മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥിയായ അനിയന്‍ മിഥുന്‍ സർവ്വത്ര ഉഡായിപ്പാണ് എന്ന് സന്ദീപ് വാര്യർ. നീതി ആയോഗിന്റെയും യുഎന്നിന്റെയും ലോഗോ വരെ നിയമവിരുദ്ധമായി ഉപയോഗിച്ച് ജമ്മുവിലെ ഒരു തട്ടിപ്പ് പ്രസ്ഥാനം 1499 രൂപ അയച്ചു കൊടുത്താൽ ആർക്കും ഇ മെയിലിൽ അയച്ചു കൊടുക്കുന്ന നോബൽ സമ്മാനമാണ് അഖിലാണ്ഡ വുഷു ഫൈറ്റർ സ്വന്തം എഫ്ബി വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അതിന്റെ തെളിവ് സഹിതവുമാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
read also: നായ കുറുകെ ചാടി : നിയന്ത്രണംവിട്ട കാർ മൂടിയില്ലാത്ത ഓടയിലേക്ക് വീണ് അപകടം
പോസ്റ്റ് പൂർണ്ണ രൂപം
സർവ്വത്ര ഉഡായിപ്പാണ് അനിയൻ മിഥുൻ . നീതി ആയോഗിന്റെയും യുഎന്നിന്റെയും ലോഗോ വരെ നിയമവിരുദ്ധമായി ഉപയോഗിച്ച് ജമ്മുവിലെ ഒരു തട്ടിപ്പ് പ്രസ്ഥാനം 1499 രൂപ അയച്ചു കൊടുത്താൽ ആർക്കും ഇ മെയിലിൽ അയച്ചു കൊടുക്കുന്ന നോബൽ സമ്മാനമാണ് അഖിലാണ്ഡ വുഷു ഫൈറ്റർ സ്വന്തം എഫ്ബി വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . പ്രസ്തുത തരികിട സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ വ്യാജ അവാർഡിനുള്ള തുക അറിയിച്ചു കൊണ്ട് എനിക്കയച്ച വാട്സാപ്പ് മെസ്സേജ് ചുവടെ കോപ്പി ചെയ്ത് ഇടുന്നു.
Apply For India’s Highest Nobel Award in The Memory of Shri Rabinder Nath Tagore
? The HUMAN RIGHTS NOBEL AWARD is the Highest Honorary Award of the Republic of India, Instituted on 3 January 2021, the Award Is Conferred in Recognition of Exceptional Service/ performance of th
⭐CHIEF GUEST & GUEST⭐
? Shri Ramdas Athwale
Central Minister of Social Justice & Empowerment.
? Dr. Drakshan Andrabi
(Minister of State)
Chairperson WAQF BOARD ALL INDIA
? Shri Gulam Ali Khatana
Member Of Parliament (Rajya Sabha)
? Shri Nabeel Ahmed Wani
(Assistant Commandant BSF)
? Shri Sudhir Singh
Joint Secretary J&K Board Legal & Estate
? Dr. H R Rehman
Chairman Founder (GHRT INDIA)
?REGISTRATION FEE & CHARGES
There are Four Categories For Reciepent
?1. Accomodation.
?2. Non Accomodation
?3. By Courier Mode
?4. Only E Certificate
1.?Accomodation Fee & Facilities
✅1Night Accomodation At 5 Star Property
✅Award KIT + Intnl. Membership Benefits
✅ VIP Dinner & Breakfast
✅ Personal Photo session
✅Free Guide & Information
✅Live Media Coverage Top Channel
✅Total Fee Including GST ₹ 22500/=
2. Non-Accomodation Fee & Facilities
✅Award KIT + International Membership
✅ VIP Dinner & Breakfast
✅ Personal Photo session
✅Live Media Coverage Top Channel
✅Total Fee Including GST ₹ 15500/=
3.? COURIER MODE
✅Award KIT With International Membership sent By Courier.
✅Total Fee Inc.GST ₹ 8500/=
4?. E- CERTIFICATE OF AWARD
✅E-Certificate of Award sent By Email to the Recipient
✅ Registration ₹1499/=
______________
?REQUIRED DETAILS FROM THE RECIPIENTS
✅Full Name
✅Complete Address
✅Short Biography
✅Best Formal Photograph
✅Email & Mobile
✅Category Choose? https://ghrtindia.org/awards.php
✅State & Country
Sent to
? www.ghrtindia.org
✉️ info1.nobelaward@gmail.com
———————————————————————
⭐ VENUE & DATE ?
KC RESIDENCY KATRA JAMMU J&K UT
DATE: JULY 09, 2023 || TIME 2:30 SHARP
Thanks & Regard
Ms Rupali Kher
+91 7509744447
Project Coordinator
GHRT INDIA
Apply Online
https://ghrtindia.org/awards.php
www.ghrtindia.org
Post Your Comments