Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -9 June
ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞു: ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയായി ഏറ്റെടുക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ്…
Read More » - 9 June
എ ഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡപകട മരണം കുറഞ്ഞു: ഗതാഗത മന്ത്രി
തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ്…
Read More » - 9 June
മൂന്ന് മാസത്തെ വാലിഡിറ്റിയിൽ കിടിലൻ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ, സവിശേഷതകൾ ഇവയാണ്
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള പ്ലാനുകൾ ഇതിനോടകം തന്നെ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ദീർഘകാല പ്ലാനുകൾ ഇഷ്ടപ്പെടുന്നവരെ…
Read More » - 9 June
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ…
Read More » - 9 June
പിരിച്ചുവിടൽ നടപടികളുമായി ബൈജൂസ്, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ്. റിപ്പോർട്ടുകൾ പ്രകാരം, ആയിരം ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന…
Read More » - 9 June
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പുനർജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിഡി…
Read More » - 9 June
മഹേഷും നക്ഷത്രയും തമ്മിൽ തർക്കമുണ്ടായി കുടുംബം: വിദ്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം
മാവേലിക്കര: ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് മഹേഷിനെതിരെ കൂടുതൽ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം രംഗത്ത്. മകളുടേത് കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും കുഞ്ഞിനെ ഓര്‍ത്താണ് അന്ന്…
Read More » - 9 June
സൂചികകൾ നിറം മങ്ങി! ആഴ്ചയുടെ അവസാന ദിനവും നഷ്ടത്തോടെ ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തോടെ ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 223 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 9 June
യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശി രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അമ്പൂരി തട്ടാമുക്ക് അശ്വതി…
Read More » - 9 June
മണിപ്പൂരിൽ വീണ്ടും സംഘർഷം: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖോക്കൻ ഗ്രാമത്തിലാണ് സംഘർഷം ഉടലെടുത്തത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ…
Read More » - 9 June
രക്തം ശുദ്ധീകരിക്കാൻ ഡാര്‍ക് ചോക്ലേറ്റ്
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. പക്ഷെ പലരും കരുതുന്നത് ഇവ അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന്…
Read More » - 9 June
ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സ്വാമിയെ കബളിപ്പിച്ച് 47 ലക്ഷം രൂപ തട്ടിയെടുത്തു
ബെംഗളൂരു: ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി മഠാധിപതിയെ കബളിപ്പിച്ച് സ്വന്തമാക്കിയത് 47 ലക്ഷം രൂപ. കര്‍ണാടകയിലെ ബെംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗ താലൂക്കിലെ മഠാധിപതി…
Read More » - 9 June
ആധാർ ഉപയോഗിച്ച് യുപിഐ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി ഗൂഗിൾ പേ
യുപിഐ അക്കൗണ്ട് നിർമ്മിക്കാനും ആക്ടിവേറ്റ് ചെയ്യാനും പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ പേ. ഡെബിറ്റ് കാർഡ് നൽകി യുപിഐ പിൻ സെറ്റ് ചെയ്യുന്നതിന് പകരം, ആധാർ കാർഡ്…
Read More » - 9 June
കാപ്പനിയമം ലംഘിച്ച് വീട്ടിലെത്തി: പ്രതി പിടിയിൽ
കൂറ്റനാട്: കാപ്പനിയമം ലംഘിച്ച് വീട്ടിലെത്തിയ പ്രതി അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് നട്ടേതടവീട്ടില് നിഷാദി(34)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : ക്വാളിറ്റി നഷ്ടപ്പെടാതെ ഇനി ചിത്രങ്ങൾ അയക്കാം,…
Read More » - 9 June
ഉമ്മൻ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരിൽ പിണറായി മുതിർന്ന ഉദ്യോഗസ്ഥരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു: കെ സുധാകരൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരിൽ പിണറായി വിജയൻ മുതിർന്ന ഉദ്യോഗസ്ഥരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് കെ സുധാകരൻ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ…
Read More » - 9 June
ക്വാളിറ്റി നഷ്ടപ്പെടാതെ ഇനി ചിത്രങ്ങൾ അയക്കാം, കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. പലപ്പോഴും ഫോണിൽ പകർത്തിയ ചിത്രങ്ങൾ മറ്റൊരാൾക്ക് വാട്സ്ആപ്പ് മുഖാന്തരം അയക്കുമ്പോൾ ക്വാളിറ്റി നഷ്ടപ്പെട്ടു പോകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ്…
Read More » - 9 June
അസമിൽ നേരിയ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി
അസമിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തേസ്പൂരിൽ നിന്നും 39 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെയോടെയാണ്…
Read More » - 9 June
ജോലിക്കിടെ ഉറക്കം വരാറുണ്ടോ? കാരണമറിയാം
കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. യിങിങ്…
Read More » - 9 June
വിദേശ പണമിടപാടുകൾ ഇനി എളുപ്പത്തിലാകും, റുപേ ഫോറെക്സ് കാർഡുകൾക്ക് ആർബിഐയുടെ അനുമതി
വിദേശ രാജ്യങ്ങളിൽ റുപേ ഫോറെക്സ് കാർഡുകൾക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ പണമിടപാടുകൾ എളുപ്പത്തിലാക്കുന്നതിന്റെ ഭാഗമായാണ് റുപേ ഫോറെക്സ് കാർഡുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.…
Read More » - 9 June
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ മരം വീണു: അഞ്ചുപേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണ് അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ആര്യൻകോട് ആണ് അപകടം നടന്നത്. Read Also : കാപ്ഷനും മെസേജും ഇനി…
Read More » - 9 June
കാപ്ഷനും മെസേജും ഇനി എളുപ്പത്തിൽ തയ്യാറാക്കാം! ഐഎ ടൂളുകൾ ഉപയോഗിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാമും
വളരെയധികം ജനപ്രീതി നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ഇതിനോടകം തന്നെ ലഭ്യമാണ്. ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി…
Read More » - 9 June
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് മുങ്ങി: തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്
തിരുവനന്തപുരം: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് മുങ്ങി: തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്. കേരളത്തിലുടനീളം ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും, വിവിധ കോളേജുകളിൽ…
Read More » - 9 June
കുരുവുള്ള മുന്തിരി ഈ രോഗത്തെ തടയും
പണ്ട് ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. മരുന്നുകള്‍ ശരീരത്തില്‍ കുത്തിവെയ്ക്കുന്നതിനു മുന്‍പ്…
Read More » - 9 June
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തി : യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം കടത്തൂർ സ്വദേശി സിയാദ് (39) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസ് ആണ് അറസ്റ്റ്…
Read More » - 9 June
ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മകള്‍ വിവാഹിതയായി: വരന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ
ബെംഗളൂരു: ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മകള്‍ പരകാല വങ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരന്. വ്യാഴാഴ്ച ബെംഗളൂരുവില്‍ ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം.…
Read More »