PathanamthittaLatest NewsKeralaNattuvarthaNews

ട്രാ​ൻ​സ്ഫോ​മ​റി​ൽ കയറിയ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പ് ചത്ത നിലയിൽ

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ച​ത്ത നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ നാട്ടുകാർ ക​ണ്ട​ത്

പ​ത്ത​നം​തി​ട്ട: ട്രാ​ൻ​സ്ഫോ​മ​റി​ൽ ക​യ​റി​യ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പിനെ വൈദ്യുതാഘാതമേറ്റ് ച​ത്ത നിലയിൽ കണ്ടെത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ച​ത്ത നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ നാട്ടുകാർ ക​ണ്ട​ത്.

Read Also : ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​ന​ത്താ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ആണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ താ​ഴെ​യി​റ​ക്കിയത്.

Read Also : മഹാരാജാസിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചന: കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് എം വി ഗോവിന്ദൻ

റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തിയിരുന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button