Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -29 May
30 കഴിഞ്ഞാൽ സ്ത്രീകൾ അത്യാവശ്യമായും ഇക്കാര്യങ്ങൾ പരിശോധിക്കണം
മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, മനുഷ്യശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു, പ്രായമാകുമ്പോൾ നമ്മുടെ മെറ്റബോളിസവും മറ്റ് പ്രക്രിയകളും മന്ദഗതിയിലാകുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. അതിനാൽ പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത്…
Read More » - 29 May
നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യ, അടുത്ത വർഷം നിർമ്മാണം പൂർത്തിയാക്കും
നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ. ഇത്തവണ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ചുമതല സത്ലജ് ജെൽ വിദ്യുത് നിഗമാണ് സ്വന്തമാക്കിയിരിക്കുന്നത്.…
Read More » - 29 May
ഡല്‍ഹിയില്‍ എത്രയെത്ര കേരള സ്റ്റോറികളാണ് അരങ്ങേറുന്നത്, 16കാരിയുടെ ക്രൂര കൊലപാതകത്തില്‍ പ്രതികരിച്ച് കപില്‍ മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന 16കാരിയുടെ ദാരുണമായ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച ബിജെപി നേതാവ് കപില്‍ മിശ്ര, കുറ്റകൃത്യത്തെ ‘ദി കേരള സ്റ്റോറി’ സിനിമയുമായി ചേര്‍ത്തു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.…
Read More » - 29 May
മണിപ്പുരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികൾ സൈന്യത്തിന്റെ പിടിയിൽ
ഇംഫാൽ: മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. ഇവരിൽനിന്ന് ചൈനീസ് നിർമ്മിത ആയുധങ്ങൾ കണ്ടെത്തി. സംഘർഷം തുടരുന്ന മണിപ്പുരിൽ 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 29 May
വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് വാഹന മോഷണം: സഹോദരങ്ങളടക്കം 3 പേർ പിടിയിൽ
ആലപ്പുഴ: വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുൻവശത്ത്…
Read More » - 29 May
കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഗള്‍ഫില്‍ നിന്ന് ഓരോ ദിവസവും എത്തുന്നത് കിലോക്കണക്കിന് സ്വര്‍ണം
മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ദ്ധന. കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഗള്‍ഫില്‍ നിന്ന് ഓരോ ദിവസവും എത്തുന്നത് കിലോക്കണക്കിന് സ്വര്‍ണം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 3 കിലോ…
Read More » - 29 May
മുഖക്കുരു തടയാൻ വെളിച്ചെണ്ണ
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.…
Read More » - 29 May
ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും
ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. 2400-ഓളം വിദേശ അധ്യാപകരുടെ…
Read More » - 29 May
കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാൻ ആര്യവേപ്പ്
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More » - 29 May
ആര്‍ക്കും ഒരു പരാതിയും പറയാനില്ലാത്ത രണ്ടു വ്യക്തിത്വങ്ങളാണ് ഇകെ നായനാരും ഇന്നസെന്റും: ധര്മ്മജന്
കൊച്ചി: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 29 May
മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: വിവിധ തരം മയക്കുമരുന്നുകളുമായി യുവാവ് പൊലീസ് പിടിയിൽ. പെരിനാട് ചെറുമൂട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെരിനാട് പാറപ്പുറം ഉണ്ണി ഭവനത്തിൽ ഉണ്ണികൃഷ്ണൻ(30) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 29 May
16കാരിയെ സാഹില്‍ കുത്തിയത് 20തവണ, വഴിയാത്രക്കാര്‍ സംഭവം സിനിമ കാണുന്ന ലാഘവത്തോടെ നോക്കി നിന്നു
ന്യൂഡല്‍ഹി: 16കാരിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കത്തില്‍ ഡല്‍ഹി. ഇ-36 ജെജെ കോളനി സ്വദേശിനിയായ പെണ്‍കുട്ടിയെ ഇരുപത് തവണയാണ് പ്രതിയായ സാഹില്‍ കുത്തിയത്. എന്നിട്ടും പക…
Read More » - 29 May
പതിനാറുകാരിയെ കുത്തി കൊലപ്പെടുത്തി: 20കാരനായ ആൺ സുഹൃത്ത് ഒളിവില്‍
ന്യൂഡല്‍ഹി: പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡൽഹി രോഹിണിയിൽ ആണ് സംഭവം. 20കാരനായ സാഹിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. സാക്ഷി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന്…
Read More » - 29 May
ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഉലുവയില
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 29 May
കേരളത്തിന്റെ കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലക്കു സാധ്യത : കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിന്റെ കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലക്കു സാധ്യത. തിങ്കളാഴ്ച രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 29 May
വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഡോക്ടർക്കും സഹോദരിയ്ക്കും കുളത്തിൽ വീണ് ദാരുണാന്ത്യം
ഹരിപ്പാട്: വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശികളും മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിൽ താമസക്കാരുമായ ഡോ. രഞ്ജിത്ത് (23), കീർത്തി…
Read More » - 29 May
പാവപ്പെട്ടവരെ പ്രതിനിധീകരിക്കുന്ന സിഐടിയു തൊഴിലാളി നേതാവിനുള്ളത് ലക്ഷങ്ങളുടെ ആഡംബര കാറുകള്‍
കൊച്ചി: അന്ധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന ആരോപണം നേരിടുന്നതിനിടെ വീണ്ടും 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍ സ്വന്തമാക്കി സിഐടിയു നേതാവ്. പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് നേതാവായ…
Read More » - 29 May
വിട്ട് മാറാത്ത ജലദോഷത്തിന് പിന്നിൽ
ജലദോഷം വന്നാല്‍ ഉടന്‍ തന്നെ മിക്കവരും ചെയ്യുന്നത് സ്വയം ചികിത്സയാണ്. ഇത് അത്ര നല്ല ശീലമല്ല. ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. കൈ ശരിയായ…
Read More » - 29 May
വയോധികയുടെ ആഭരണം കവർന്ന കേസ് : യുവാവ് അറസ്റ്റിൽ
കല്ലടിക്കോട്: ഉറങ്ങിക്കിടന്ന വയോധികയുടെ ആഭരണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരാനി സ്വദേശി പ്രദീപ് കുമാർ(36) ആണ് അറസ്റ്റിലായത്. പ്രതി ഓട്ടോ ഡ്രൈവറും അയൽവാസിയുമാണ്. കരിമ്പ കാഞ്ഞിരാനിയിൽ…
Read More » - 29 May
വയനാട്ടില്‍ ഭക്ഷ്യവിഷബാധ: റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച കുട്ടികളടക്കം 15ഓളം പേര് ആശുപത്രിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച കുടുംബത്തിലെ പതിനഞ്ചോളം പേര് ആശുപത്രിയില്‍. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സിഎച്ച്സിയിലും, സുല്‍ത്താന്‍ബത്തേരിയിലെ…
Read More » - 29 May
പുതിയ പാര്‍ലമെന്റ് സമുച്ചയത്തെ എന്തിനാണ് ശവപ്പെട്ടിയുടെ മാതൃകയോട് ഉപമിച്ചതെന്ന് അസദുദ്ദീന്‍ ഒവൈസി
പാറ്റ്ന: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമിച്ചുകൊണ്ടുള്ള ആര്‍ജെഡിയുടെ ട്വീറ്റിനെതിരെയുള്ള വിമര്‍ശനം വ്യാപകമാകുന്നു. പാര്‍ലമെന്റിനെ ശവപ്പെട്ടിയുമായി ഉപമിച്ച് ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാര്‍…
Read More » - 29 May
മുടികൊഴിച്ചില്‍ മാറാന്‍ പേരയില ഇങ്ങനെ ഉപയോഗിക്കൂ
മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച…
Read More » - 29 May
ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ മര്‍ദ്ദിച്ചു: നാല് പേര്‍ക്കെതിരെ കേസ്
മഹാരാഷ്ട്ര: ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 28കാരനെ നാലംഗ സംഘം മർദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ആയിരുന്നു സംഭവം. പടക്കം പൊട്ടിക്കുന്നത് തടഞ്ഞ നാലംഗ സംഘം കല്ലുകൊണ്ട്…
Read More » - 29 May
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാവറട്ടി: എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. പെരുവല്ലൂർ വടക്കുംചേരി വീട്ടിൽ അക്ഷയ് ലാലിനെ(24)യാണ് അറസ്റ്റ് ചെയ്തത്. വാടാനപ്പിള്ളി റെയ്ഞ്ച് എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 29 May
‘സെറീനയോട് പ്രണയം അല്ലായിരുന്നു’: മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സാഗർ സൂര്യ
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ നിന്നും ഒരാള്‍ കൂടെ പുറത്തായിരിക്കുകയാണ്. സാഗര്‍ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. താൻ…
Read More »