Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -13 April
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി സര്‍ക്കാര്‍
ലക്നോ•വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി ആദിത്യാനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ ദന്തല്‍ കോളേജുകളിലെ പട്ടിക ജാതി-പട്ടിക വര്‍ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട അടിസ്ഥാനത്തിലുള്ള…
Read More » - 13 April
നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനുനേരെയുണ്ടാകുന്ന ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സൈന്യത്തിനുനേരെയുള്ള ഓരോ അടിക്കും പകരം നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. ആസാദി വേണ്ടവര്‍…
Read More » - 13 April
ദുര്‍ഗാ പൂജയിലും ഇദിലും പങ്കെടുക്കും, പള്ളിയിലും പോകും: എന്നെ തടയാന്‍ കഴിയില്ലെന്ന് മമത
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയ്ക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി നേതാവിന് ചുട്ട മറുപടിയുമായി മമത രംഗത്ത്. തനിക്കെതിരെ പരാമര്‍ശം പതിവാണെന്ന് മമത…
Read More » - 13 April
സമരം കൊണ്ടെന്ത് നേടി” എന്ന ചോദ്യം പണ്ട് മുതലാളിമാര്‍ ചോദിക്കാറുള്ളത്- വിമര്‍ശിച്ചും പരിഹസിച്ചും കാനം നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയം
തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ…
Read More » - 13 April
സമര നേതാവ് സിപിഐഎം വിട്ടു
ഇടുക്കി: തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പൊമ്പിള ഒരുമൈ സമര നേതാവ് ജി ഗോമതി സിപിഐഎം വിട്ടു. തോട്ടം തൊഴിലാളികളായ ദളിത്-ആദിവാസി ഇതര പിന്നോക്ക ജനങ്ങള്‍ക്ക് കൃഷിഭൂമി,…
Read More » - 13 April
കാരാട്ടിന് പരസ്യമറുപടിയുമായി കാനം
തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ…
Read More » - 13 April
ഭൂമിയെ സംബന്ധിച്ച നാസയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: രാത്രിയില്‍ ബഹിരാകാശത്തുനിന്ന് ഇന്ത്യ തിളങ്ങുന്ന കഴ്ചകള്‍ പുറത്ത്. നാസയാണ് ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ പുതിയ ആഗോള മാപ്പ് പുറത്തു വിട്ടത്. എന്നാല്‍ ഈ ചിത്രം നാസ…
Read More » - 13 April
വണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ദുബായിയിൽ നിരോധനം
ദുബായ് : വണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ദുബായിയിൽ നിരോധനം. അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിച്ച 15 ഇനം മരുന്നുകളാണ് ദുബായ് മുൻസിപ്പാലിറ്റി നിരോധിച്ചത്. ഇത് കൂടാതെ…
Read More » - 13 April
പ്രമുഖ നേതാവ് ആര്.എസ്.പിയിൽ നിന്നും രാജി വെച്ചു
പത്തനംതിട്ട : പ്രമുഖ നേതാവ് ആര്.എസ്.പിയിൽ നിന്നും രാജി വെച്ചു. ആര്.വൈ.എഫ്. ദേശീയ ജനറല്‍ സെക്രട്ടറിയും ആര്.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗവുമായ സലിം പി.ചാക്കോയാണ് പാർട്ടിയിൽ നിന്നും…
Read More » - 13 April
കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം : ചില കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടാം വിമോചന സമരത്തിന് ശ്രമം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിമോചന സമരത്തിന്…
Read More » - 13 April
ഉപതെരെഞ്ഞെടുപ്പിലും ബി.ജെ.പി തരംഗം
ന്യൂഡല്‍ഹി•എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന ആറു സീറ്റുകളില്‍ നാലിടങ്ങളില്‍ ബി.ജെ.പി വിജയിച്ചു. രണ്ടിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് രണ്ട്…
Read More » - 13 April
വിരമിക്കുന്ന ഇപിഎഫ് വരിക്കാരുടെ ലോയൽറ്റി ബെനഫിറ്റ് തുക വർദ്ധിപ്പിച്ചു
ന്യൂഡല്‍ഹി : ഇനി ഇ പി എഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലോയല്‍റ്റി, ലൈഫ് ബെനഫിറ്റായി 50,000 രൂപവരെ അധികമായി നല്‍കും. 20 വര്‍ഷമോ അതില്‍ കൂടുതലോ ഇപിഎഫ്…
Read More » - 13 April
വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കരിപ്പുർ വിമാനത്താവളത്തിൽ നിന്നും നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്.…
Read More » - 13 April
ഡല്‍ഹി ഉപതെരെഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് മിന്നുന്ന ജയം
ന്യൂഡല്‍ഹി•ഡല്‍ഹിയിലെ രജൗറി ഗാര്ഡന് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മിന്നുന്ന വിജയം. ബി.ജെ.പി സ്ഥാനാര്‍ഥി മഞ്ജിന്ദര്‍ സിങ് സിര്‍സ 14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ കോണ്‍ഗ്രസ്…
Read More » - 13 April
കനേഡിയൻ പൗരത്വം സ്വീകരിച്ച് മലാല
ടോറോണ്ടോ : ഓണററി കനേഡിയൻ പൗരത്വം സ്വീകരിച്ച് മലാല യൂസഫ് സായി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേവുവിൽ നിന്നും ബുധനാഴ്ച്ചയാണ് നോബൽ സമ്മാന ജേതാവ് കൂടിയായ മലാല…
Read More » - 13 April
എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ
ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കൈയ്യേറ്റ രാഷ്ട്രീയം മാഫിയാ രാഷട്രീയത്തെ പിന്തുണക്കുന്നത് ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പറഞ്ഞു.…
Read More » - 13 April
പെണ്മക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരൻ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍
ജയ്പുർ: പെണ്മക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരനെ പിടികൂടാനൊരുങ്ങി ആദായനികുതി വകുപ്പ്. രാജസ്ഥാനിലെ കോത്പുട്ലിക്കു സമീപം ഹദ്വാതാ സ്വദേശിയായ ലീല രാംഗുജ്ജര് ഇപ്പോള്‍ ആദായ നികുതി…
Read More » - 13 April
കുവൈത്ത് പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യും
കുവൈത്ത്•സര്‍ക്കാര്‍ അധികാരം ദുരുപയോഗിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കുവൈത്ത് പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ നടത്താന്‍ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ മര്‍സോഖ് അല്‍…
Read More » - 13 April
യു എസ്സിലെ ആദ്യ മുസ്ലിം വനിത ജഡ്ജി നദിയില്‍ മരിച്ചനിലയില്‍
ന്യുയോര്‍ക്ക്: അമേരിക്കയില്‍ ജഡ്ജിയായി നിയമിതയായ ആദ്യ മുസ്ലിം വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്ന ഷെയ്ല അബ്ദസ് സലാമിനെ ബുധനാഴ്ച വൈകിട്ട് മാന്‍ഹട്ടണിലെ…
Read More » - 13 April
ആംബുലൻസും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം : കൊല്ലം പുനലൂരിൽ ആംബുലൻസും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കൊല്ലം ചെങ്കോട്ട ദേശീയ പാതയിലെ കുന്നിക്കോട് ആണ് അപകടം നടന്നത്. ആംബുലൻ ഡ്രൈവർ…
Read More » - 13 April
നന്തന്‍കോട് കൂട്ടക്കൊല : അച്ഛനെയും അമ്മയെയും മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു : കേദലിന്റെത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
തിരുവനന്തപുരം: അച്ഛനെയും അമ്മയെയും മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് കേദല്‍. കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം…
Read More » - 13 April
പേടിഎമ്മിന് ഭീഷണിയായി ആമസോണ്‍
പേടിഎമ്മിന് ഭീഷണിയായി ആമസോണ്‍. ഡിജിറ്റല്‍ വാലറ്റ് സേവനം ആരംഭിക്കാന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇത് ലഭിക്കുന്നതോടെ അമസോണ്‍ രാജ്യത്ത് അതിവേഗം വളരുന്ന…
Read More » - 13 April
മഹിജയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്ന എസ്.ഐയുടെ മറ്റൊരു വീരകൃത്യം വീഡിയോയിലൂടെ
തിരുവനന്തപുരം• മഹിജയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്ന എസ്.ഐയുടെ മറ്റൊരു വീരകൃത്യം വീഡിയോയിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വഴിയോര കച്ചവടക്കാരായ യുവാക്കളെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ സുനില്‍ കുമാര്‍…
Read More » - 13 April
നന്തൻകോട് കൂട്ടക്കൊല : തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതി കേദൽ ജിൻസൺ രാജയെ സംഭവം നടന്ന വീട്ടിലെത്തിച്ചാകും തെളിവെടുപ്പ്. ഇയാളെ ചെന്നെയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടിവരുമെന്നും…
Read More » - 13 April
റൊണാൾഡോയുടെ തകർപ്പൻ പ്രകടനം ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്
മ്യൂണിക്ക്: റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ക്രിസ്റ്റ്യാനോ റാണാൾഡോയുടെ ഇരട്ടഗോളുകളിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ്…
Read More »