Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -11 June
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്
ടൈഫോയ്ഡ്, കോളറ, ഹെപ്പറ്റൈറ്റിസ് മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയ്ഡ്, കോളറ, ഛര്‍ദി, അതിസാര രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ…
Read More » - 11 June
സൈക്കിളിങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചു: ചികിത്സയിലായിരുന്ന പൊലീസുദ്യോഗസ്ഥന് മരിച്ചു
തിരുവനന്തപുരം: സൈക്കിളിങ് പരിശീലനത്തിനിടെ സൈക്കിൾ നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുദ്യോഗസ്ഥന് മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്. കേരളത്തിലെ…
Read More » - 11 June
ക്യാന്‍സർ തടയാൻ നാരങ്ങാത്തോട് ഇങ്ങനെ ഉപയോഗിക്കൂ
നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മള് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍, നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളെക്കാള് 5 മുതല്‍10 മടങ്ങ് വിറ്റാമിനുകള്‍ നാരങ്ങാത്തോടില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ…
Read More » - 11 June
സാംസംഗ് എ സീരീസിൽ നിന്നും പുതിയൊരു 4ജി ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്വാധീനമുള്ള ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റ് റേഞ്ചിലും പ്രീമിയം റേഞ്ചിലും വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ സാംസംഗ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.…
Read More » - 11 June
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സവാള
ഇന്നത്തെക്കാലത്ത് പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്. തൈറോക്സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു…
Read More » - 11 June
ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം: കള്ളൻ മടങ്ങിയത് ഫ്ലൈയിങ് കിസും കൈവീശി റ്റാറ്റയും നൽകി
കോഴിക്കോട്: ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്. Read Also…
Read More » - 11 June
‘ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ല, എല്ലാവര്‍ക്കുമുള്ളതാണ്’: ഡികെ ശിവകുമാര്‍
ബംഗളൂരു: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അവ എല്ലാവര്‍ക്കുമുള്ളതാണെന്നും ശിവകുമാര്‍ പറഞ്ഞു. ‘ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ…
Read More » - 11 June
സ്മാർട്ട് ടിവി വിപണി കീഴടക്കാൻ മോട്ടോറോള എത്തുന്നു, പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു
സ്മാർട്ട് ടിവി വിപണിയിലും കരുത്ത് തെളിയിക്കാൻ ഒരുങ്ങി ജനപ്രിയ ബ്രാൻഡായ മോട്ടോറോള. നിലവിൽ, മോട്ടോറോളയുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് സ്മാർട്ട് ടിവികളും എത്തുന്നത്.…
Read More » - 11 June
എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവർ അറിയാൻ
എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു…
Read More » - 11 June
നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പനവൂർ സ്വദേശി പ്രസന്നകുമാറിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. Read Also : ഒരു തമിഴ്നാട്ടുകാരനെ…
Read More » - 11 June
കാറുകൾ വാങ്ങാൻ പദ്ധതിയുണ്ടോ? മൺസൂൺ ഓഫറുമായി ടാറ്റ മോട്ടോഴ്സ്
കാറുകൾക്ക് വമ്പൻ വിലക്കുറവുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. മൺസൂൺ ഓഫറുകളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോപ്പറേറ്റ് ബെനിഫിറ്റ്…
Read More » - 11 June
ഉറക്കവും ദേഷ്യവും തമ്മില്‍ ബന്ധമുണ്ടോ?
ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍, ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം…
Read More » - 11 June
ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞു: അമിത് ഷാ
ചെന്നൈ: ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തവണയല്ല രണ്ടു തവണയാണ് ഡിഎംകെ അവസരം നഷ്ടമാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 11 June
ഇടുക്കി ജില്ലക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരം! ചെന്നൈ-ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും
ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായുള്ള ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും. ചെന്നൈ- ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസാണ് ഈ മാസം 15 മുതൽ ആരംഭിക്കുക. ഇതോടെ, ഇടുക്കി ജില്ലക്കാരുടെ…
Read More » - 11 June
കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
പുനലൂർ: കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. Read Also : മാർക്ക് സക്കർബർഗിന്റെ കമ്പനി നേതൃത്വത്തിൽ…
Read More » - 11 June
രാത്രിയില്‍ തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍, മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്.…
Read More » - 11 June
മാർക്ക് സക്കർബർഗിന്റെ കമ്പനി നേതൃത്വത്തിൽ വിശ്വാസം വെറും 26 ശതമാനം പേർക്ക് മാത്രം, പുതിയ റിപ്പോർട്ട് ഇങ്ങനെ
മാർക്ക് സക്കർബർഗിലും, അദ്ദേഹത്തിന്റെ നേതൃത്വത്തിലും വിശ്വാസമുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെറ്റ ജീവനക്കാരിൽ വെറും 26 ശതമാനം ആളുകൾ മാത്രമാണ്…
Read More » - 11 June
ഹോസ്റ്റലിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ : സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിൻസി(24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ചികിത്സാച്ചെലവിനത്തിൽ…
Read More » - 11 June
ചികിത്സാച്ചെലവിനത്തിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും കൈപ്പറ്റിയത് 1.03 കോടി : കൂടുതല്‍ തുക കൈപ്പറ്റിയത് മുഖ്യമന്ത്രി
കൊച്ചി: രണ്ട് വർഷം കൊണ്ട് സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ. ഈ കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ…
Read More » - 11 June
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ചു: ചികിത്സാപ്പിഴവെന്ന് ആരോപണം
തിരുവനന്തപുരം: ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച…
Read More » - 11 June
മുട്ട ചൂടാക്കി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആഹാരം ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കി കഴിക്കുന്ന സ്വഭാവക്കാരാണ് നമ്മള്. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത പ്രവൃത്തിയാണ് ഇത്. ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ…
Read More » - 11 June
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു, ഒരു മാസം മലയാളികൾ കഴിച്ച് തീർക്കുന്നത് കോടികളുടെ ചിക്കൻ
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ മുകളിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു കിലോ കോഴിയിറച്ചിക്ക് 90 രൂപയാണ് വർദ്ധിച്ചത്. നിലവിൽ, ഒരു കിലോ ഇറച്ചി വാങ്ങണമെങ്കിൽ 220…
Read More » - 11 June
മഴ മുന്നറിയിപ്പില്‍ മാറ്റം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ, നാലിടത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ, ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍,…
Read More » - 11 June
തെരുവുനായയുടെ ആക്രമണം : നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ
റാന്നി: ഇട്ടിയപ്പാറയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്കാണ് നായയുടെ കടിയേറ്റത്. മണിമല, വെള്ളപ്ലാങ്കുഴി സെബാസ്റ്റ്യൻ (46) ചെറുകുളഞ്ഞി സ്വദേശി സി.ടി. അനിയൻ…
Read More » - 11 June
ഓഫീസിൽ എത്താൻ മടി! ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ഗൂഗിൾ
ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. അടുത്തിടെ ഗൂഗിൾ ഹൈബ്രിഡ് വർക്ക് പോളിസി അപ്ഡേറ്റ് ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച്,…
Read More »