
കൊച്ചി: നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്.
Read Also : രൂപത്തിൽ സാമ്യത, നിറത്തിൽ വ്യത്യാസം! വ്യാജ വാട്സ്ആപ്പ് കെണിയൊരുക്കി തട്ടിപ്പുകാർ
ഇന്ന് പുലര്‍ച്ചെ എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇയാൾ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
വരാപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments