മലപ്പുറം: ജില്ലയിൽ എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. പൊന്നാനി സ്വദേശികളായ വാസു (70) സുരേഷ് (44) എന്നിവരാണ് മരിച്ചത്.
Read Also : പ്രതികൂല കാലാവസ്ഥയും, പ്രതിബന്ധങ്ങളും അതിജീവിച്ച് യാത്രികർ! കേദാർനാഥിൽ വൻ ഭക്തജനത്തിരക്ക്
പനി ബാധിച്ച് ചികിത്സയിലിരിക്കെ 24, 28 തീയതികളിലായാണ് ഇവർ മരിച്ചത്. എന്നാൽ, ഇവരുടെ സാമ്പിൾ പരിശോധനാ ഫലം വെള്ളിയാഴ്ചയാണ് വന്നത്.
Post Your Comments