Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -13 June
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂൺ 14 ബുധനാഴ്ച്ചരാത്രി 11:30 വരെ കേരള തീരത്ത് 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും…
Read More » - 13 June
താനൂർ ബോട്ട് ദുരന്തം: അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ വഴിവിട്ട് സഹായം…
Read More » - 13 June
തെരുവുനായ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ട സംഭവം: റിപ്പോർട്ട് തേടി ഭിന്നശേഷി കമ്മീഷണർ
കണ്ണൂർ: മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 10 വയസുകാരൻ നിഹാൻ തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. എസ് എച്ച് പഞ്ചാപകേശനാണ് സംഭവത്തിൽ റിപ്പോർട്ട്…
Read More » - 13 June
ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാഷിങ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന്…
Read More » - 13 June
പത്തുവയസുകാരനെ നഗ്നനാക്കി കൈകാലുകള്‍ കൂട്ടിക്കെട്ടി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത
ലക്നൗ: പത്തുവയസുകാരെനെ നഗ്നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത. മകന് തെറ്റ് ചെയ്തെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയുടെ കൈകാലുകള്‍ കെട്ടി നഗ്നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തിയത്.…
Read More » - 13 June
ഒരു നിമിഷത്തിൽ അപ്രതീക്ഷിത അപകടം: നാലു വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കാറിന് മുകളിൽ സ്കൂൾ മതിലിടിഞ്ഞ് വീണു. കുറ്റ്യാടിയിലാണ് സംഭവം. കാറിലുണ്ടായിരുന്ന നാലു വയസുകാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. Read Also: അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ…
Read More » - 13 June
കേരളത്തില്‍ ഏറ്റവും വിഷമുള്ള ആറ് പച്ചക്കറികള്‍ ഇവ
തൃശൂര്‍: കേരളത്തില്‍ പൊതുവിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന പഴം, പച്ചക്കറി എന്നിവയില്‍ വന്‍തോതില്‍ കീടനാശിനി അംശമുള്ളതായി പഠനം. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല…
Read More » - 13 June
തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
ചെന്നൈ: തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി…
Read More » - 13 June
ഇംഗ്ലീഷ് ഭാഷയ്ക്ക് കേരളത്തില്‍ നിന്നും പുതിയ ഒരു Idiom and Phrase നല്കിയ ബുദ്ധിജീവി മാഡത്തിന് ആയിരം അഭിവാദ്യങ്ങള്‍
തിരുവനന്തപുരം: എന്ത് കൊണ്ടാണ് ബിന്ദു മാഡത്തെ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് ഇത്രമേല്‍ വിമര്‍ശിക്കുന്നത്? എന്ന ചോദ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാര്‍വതി. ഏകദേശം…
Read More » - 13 June
28 വര്‍ഷം തനിക്കൊപ്പമുണ്ടായിരുന്ന വീട്ടുകാരെ വിട്ടുപോകുന്നു: നടനുമായി രഹസ്യ വിവാഹം വെളിപ്പെടുത്തി അതുല്യ പാലക്കല്‍
തന്റെ പ്രണയത്തിന് വീട്ടുകാര്‍ എതിരായിരുന്നു.
Read More » - 13 June
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്: നാലാം പാദഫലങ്ങളിലെ കണക്കുകൾ പുറത്തുവിട്ടു
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദഫലങ്ങൾ പുറത്തുവിട്ട് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്. നാലാം പാദത്തിൽ മികച്ച വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം,…
Read More » - 13 June
തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്തു ചാടി: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
തിരുവനന്തപുരം: മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. തിരുവനന്തപുരം മൃഗശാലയിലാണ് സംഭവം. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. Read Also: പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം…
Read More » - 13 June
പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്ന കാലമുണ്ടായിട്ടില്ല: കുറ്റവാളികൾക്ക് കുടപിടിച്ച് കൊടുക്കുന്നുവെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കേരളാ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്നൊരു കാലമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ കുറ്റവാളികൾക്ക് പോലീസ്…
Read More » - 13 June
ചണ്ഡീഗഡിൽ പെട്രോളിൽ ഓടുന്ന വാഹനങ്ങൾക്ക് നിരോധനം! കാരണം ഇതാണ്
രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നായ ചണ്ഡീഗഡിൽ പെട്രോളിൽ ഓടുന്ന ഇരുചക്ര വാഹനങ്ങൾക്കും, കാറുകൾക്കും നിരോധനം ഏർപ്പെടുത്തി. ജൂലൈ മുതൽ പെട്രോളിൽ ഓടുന്ന മുഴുവൻ ഇരുചക്രവാഹനങ്ങളുടെയും രജിസ്ട്രേഷൻ നിർത്തലാക്കുമെന്ന് സർക്കാർ…
Read More » - 13 June
തന്റേത് ശരിയായ നിലപാട്, ധാര്‍ഷ്ട്യമല്ല, മാദ്ധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റില്ല: എം.വി ഗോവിന്ദന്
പാലക്കാട്: മാദ്ധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കേസില്‍ ഗൂഢാലോചനാവാദത്തിലുറച്ച് എം.വി ഗോവിന്ദന്. തന്റേത് ശരിയായ നിലപാടാണ്. ധാര്‍ഷ്ട്യമല്ല, മാദ്ധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റില്ലെന്നും ആര്‍ഷോയ്ക്കെതിരായ പ്രചാരണത്തിന്…
Read More » - 13 June
മിഥുനമാസ പൂജ: ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
മിഥുനമാസ പൂജകൾക്കായി ശബരിമല തുറക്കാനിരിക്കെ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ജൂൺ 15 മുതൽ 20 വരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ,…
Read More » - 13 June
ഇൻസ്റ്റന്റ് ലോൺ: കെണിയൊരുക്കി ലോൺ ആപ്ലിക്കേഷനുകൾ
തിരുവനന്തപുരം: ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ…
Read More » - 13 June
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ആഭ്യന്തര-ആഗോള തലങ്ങളിൽ അനുകൂല സാഹചര്യം വന്നെത്തിയതോടെയാണ് ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 418.45 പോയിന്റാണ് ഉയർന്നത്.…
Read More » - 13 June
ശരീരഭാരം കുറയ്ക്കാന്‍ സ്ട്രോബറി
വിറ്റാമിന്‍ സിയുടെ കലവറയാണ് സ്ട്രോബറി. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങളെല്ലാം സ്ട്രോബെറിയിലും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകള്‍, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ്…
Read More » - 13 June
ബുർഖ ധരിച്ച യുവതി മദ്യഷോപ്പിൽ, നാണംകെടുത്തുന്നുവെന്നു ആരോപണം, തലയറുക്കുമെന്ന് ഭീഷണി: മൂന്നു പേർ പിടിയിൽ
ബുർഖ ധരിച്ച യുവതി മദ്യഷോപ്പിൽ, നാണംകെടുത്തുവെന്നു ആരോപണം , തലയറുക്കുമെന്ന് ഭീഷണി: മൂന്നു പേർ പിടിയിൽ
Read More » - 13 June
അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊന്നു
ലക്നൗ: അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊന്നു. ലക്നൗവിലാണ് ക്രൂരമായ കൊല നടന്നത്. സംഭവത്തില്‍ 23കാരന് അറസ്റ്റിലായി. അമിതമായി മദ്യം നല്കി…
Read More » - 13 June
പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ…
Read More » - 13 June
ബിപോർജോയ് ചുഴലിക്കാറ്റ്: നാളെ ഗുജറാത്ത് തീരം തൊട്ടേക്കും, ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നാളെ ഗുജറാത്ത് തീരം തൊടാൻ സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിലവിൽ, മണിക്കൂറിൽ 170 കിലോമീറ്റർ…
Read More » - 13 June
പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ച് അപകടം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്: പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ച് അപകടം. പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ആണ് അപകടം നടന്നത്. Read Also : തൊട്ടിൽ പൊട്ടി ആറ് മാസം…
Read More » - 13 June
മൂന്ന് നിലകളുള്ള അയോധ്യയിലെ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി അന്തിമഘട്ടത്തില്‍
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് അലങ്കരിക്കുമെന്നാണ് വിവരം. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണ പുരോഗതി ടാറ്റ…
Read More »