Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -12 June
അനിയൻ മിഥുൻ സർവ്വത്ര ഉഡായിപ്പ്, 1499 രൂപ കൊടുത്താൽ ആർക്കും കിട്ടുന്ന സമ്മാനം: തട്ടിപ്പ് വെളിപ്പെടുത്തി സന്ദീപ് വാര്യർ
ജമ്മുവിലെ ഒരു തട്ടിപ്പ് പ്രസ്ഥാനം 1499 രൂപ അയച്ചു കൊടുത്താൽ ആർക്കും ഇ മെയിലിൽ അയച്ചു കൊടുക്കുന്ന നോബൽ സമ്മാനമാണ് അഖിലാണ്ഡ വുഷു ഫൈറ്റർ സ്വന്തം എഫ്ബി…
Read More » - 12 June
നായ കുറുകെ ചാടി : നിയന്ത്രണംവിട്ട കാർ മൂടിയില്ലാത്ത ഓടയിലേക്ക് വീണ് അപകടം
അടൂർ: മൂടിയില്ലാത്ത ഓടയിലേക്ക് കാർ വീണ് അപകടം. കാറിനുള്ളിലുണ്ടായിരുന്നവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൺവേ റോഡിലൂടെ എത്തിയ കാർ നായ കുറുകെ ചാടിയതിനെത്തുടർന്ന് റോഡിൽ…
Read More » - 12 June
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം ഉച്ചയുറക്കത്തിലൂടെ
ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? ‘അതെ’ എന്നാണ് ഈ പഠനം പറയുന്നത്. പകലുളള ലഘുനിദ്ര ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. ശാരീരികമായും മാനസികമായും…
Read More » - 12 June
ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്ക്കരുത്, കെബി ഗണേഷ് കുമാറിന് ബിജെപിയുടെ താക്കീത്
കൊല്ലം : മഹാത്മാ ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ താക്കീതുമായി ബിജെപി. വ്യാജ പ്രചാരണത്തിനെതിരെ ഗണേഷ് കുമാറിന് എതിരെ…
Read More » - 12 June
ബെംഗളൂരുവിൽ ഡച്ച് യൂട്യൂബറെ കയ്യേറ്റം ചെയ്തു, ആക്രമണം വീഡിയോ ചിത്രീകരിക്കുന്നതിനിടെ
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വിദേശ യൂട്യൂബർക്ക് നേരെ ആക്രമണം. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡച്ച് യൂട്യൂബറെ ഒരാൾ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. ഡെച്ചുകാരനായ യൂട്യൂബർ പെട്രോ മോത്തയ്ക്കാണ്…
Read More » - 12 June
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കുണ്ടറ: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പെരുമ്പുഴ ഹെർക്കുലീസ് കട്ട കമ്പനിക്ക് സമീപം മുകളുവിള വീട്ടിൽ അൽത്താഫിനെയാണ് അറസ്റ്റ് ചെയ്തത്. കുണ്ടറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 12 June
ഈ മാസം തന്നെ മടങ്ങണം: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും ഉടൻ രാജ്യം വിടണമെന്ന ഉത്തരവുമായി ചൈന
ബെയ്ജിങ്: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യംവിട്ടുപോകാൻ ചൈനീസ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 12 June
കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി : കൃഷി നശിപ്പിച്ചു
അലനല്ലൂർ: മഴക്കാലമായതോടെ കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമാവുകയാണ്. തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി…
Read More » - 12 June
സ്ക്രൂഡ്രൈവർ കൊണ്ട് കണ്ണിൽ കുത്തി, ബ്ലേഡ് കൊണ്ട് കഴുത്തറുത്തു; സിരിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് സഹോദരി ഭർത്താവ്
വികാരാബാദ്: നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ ട്വിസ്റ്റ്. വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂർ ഗ്രാമത്തിലാണ് സംഭവം. ജുട്ടു സിരിഷ എന്ന യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവാണെന്ന്…
Read More » - 12 June
ഭർത്താവിന് തന്നെ തൃപ്തിപ്പെടുത്താനാവില്ലെന്ന് നിരന്തര പരാതി, എച്ച്ഐവി ബാധിതനായ മനോജ് പതിവായി അശ്ളീല വീഡിയോ കണ്ടു
മുംബൈ: ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതേസമയം ഇയാൾ ഇടയ്ക്കിടെ മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. സരസ്വതി…
Read More » - 12 June
തെങ്ങ് കടപുഴകി വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂര്‍: എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി(80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത്.…
Read More » - 12 June
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം : യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
പത്തിരിപ്പാല: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 6.25-ന് പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി മംഗലം…
Read More » - 12 June
കണ്ണിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്തു: 19കാരിയെ ക്രൂരമായി കൊലപ്പെടുത്തി കായലിൽ തള്ളി
തെലങ്കാന: തെലങ്കാന വികാരാബാദ് ജില്ലയിൽ 19കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കണ്ണിൽ കുത്തുകയും, ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത ശേഷം…
Read More » - 12 June
ചിട്ടകളും വിശ്വാസങ്ങളുമായി വീണ്ടുമൊരു കർക്കിടകം പടികടന്നെത്തുന്നു , കര്‍ക്കിടകവും രാമായണവും
വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു.…
Read More » - 12 June
വ്യാജമദ്യവുമായി മൂന്നുപേർ പിടിയിൽ
ചെർപ്പുളശ്ശേരി: വ്യാജമദ്യവുമായി മൂന്നുപേർ പൊലീസ് പിടിയിൽ. കരിമ്പുഴ തോട്ടര തേക്കിൻകാട് വീട്ടിൽ സുരേഷ് ബാബു (42) കരിമ്പുഴ ചീരക്കുഴി കാട്ടികുന്നൻ വീട്ടിൽ ഹംസ(48), പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത്…
Read More » - 12 June
‘നിങ്ങൾ എന്നെ നോക്കണ്ട എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടൂ…’: മരിക്കും മുൻപ് ആ അമ്മ തന്റെ മക്കളോട് പറഞ്ഞു
കൊളംബിയയിലെ നിഗൂഢ വനത്തിൽ വിമാനം തകർന്ന് വീണപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ അമ്മ നാല് ദിവസം ജീവിച്ചിരുന്നതായി പുതിയ റിപ്പോർട്ട്. വിമാനാപകടം നടന്നപ്പോൾ തന്നെ പൈലറ്റിനും ബന്ധുവിനുമൊപ്പം…
Read More » - 12 June
തെരുവിൽ വരാൻ പാടില്ലെങ്കിൽ നായകൾ പിന്നെവിടെ പോകണം? മനുഷ്യനെ പോലെ ഭൂമിയിൽ ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ട്
കണ്ണൂർ: കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ 11 കാരന് ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപത്തു നിന്നാണ് ഭിന്നശേഷിക്കാരനായ നിഹാൽ നിഷാദെന്ന കുട്ടിക്ക്…
Read More » - 12 June
നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
താനൂർ: താനൂരിൽ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ആൽബസാർ സ്വദേശി പൗറകത്ത് അൻവറാണ് (40) പൊലീസ് പിടിയിലായത്. താനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also…
Read More » - 12 June
ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി വിദ്യാർത്ഥികൾ
തിരുവനന്തപുരം: ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തില്‍ തിരുവനന്തപുരം കിളമാനൂരിൽ പ്രവർത്തിക്കുന്ന SMAC ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പത്തോളം വിദ്യാർത്ഥികൾ പരാതിയുമായി…
Read More » - 12 June
‘എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു’: രക്ഷാപ്രവർത്തകരോട് 13 കാരി ലെസ്ലി പറഞ്ഞത്
വിമാനാപകടത്തെ തുടർന്ന് ആമസോൺ ഉൾവനത്തിൽ അകപ്പെട്ട നാല് കുട്ടികളുടെ അവിശ്വസനീയ രക്ഷപെടൽ ചർച്ച ചെയ്യുകയാണ് ലോകം. 40 ദിവസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിൽ അവരെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ്…
Read More » - 12 June
ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ
കൊച്ചി: ഹാഷിഷ് ഓയിലുമായി നാലുപേർ പൊലീസ് പിടിയിൽ. പുതുവൈപ്പ് ഓച്ചന്തുരുത്ത് തൈവേലിക്കകത്ത് അമൽ ആന്റണി (25), വല്ലാർപ്പാടം ചൂളക്കപറമ്പിൽ അജയ് കൃഷ്ണ(25), ഫോർട്ട്കൊച്ചി തുരുത്തി കോളനിയിൽ സജിൽ(23),…
Read More » - 12 June
എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എളമക്കര കീർത്തിനഗർ വലിയപറമ്പ് പാറമേൽ അർജുൻ ഷാജി (23), കോഴിക്കോട് കുന്നത്തുപാല നന്മ ഹൗസിൽ അജയ്…
Read More » - 12 June
കൊല്ലത്ത് യുവാവ് മദ്യപിച്ച് ട്രാക്കില്‍ കിടന്നുറങ്ങി, വിളിച്ചുണർത്തി ലോക്കോ പൈലറ്റ്
കൊല്ലം : മദ്യലഹരിയിൽ റെയില്‍വേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39)യാണ് മദ്യലഹരിയിൽ ബോധമില്ലാതെ റെയില്‍വേ ട്രാക്കിൽ കിടന്നത്.…
Read More » - 12 June
ലോട്ടറി വിറ്റെങ്കിലേ ജീവിക്കാൻ പറ്റൂ, പുറകെ നടക്കാന്‍ വയ്യ: അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറയുന്നു
മാന്നാർ: ‘ഇതിന് പുറകേനടക്കാൻ പറ്റില്ല. ലോട്ടറി വിറ്റെങ്കിലേ എനിക്ക് ജീവിക്കാൻ പറ്റൂ’- അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറഞ്ഞതാണ് ഇത്. ചെയ്യാത്ത നിയമ ലംഘനത്തിന് ലോട്ടറി…
Read More » - 12 June
യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ചു കൊലപ്പെടുത്തി : പ്രതി അറസ്റ്റിൽ
വെള്ളറട: വെള്ളറട മലയിന്കാവില് യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മലയിന്‍കാവ് സ്വദേശിയായ മണികണ്ഠന്(46) എന്ന അക്കാനി മണിയനാണ് പിടിയിലായത്. വെള്ളറട പൊലീസ് ആണ്…
Read More »