Latest NewsKeralaNews

പനി ബാധിച്ചു: മൂന്ന് വയസുകാരന് ദാരുണാന്ത്യം

വയനാട്: പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. വയനാട്ടിലാണ് സംഭവം. കണിയാമ്പറ്റ സ്വദേശി വിനോദിന്റെ മകൻ ലിഭിജിത്താണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി കുഞ്ഞിന് പനി ഉണ്ടായിരുന്നു.

Read Also: മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി ആ​ക്രി​ക്ക​ട​യി​ല്‍ മോ​ഷ​ണം നടത്തി : പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പിടിയിൽ

അതേസമയം, വയനാട്ടിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. എടയൂർകുന്ന് ഗവ എൽപി സ്‌കൂളിൽ എൽകെജി വിദ്യാർഥിനിയായിരുന്ന രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read Also: ട്വിറ്ററിന് തിരിച്ചടി: അക്കൗണ്ട് ബ്ലോക്ക് ചെയ്ത കേന്ദ്ര ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി, 50 ലക്ഷം രൂപ പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button