Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -25 June
നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
വർക്കല: നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അങ്ങതിൽ പുത്തൻവീട്ടിൽ…
Read More » - 25 June
പ്രമുഖ സിമന്റ് കമ്പനി നടത്തിയത് 23,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളില്‍ ഒരാളായ ശ്രീ സിമന്റ് ഗ്രൂപ്പ് വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കമ്പനിയുടെ…
Read More » - 25 June
യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെ സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്.…
Read More » - 25 June
പ്രതീക്ഷിച്ച മഴ ലഭിച്ചില്ല! ജലസംഭരണികളിലെ ജലനിരപ്പ് കുറയുന്നു
ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ ജലസംഭരണികളിൽ ജലനിരപ്പ് കുറയുന്നതായി റിപ്പോർട്ട്. ഇതോടെ, ജലവൈദ്യുത ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി ദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ്…
Read More » - 25 June
ബോണ്ട് ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു: പ്രതി പിടിയിൽ
പാറശ്ശാല: കോടതിയിൽ നല്ലനടപ്പിന് സമാധാന ബോണ്ട് വെച്ചശേഷം ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാൾ അറസ്റ്റിൽ. തിരുവനന്തപുരം പരശുവയ്ക്കല്‍ വില്ലേജില്‍ കൊറ്റാമം കുണ്ടുവിള അജയനാണ് (39) പിടിയിലായത്. Read Also…
Read More » - 25 June
രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി താമസിക്കുന്നത് അതുലിനൊപ്പം: കൊലക്ക് കാരണം ബന്ധത്തിലെ വിള്ളലും പകയും
പത്തനംതിട്ട: റാന്നിയിലെ രജിത കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ഇവർ…
Read More » - 25 June
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതിയുടെ സമയപരിധി വീണ്ടും ദീർഘിപ്പിച്ചു
സ്ഥിരനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് അടുത്തിടെ…
Read More » - 25 June
സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടി: യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയില്‍. സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ…
Read More » - 25 June
വ്യാജ രേഖ ഉണ്ടാക്കിയത് താന്‍ തന്നെയെന്ന് വിദ്യ
പാലക്കാട്: ഗസ്റ്റ് അദ്ധ്യാപികയാവാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. വ്യാജരേഖ താന്‍ തന്നെയാണ് നിര്‍മ്മിച്ചതെന്നും വിദ്യ പൊലീസിന് മൊഴി നല്കി. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ…
Read More » - 25 June
വ്യാജരേഖ കേസ്: കെ.വിദ്യ നാളെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല. കരിന്തളം ഗവ. കോളേജ് നീലേശ്വരം…
Read More » - 25 June
സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവം: ബസുടമയെ സിഐടിയു മർദിച്ചതായി പരാതി
കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവത്തിൽ ആരോപണവുമായി ബസുടമ. കൊടി ഊരിയെടുക്കാൻ ശ്രമിച്ച തന്നെ സിഐടിയു പ്രവർത്തകർ മർദിച്ചതായി രാജ്മോഹൻ…
Read More » - 25 June
നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തെത്താന്‍
കായംകുളം: മൂന്നുദിവസം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയെന്നും ആരും സഹായിച്ചിട്ടില്ലെന്നും വ്യാജ ഡിഗ്രിസര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ നിഖില്‍ തോമസിന്റെ മൊഴി. എന്നാല്‍, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല.…
Read More » - 25 June
യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റിൽ
നേമം: യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചയാൾ പൊലീസ് പിടിയിൽ. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊണ്ണിയൂര്‍…
Read More » - 25 June
ജനറല്‍ ആശുപത്രിയില്‍നിന്ന് സിറിഞ്ചുകൾ മോഷ്ടിച്ചു: പ്രതി പിടിയിൽ
വഞ്ചിയൂർ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇൻജക്ഷൻ സിറിഞ്ചുകൾ കവർന്നയാൾ അറസ്റ്റിൽ. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. കന്റോണ്‍മെന്റ്…
Read More » - 25 June
രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേയ്ക്ക് എറിഞ്ഞ സംഭവം, സബ് കളക്ടര്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: വിജിലന്‍സിന്റെ റെയ്ഡില്‍ നിന്നും രക്ഷപ്പെടുന്നതിനായി രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലെറിഞ്ഞ് സബ് കളക്ടര്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ അഡീഷണല്‍ സബ് കളക്ടര്‍…
Read More » - 25 June
കേരളത്തിലേയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് ഫോര്‍മാലിന്‍ ചേര്‍ത്ത പുഴുവരിക്കുന്ന മത്സ്യങ്ങള്‍
തൃശൂര്‍: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പഴകിയ മത്സ്യങ്ങള്‍ എത്തുന്നു. തമിഴ്നാട്ടില്‍ ട്രോളിംഗ് അവസാനിച്ചതിനാല്‍ അവിടെ നിന്നു മങ്കട,…
Read More » - 25 June
ഗൂഗിൾ ക്രോം ഉപഭോക്താക്കളാണോ? സഫാരിയെ വെല്ലുന്ന ഫീച്ചറുമായി ഇതാ എത്തി
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ വെബ് ബ്രൗസറായ ഗൂഗിൾ ക്രോം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഐഒഎസ് വേർഷനിൽ ഉപഭോക്താക്കൾക്ക്…
Read More » - 25 June
നീതു ഗണേഷിനെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുബായ് പൊലീസ്
ദുബായ്: പ്രവാസി മലയാളി യുവതിയെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.…
Read More » - 25 June
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,400 രൂപയാണ് വിപണി നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 4,525 രൂപ നിരക്കിലാണ് ഇന്ന്…
Read More » - 25 June
പ്ലസ് വൺ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 26, 27 തീയതികളിൽ പ്രവേശനം നേടാവുന്നതാണ്. ഇത്തവണ മെറിറ്റ്…
Read More » - 25 June
അബിന്‍ സി രാജിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, അബിന്‍ തന്നെ ചതിച്ചെന്ന് നിഖില്‍
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി രാജുമായി ഫോണില്‍ സംസാരിച്ച് അന്വേഷണ സംഘം. മാലിദ്വീപില്‍ ജോലി ചെയ്യുന്ന…
Read More » - 25 June
ജൂൺ 28 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി: യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 28 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതായി എയർലൈൻ…
Read More » - 25 June
ഇന്ത്യയില്‍ വിവേചനമില്ലെന്ന് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ ഒവൈസി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. മോദി…
Read More » - 25 June
പശ്ചിമ ബംഗാളിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു: ലോക്കോ പൈലറ്റിന് നിസാര പരിക്ക്, ആളപായമില്ല
പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു.…
Read More » - 25 June
ഓർഡർ ചെയ്തത് 4 വർഷം മുൻപ്, ഉൽപ്പന്നം ലഭിച്ചത് ഈ വർഷം! അലി എക്സ്പ്രസിലെ ഡെലിവറി വിവരം പങ്കുവെച്ച് ഡൽഹി സ്വദേശി
നാല് വർഷം മുൻപ് ഓർഡർ ചെയ്ത ഉൽപ്പന്നം ഈ വർഷം ലഭിച്ച സന്തോഷത്തിലാണ് ഡൽഹി സ്വദേശിയായ നിതിൻ അഗർവാൾ. 2019-ൽ അലി എക്സ്പ്രസ് മുഖാന്തരം ഓർഡർ ചെയ്ത…
Read More »