക്സിനെ കുറിച്ച് അധികം സംസാരിക്കാറില്ലെങ്കിലും, ലൈംഗിക ബന്ധത്തെ കുറിച്ച് തങ്ങൾക്ക് എല്ലാം അറിയാമെന്ന് ആളുകൾ വിശ്വസിക്കുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട ചില അതിശയിപ്പിക്കുന്ന വസ്തുതകൾ ഇവയാണ്; ഡ്രീമിംഗ് സെക്സ്:…
Read More » - 29 May
ദിവസവും രാവിലെ ഗാർലിക് ടീ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം
നാരങ്ങ, തേൻ, വെളുത്തുള്ളി എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഹെർബൽ ടോണിക് ആണ് ഗാർലിക് ടീ. ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾക്കുള്ള പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ…
Read More » - 29 May
എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കേരളത്തിന്റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്: ഇക്കാര്യത്തിൽ അനന്തര നടപടികൾ…
Read More » - 29 May
അനധികൃതമായി പ്രവേശിച്ച ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തിരിച്ചയക്കും: സുവേന്ദു അധികാരിയുടെ പരാമർശത്തിനെതിരെ തൃണമൂൽ
കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ എല്ലാവരും അവരുടെ മതം നോക്കാതെ മടങ്ങി പോവണമെന്ന് പറഞ്ഞ ബിജെപി എംഎൽഎ സുവേന്ദു അധികാരിയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. സുവേന്ദു അധികാരി…
Read More » - 29 May
കേരളത്തെ കടക്കെണിയിലാക്കിയ ഇടതു വലതുമുന്നണികൾക്ക് കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ ധാർമ്മിക അവകാശമില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ കടക്കെണിയിലാക്കിയ ഇടതു വലതു മുന്നണികൾക്ക് ഭാരതത്തെ സാമ്പത്തിക ശക്തിയാക്കുന്ന കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ ധാർമ്മിക അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തെ…
Read More » - 29 May
സായ് പല്ലവിയോട് പ്രണയമാണ്, പക്ഷേ താരത്തോട് പറയാൻ എനിക്ക് ധൈര്യമില്ല: തുറന്നു പറഞ്ഞ് യുവ നടൻ
അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്.
Read More » - 29 May
കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്തുന്നില്ല: കേന്ദ്ര മന്ത്രി ശോഭ കരന്ത്ലജെ
തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്ലജെ. എൻ.ഡി.എ.സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം…
Read More » - 29 May
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ വളപട്ടണം സ്വദേശി എഎം ഷമിലി(38)നെയാണ് പോക്സോ കേസിൽ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 29 May
വാഹനാപകടത്തിൽ പത്ത് മരണം: കാർ പൂർണമായും തകർന്നു
വാഹനാപകടത്തിൽ പത്ത് മരണം: കാർ പൂർണമായും തകർന്നു
Read More » - 29 May
പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയില്‍, വിഷാംശം ഉള്ളില്‍ ചെന്നു:അതീവ ഗുരുതരാവസ്ഥയില്‍
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയെ മോസ്കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതിഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. Read…
Read More »