Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -23 June
താറാവിന് നീന്താനായി നിർമിച്ച കൃത്രിമ കുളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: ഫാമിലെ കുളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു. ഉദയംപേരൂർ മാളേകാട് ഭാഗത്തുള്ള ഫാമിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ ഭഗീരഥ്-സുമിലട്ടഡു ദമ്പതികളുടെ മകൾ സൃഷ്ടിയാണ് മരിച്ചത്.…
Read More » - 23 June
യുവതിയോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തു: പ്രതി പിടിയില്‍
കൊച്ചി: യുവതിയോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വെണ്ണല, മാളിയേക്കല്‍ റോഡില്‍, കൊട്ടാരം അമ്പലത്തിനു സമീപം പേരത്തൂണ്ടി വീട്ടില്‍ സുനില്‍ (47) ആണ്…
Read More » - 23 June
ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്
കൊച്ചി: ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബര്‍ തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് വിശദീകരണവുമായി പൊലീസ്. ഇന്ന് രാവിലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന…
Read More » - 23 June
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസുദ്യോഗസ്ഥയെ ആക്രമിച്ചു: പ്രതി പിടിയിൽ
കിഴക്കമ്പലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. നോർത്ത് ഏഴിപ്രം മുള്ളൻകുന്ന് മാറപ്പിള്ളിപറമ്പിൽ വീട്ടിൽ സുഭാഷിനെ(39)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 June
മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലകത്തുകൾ അയച്ചു: വയോധികന് പിടിയിൽ
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലകത്തുകൾ അയച്ചിരുന്ന വയോധികന് അറസ്റ്റില്‍. പാലക്കാട് ധോണി പയറ്റാംകുന്ന് രാജഗോപാലി(75)നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് പ്രതിയെ…
Read More » - 23 June
രണ്ട് ബൾബുകൾ മാത്രമുള്ള ചെറിയ കുടിലിൽ കറന്റ് ബില്ല് വന്നത് 1.03 ലക്ഷം രൂപ: ഞെട്ടലോടെ കർണാടകയിലെ 90കാരിയും മകനും
ബെംഗളൂരു: വീട്ടിൽ ആകെയുള്ളത് രണ്ട് ബൾബുകൾ എന്നിട്ടും വൈദ്യുതി ബിൽ 1.03 ലക്ഷം രൂപ. കർണാടകയിലെ കൊപ്പൽ എന്ന സ്ഥലത്താണ് സംഭവം. തൊണ്ണൂറ് വയസ്സായ അമ്മയും മകനും…
Read More » - 23 June
പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
വരാപ്പുഴ: വരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കാസർഗോഡ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വൈറ്റില തൈക്കൂടത്ത് താമസിക്കുന്ന ആലപ്പുഴ തൈക്കാട്ട്ശേരി മണപ്പുറം…
Read More » - 23 June
പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. ചിലവന്നൂര്‍ കോര്പറേഷന് കോളനിയില്‍ താമസിക്കുന്ന ആന്റണി ജോസഫ് (കമ്മല്‍ ബെന്നി-43) ആണ് പിടിയിലായത്. എറണാകുളം സൗത്ത്…
Read More » - 23 June
സമരത്തിനിടയില്‍ കെഎസ്യു നേതാവിനെതിരെ പച്ചത്തെറി അഭിഷേകം, എസ്ഐയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നല്കി സുബിന് മാത്യു
കോട്ടയം: സമരത്തിനിടയില്‍ തെറി വിളിച്ച സംഭവത്തില്‍ എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി. ഗാന്ധിനഗര്‍ എസ് ഐ സുധി. ക സത്യപാലനെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. കെ എസ് യു…
Read More » - 23 June
ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം: തലയിലും കഴുത്തിലും പരിക്ക്
തമിഴ്നാട്: ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വച്ചാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്. Read Also :…
Read More » - 23 June
‘ഞാൻ തിരിച്ചു വരും, എന്നെ സ്നേഹിക്കുന്നവർ വിഷമിക്കരുത്: കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട മഹേഷ് കുഞ്ഞുമോൻ
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കുന്നു. മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. താൻ…
Read More » - 23 June
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ചു: രണ്ട് പേർ പിടിയിൽ
പീച്ചി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കൽ വിഷ്ണു, മരയ്ക്കൽ പടിഞ്ഞാറയിൽ പ്രജോദ് എന്നിവരാണ് അറസ്റ്റിലായത്. പീച്ചി…
Read More » - 23 June
ഭാര്യയെ വിട്ടുകിട്ടണമെന്ന് പരാതി നല്കിയ യുവാവിനേയും പൊലീസുകാരേയും പൊലീസ് സ്റ്റേഷനില്‍ കയറി തല്ലി അഞ്ജലി ശര്‍മ്മ
കൊച്ചി: തന്റെ കൂടെ കഴിയുന്ന യുവതിയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതിന്റെ പ്രതികാരമായി പൊലീസ് സ്റ്റേഷനില്‍ കയറി യുവതിയുടെ ഭര്‍ത്താവിനേയും പൊലീസുകാരേയും മര്‍ദ്ദിച്ച് ഇടക്കൊച്ചി സ്വദേശിനിയായ ഇരുപതുകാരി. ഭര്‍ത്താവിനേയും…
Read More » - 23 June
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാമുകനുണ്ടെങ്കിലും ശ്രീകാര്യത്തെ യുവതിക്കിഷ്ടം പെൺകുട്ടികളുമായുള്ള ലൈംഗികവേഴ്ച്ച
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനിക്ക് എല്ലാ ഒത്താശയും ചെയ്തത് കാമുകനെന്ന് പൊലീസ്. ശ്രീകാര്യം സ്വദേശിനിയായ 22കാരിക്ക് വേറ്റിനാട് സ്വദേശിയായ 24 കാരൻ…
Read More » - 23 June
പാലക്കാട്ട് കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ചുവെച്ച് പോസ്റ്റുമാൻ, നിരവധി ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടമായി
പാലക്കാട് : മേൽവിലാസക്കാർക്ക് കത്തുകൾ കൈമാറാതെ വീട്ടിൽ സൂക്ഷിച്ചുവെച്ച പോസ്റ്റ്മാനെ ജോലിയില്‍ നിന്ന് മാറ്റി. പാലക്കാട് ആയിലൂർ പയ്യാങ്കോടാണ് സംഭവം. പോസ്റ്റുമാന്റെ ഈ പ്രവർത്തി കാരണം ഉദ്യോഗാർത്ഥികൾക്ക്…
Read More » - 23 June
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതി: യുവാവിന് രണ്ട് വര്‍ഷം തടവും പിഴയും
കല്പറ്റ: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിന് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. അപ്പാട് മൈലംപാടി പാറക്കല്‍ വീട്ടില്‍ മനോജി(52)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 23 June
മറ്റു ബാങ്കുകളുടെ വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ! ‘ആക്സിസ് വൺ വ്യൂ’ ഫീച്ചർ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെ ഇടപാടുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്.…
Read More » - 23 June
ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കി: പ്രതി പൊലീസ് പിടിയിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കുകയും പീഡിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ.…
Read More » - 23 June
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി: കൂടുതൽ യുജി, പിജി കോഴ്സുകൾക്ക് കൂടി അംഗീകാരം നൽകി യുജിസി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 9 കോഴ്സുകൾക്ക് കൂടി അംഗീകാരം നൽകി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി). ബികോം, ബിബിഎ, അഫ്ദലുൽ ഉലമ എന്നീ കോഴ്സുകൾക്കാണ് ബിരുദ തലത്തിൽ…
Read More » - 23 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു:അമ്മയും യുവാവും അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷി(27)നെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 23 June
വീണ്ടും പറക്കാൻ വായ്പാ ദാതാക്കളോട് കോടികൾ ആവശ്യപ്പെട്ട് ഗോ ഫസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
എയർലൈൻ രംഗത്ത് തിരിച്ചുവരുന്നതിന്റെ ഭാഗമായി വായ്പാ ദാതാക്കളോട് കൂടുതൽ തുക ആവശ്യപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, 600 കോടി രൂപ വരെയാണ്…
Read More » - 23 June
‘വളരെ മോശം അവസ്ഥയിലാണ്’ – എച്ച് 1 എൻ 1 ബാധിച്ച് ഭാഗ്യലക്ഷ്മി ആശുപത്രിയിൽ
സംസ്ഥാനത്ത് ഇപ്പോൾ പനി കാലമാണ്. നിരവധി ആളുകളാണ് ചികിത്സക്കായി ആശുപത്രികളിലെത്തുന്നത്. പനി ബാധിച്ച് ഇതിനോടകം നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തു. തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു…
Read More » - 23 June
നടപ്പാതയിൽ നിന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസ്: പ്രതി പിടിയിൽ
കോഴിക്കോട്: രാമനാട്ടുകര നടപ്പാതയിൽ നിൽക്കുകയായിരുന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കൊണ്ടോട്ടി പനയംപറമ്പ് ദാനിഷ് മിൻഹാജി(18)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15-ന് രാത്രിയാണ്…
Read More » - 23 June
എംജി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവം: രജിസ്ട്രാറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് കാണാതായിരിക്കുന്നത്. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ…
Read More » - 23 June
നായ കുറുകെ ചാടി: ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. Read Also : രൂപത്തിൽ സാമ്യത, നിറത്തിൽ…
Read More »