Latest NewsNattuvarthaNewsIndia

ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം: തലയിലും കഴുത്തിലും പരിക്ക്

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വച്ചാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്

തമിഴ്നാട്: ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വച്ചാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്.

Read Also : ‘ഞാൻ തിരിച്ചു വരും, എന്നെ സ്നേഹിക്കുന്നവർ വിഷമിക്കരുത്: കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട മഹേഷ് കുഞ്ഞുമോൻ

കൗശികിന്റെ കഴുത്തിൽ കടിച്ച പുലി, അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. സുരക്ഷാ ജീവനക്കാർ അലാറം മുഴക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറഞ്ഞു. കഴുത്തിലും തലയിലും പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read Also : ഭാര്യയെ വിട്ടുകിട്ടണമെന്ന് പരാതി നല്‍കിയ യുവാവിനേയും പൊലീസുകാരേയും പൊലീസ് സ്റ്റേഷനില്‍ കയറി തല്ലി അഞ്ജലി ശര്‍മ്മ

അതേസമയം, മുൻപും തിരുമലയിൽ തീർത്ഥാടകർക്ക് നേരേ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button