Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -12 June
കാർഷിക മേഖലയ്ക്ക് സഹായഹസ്തവുമായി ആമസോൺ ഇന്ത്യ, പുതിയ പദ്ധതിക്ക് ഉടൻ തുടക്കമിടും
രാജ്യത്തെ കാർഷിക മേഖലയിലേക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. കൃഷി മെച്ചപ്പെടുത്തുന്നതിനായി കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാരുമായി കൈകോർത്ത് പുതിയ പദ്ധതി ആവിഷ്കരിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.…
Read More » - 12 June
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് നാടിന്റെ കണ്ണിലുണ്ണിയായിരുന്നു
കണ്ണൂര്‍: ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന് നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി…
Read More » - 12 June
ഒടുവിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് റെഡ്ഡിറ്റ്, കൂടുതൽ ജീവനക്കാർ പുറത്തേക്ക്
ആഗോള ടെക് ഭീമന്മാർക്ക് പിന്നാലെ പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ റെഡ്ഡിറ്റ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി കമ്പനിയിലെ…
Read More » - 12 June
റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം: അപകടം സ്കൂൾ വിട്ട് വരവെ
കോട്ടയം: കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് ആണ് മരിച്ചത്. Read Also…
Read More » - 12 June
സിപിഎം നേതാക്കളെല്ലാം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പോരാടുന്നു, എല്ലാവര്ക്കും വേണ്ടത് ആഡംബര വാഹനങ്ങളും സ്ഥാനങ്ങളും
തിരുവനന്തപുരം: സിപിഎം നേതാക്കളിലെ ഇപ്പോഴത്തെ പ്രവണത എടുത്തുകാട്ടി മുതിര്‍ന്ന സിപിഎം നേതാവ് പിരപ്പന്‍കോട് മുരളി. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ പലരും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ‘എല്ലാവര്ക്കും ഇന്നോവ കാറും…
Read More » - 12 June
ജലദോഷം തടയാൻ ചെയ്യേണ്ടത്
ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള് കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താല്‍ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും. ആവി പിടിക്കുന്നതാണ്…
Read More » - 12 June
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. മെയ് മാസത്തിലെ പണപ്പെരുപ്പക്കണക്ക്, വ്യവസായിക ഉൽപ്പാദന സൂചികയുടെ വളർച്ചാ കണക്ക് എന്നിവ വരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ ഉയർന്നത്.…
Read More » - 12 June
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന ഡോക്ടറുടെ തലയിൽ മേല്‍ക്കൂര അടര്‍ന്നു വീണു: ഗുരുതര പരിക്ക്, ആശുപത്രിയിൽ
പെരുമ്പാവൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണനാണ് അപകടത്തിൽ…
Read More » - 12 June
ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കാൻ വാട്സ്ആപ്പ്, കീബോർഡിൽ എത്തുന്ന പുതിയ ഫീച്ചറുകൾ അറിയൂ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒട്ടനവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കീബോർഡിലാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ്…
Read More » - 12 June
സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം, കാലാവധി തീരാൻ ഇനി രണ്ട് ദിവസം
രാജ്യത്ത് വളരെയധികം പ്രാധാന്യമുള്ള രേഖയാണ് ആധാർ. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ 12 അക്ക ആധാർ നമ്പർ പല ആവശ്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. എല്ലാ…
Read More » - 12 June
കോളിഫ്ളവറിന്റെ ഗുണങ്ങളറിയാം
വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് കോളിഫ്ളവർ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന്…
Read More » - 12 June
മോദി വിരുദ്ധത സമാസമം ചേര്‍ത്ത കഷായം വിളമ്പുന്ന തിരക്കിലാണ് ഇപ്പോഴും നമ്മുടെ വാര്‍ത്താ അടുക്കളകള്‍: സന്ദീപ് വാചസ്പതി
ആലപ്പുഴ: മാധ്യമങ്ങള്‍ സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ വേട്ടയാടുമെന്ന് എം.വി ഗോവിന്ദന് പരസ്യമാക്കിയതോടെ മാധ്യമ പ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത് രണ്ടേ രണ്ട് കാര്യങ്ങളാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇനി…
Read More » - 12 June
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി കേന്ദ്രം, ഇന്ത്യൻ കമ്പനികൾ നേടിയത് കോടികളുടെ ഓർഡറുകൾ
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകിയതോടെ വമ്പൻ ഓർഡറുകൾ നേടിയെടുത്ത് ഇന്ത്യൻ കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 25 പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളും, സ്വകാര്യമേഖലാ…
Read More » - 12 June
ചായയിൽ ഒളിഞ്ഞിരിക്കുന്ന ഈ അപകടം അറിയാമോ?
ചായ കുടിക്കാത്തവരായി ആരുമില്ല. ചായ കുടിച്ച് കൊണ്ടാണ് പലരും തങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ. കടുത്ത ക്ഷീണമകറ്റാനും ഇടയ്ക്കൊന്ന് ഫ്രെഷാവാനും രാവിലെയും വെെകുന്നേരവും ചായയെ ആശ്രയിക്കുന്നു.…
Read More » - 12 June
തൃശൂരില്‍ തെരുവുനായ ആക്രമണം: അമ്മക്കും മകൾക്കും പരിക്കേറ്റു
തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്. Read Also :…
Read More » - 12 June
തിരുവനന്തപുരത്ത് ഗർഭിണിയെ കടന്ന് പിടിച്ചു: പ്രതി ഓടി രക്ഷപ്പെട്ടു, കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ വച്ച് നഗരത്തിൽ ഗർഭിണിക്ക് നേരെ ആക്രമണം. നെടുമങ്ങാട് സ്വദേശിയായ ഗർഭിണിയെ കടന്നു പിടിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ തമ്പാനൂർ പൊലീസ്…
Read More » - 12 June
ശബരിമല: മിഥുനമാസ പൂജകൾക്കായി ക്ഷേത്രം ജൂൺ 15ന് തുറക്കും
മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ജൂൺ 15ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ജയരാമൻ നമ്പൂതിരി വൈകുന്നേരം 5 മണിക്ക്…
Read More » - 12 June
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന
ബെയ്ജിങ്: രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിനിടെ, ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം…
Read More » - 12 June
മുലയൂട്ടുന്ന അമ്മമാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
മുലപ്പാൽ നൽകുന്ന അമ്മമാർ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രമിക്കുക. മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും…
Read More » - 12 June
കേരളത്തില്‍ കഴിഞ്ഞ ഏഴു കൊല്ലമായി മാതൃകാ ഭരണം, കെ റെയില്‍ യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂയോര്‍ക്ക്: കേരളത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
Read More » - 12 June
പനവല്ലിയില്‍ കടുവയുടെ ആക്രമണം : പശുകിടാവിനെ കൊലപ്പെടുത്തി
മാനന്തവാടി: കടുവ പശുകിടാവിനെ കൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. Read Also : തൻ്റെ ജ്യൂസ് കടയ്ക്കരികെ മറ്റൊരു കട…
Read More » - 12 June
തൻ്റെ ജ്യൂസ് കടയ്ക്കരികെ മറ്റൊരു കട തുടങ്ങിയതിന് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തി: 5 പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: തൻ്റെ കടയ്ക്കരികെ മറ്റൊരു കട തുടങ്ങിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി ജ്യൂസ് കടക്കാരൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാറിടിപ്പിച്ചതിനു ശേഷം ഇവരെ 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു.…
Read More » - 12 June
പഞ്ചാബിൽ അതിർത്തി ലംഘിച്ചെത്തിയ പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്
പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. പഞ്ചാബിലെ അമൃതസർ ജില്ലയിലെ ഷൈദ്പൂർ കാലൻ എന്ന അതിർത്തി ഗ്രാമത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് ഡ്രോൺ പറന്നെത്തിയത്. തുടർന്ന്…
Read More » - 12 June
ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് ഗര്‍ഭിണികള്‍ രാമായണം വായിക്കണം: ഉപദേശവുമായി തെലങ്കാന ഗവര്‍ണര്‍
ഹൈദരാബാദ്: ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് ഗര്‍ഭിണികള്‍ രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്. രാായണത്തിലെ സുന്ദരകാണ്ഡം വായിക്കുന്നതിലൂടെ കുട്ടികള്‍ക്ക് മികച്ച ശാരീരികാരോഗ്യവും മാനസിക ആരോഗ്യവും…
Read More » - 12 June
കല്യാണം, കുടുംബം എന്നിവയെ പരമ പുച്ഛത്തോടെ കാണുന്ന അന്തം സഖാത്തികള്‍ക്ക് ഇപ്പോള്‍ ഇതിലൊക്കെ വിശ്വാസമോ? അഞ്ജു പാര്‍വതി
തിരുവനന്തപുരം: അവിവാഹിതയാണ് അറസ്റ്റ് ചെയ്താല്‍ ഭാവിയെ ബാധിക്കുമെന്ന വാദവുമായി രംഗത്ത് എത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റിലെ വിവാദ നായിക വിദ്യയെ ട്രോളി അഞ്ജു പാര്‍വതി. കുടുംബം, കുട്ടികള്‍ ഇത്യാദി…
Read More »