ErnakulamNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യു​മാ​യി ബി​ടെ​ക്ക് വി​ദ്യാ​ർ​ത്ഥി​യ​ട​ക്കം ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ

എ​ള​മ​ക്ക​ര കീ​ർ​ത്തി​ന​ഗ​ർ വ​ലി​യ​പ​റ​മ്പ് പാ​റ​മേ​ൽ അ​ർ​ജു​ൻ ഷാ​ജി (23), കോ​ഴി​ക്കോ​ട് കു​ന്ന​ത്തു​പാ​ല ന​ന്മ ഹൗ​സി​ൽ അ​ജ​യ്​ ശ​ശി​കു​മാ​ർ (24)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ബി​ടെ​ക്ക് വി​ദ്യാ​ർ​ത്ഥി​യ​ട​ക്കം ര​ണ്ട് യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. എ​ള​മ​ക്ക​ര കീ​ർ​ത്തി​ന​ഗ​ർ വ​ലി​യ​പ​റ​മ്പ് പാ​റ​മേ​ൽ അ​ർ​ജു​ൻ ഷാ​ജി (23), കോ​ഴി​ക്കോ​ട് കു​ന്ന​ത്തു​പാ​ല ന​ന്മ ഹൗ​സി​ൽ അ​ജ​യ്​ ശ​ശി​കു​മാ​ർ (24)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ ക​ലൂ​ർ, പ​ച്ചാ​ളം, എ​ള​മ​ക്ക​ര എ​ന്നി ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ​ നി​ന്ന് 3.34 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

Read Also : ലോട്ടറി വിറ്റെങ്കിലേ ജീവിക്കാൻ പറ്റൂ, പുറകെ നടക്കാന്‍ വയ്യ: അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറയുന്നു

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പരിശോധന. സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്.​​ഐ അ​യി​ൻ ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാണ്​ പ്രതികളെ അറസ്റ്റ്​ ചെയ്തത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button