ThrissurNattuvarthaLatest NewsKeralaNews

തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മരിച്ചു

മ​ണ​ച്ചാ​ല്‍ പാ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ കാ​ളി​ക്കു​ട്ടി(80) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ര്‍: എ​ള​വ​ള്ളി​യി​ല്‍ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് ​ഗുരുതര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. മ​ണ​ച്ചാ​ല്‍ പാ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ കാ​ളി​ക്കു​ട്ടി(80) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും റോ​ഡ​രി​കി​ലെ വീ​ട്ടു​പ​റ​മ്പി​ല്‍ നി​ന്നി​രു​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : കണ്ണിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്തു: 19കാരിയെ ക്രൂരമായി കൊലപ്പെടുത്തി കായലിൽ തള്ളി

തെങ്ങ് വീണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ കാ​ളി​ക്കു​ട്ടി​യെ ആ​ദ്യം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇവിടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button