ThrissurLatest NewsKeralaNattuvarthaNews

ഹോസ്റ്റലിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ : സംഭവം തൃശൂരിൽ

തളിക്കുളം സ്വദേശിനി റിൻസി(24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിൻസി(24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ചികിത്സാച്ചെലവിനത്തിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും കൈപ്പറ്റിയത് 1.03 കോടി : കൂടുതല്‍ തുക കൈപ്പറ്റിയത് മുഖ്യമന്ത്രി

ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also : സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു, ഒരു മാസം മലയാളികൾ കഴിച്ച് തീർക്കുന്നത് കോടികളുടെ ചിക്കൻ

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button