Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -9 April
പോലീസ് ആസ്ഥാനത്ത് നടന്നത് ഗൂഢാലോചന : പോലീസ് പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ തെളിവെന്ന് ഐജി റിപ്പോര്‍ട്ട്
തിരുവനന്തപുരം : ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പൊലീസ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു…
Read More » - 9 April
സിറിയക്ക് ശേഷം ഉത്തര കൊറിയക്ക് പണി കൊടുക്കാൻ ട്രംപ് തയ്യാർ
വാഷിങ്ടണ്‍: സിറിയക്ക് ശേഷം ഉത്തര കൊറിയക്ക് പണി കൊടുക്കാൻ ട്രംപ് തയ്യാർ. നിരന്തരമായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിമാനവാഹനി…
Read More » - 9 April
ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍…
Read More » - 9 April
ഒരു സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു
ശ്രീനഗർ : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു. ജമ്മു കശ്മീരിലെ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശ്രീനഗർ, ബഡ്ഗാം,…
Read More » - 9 April
ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന്, ഝാര്‍ഖണ്ഡിലെ ലിറ്റിപാറ, കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍േപട്ട്, രാജസ്ഥാനിലെ ദോല്‍പൂര്‍,…
Read More » - 9 April
വിഷു ഉത്സവം പ്രമാണിച്ചു ശബരിമല ദർശന തീയതിയിൽ മാറ്റം
ശബരിമല: പൈങ്കുനി ഉത്രം ഉത്സവത്തിന് നടതുറന്ന ശബരിമലയിൽ ഏപ്രിൽ 18 വരെ ദർശനം നടത്തം. ഏപ്രിൽ ഒമ്പതിന് വൈകിട്ട് നടയടച്ച് പത്തിന് വൈകിട്ട് തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.…
Read More » - 9 April
ബോംബ് ആക്രമണം ; പോലീസുകാർ കൊല്ലപ്പെട്ടു
കാബൂൾ : ബോംബ് ആക്രമണം പോലീസുകാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാൾക്ക് പ്രവിശ്യയിലെ ചമാത്തൽ ജില്ലയിലെ അൽബോർസ് മലനിരക്കു സമീപം ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഒന്‍പതു പേര് കൊല്ലപ്പെട്ടു.…
Read More » - 9 April
സുപ്രീം കോടതി വിധിക്കെതിരെ ഏപ്രിൽ 20നു മദ്യശാലകൾ അടച്ചു പ്രതിഷേധം
മംഗളുരു: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിന്ന് മദ്യശാലകൾ മാറ്റാനുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഏപ്രിൽ 20 നു മദ്യശാലകൾ അടച്ചു പ്രതിഷേധം. കർണ്ണാടകത്തിലാണ് സുപ്രീം കോടതി…
Read More » - 9 April
18 കഴിഞ്ഞ ആര്‍ക്കും ഇനി കഞ്ചാവും മയക്കുമരുന്നും നിയമ വിധേയമാക്കി ഇതാ ഒരു രാജ്യം
ഉറുഗ്വേ: 18 വയസ് തികഞ്ഞ ആര്‍ക്കും കഞ്ചാവും മയക്കുമരുന്നുകളും ഇനി പരസ്യമായി വാങ്ങാം. ഉറുഗ്വേയില്‍ ആണ് സംഭവം. നിയമപരമായി വിറ്റഴിക്കുന്നതിന് രാജ്യത്ത് അനുവര്‍ത്തിച്ച് വന്നിരുന്ന മൂന്ന് വര്‍ഷത്തെ…
Read More » - 9 April
ആവർത്തിച്ചുള്ള ഹർത്താലുകൾക്കെതിരെ ശക്തമായ താക്കീതുമായി സ്ഥാപനങ്ങൾ രംഗത്ത്
തുറവൂർ (ആലപ്പുഴ ) : ആവർത്തിച്ചുള്ള ഹർത്താലുകൾക്കെതിരെ ശക്തമായ താക്കീതുമായി സ്ഥാപനങ്ങൾ രംഗത്ത്. അടിക്കടിയുള്ള ഹർത്താലുകൾക്കെതിരെ സമുദ്രോൽപ്പന്ന മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടാൻ ചേംബർ ഓഫ് കേരള…
Read More » - 9 April
ഓഡിയോ സന്ദേശത്തിലൂടെ ഫാന്‍സുമായി ഉറപ്പിച്ചിരുന്ന കൂടികാഴ്ചയുടെ കാരണം വെളിപ്പെടുത്തി രജനികാന്ത്
ചെന്നൈ : ആര്ധകര്ക്കൊപ്പം നിശ്ചയിച്ചിരുന്ന കൂടികാഴ്ച നടന് രജനികാന്ത് മാറ്റിവെച്ചു. ഓരോ ആരാധകനുമോപ്പം പ്രത്യേക ഫോട്ടോ എടുക്കണമെന്ന ആവിശ്യം പ്രായോഗികമായി നടക്കില്ല എന്നതായിരുന്നു കാരണം. എന്നാല്‍ ഓരോ…
Read More » - 9 April
വോട്ട് ഞങ്ങൾക്ക് തരൂ, തിരിച്ച് ഞങ്ങളുടെ കയ്യിലുള്ള നോട്ടു നിങ്ങൾക്കും തരാം; ആർ.കെ പുരം ദേശീയ ശ്രദ്ധ നേടുന്നു
ചെന്നൈ: ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ ആർ.കെ നഗർ ദേശീയ ശ്രദ്ധ നേടുന്നു. വോട്ടിനു 4000 രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ 70…
Read More » - 9 April
ചില സേവനങ്ങള്‍ നികുതിയില്‍ നിന്നൊഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി
സേവന നികുതി അടയ്ക്കേണ്ടത് സേവന ഉപഭോക്താവാണ്. എന്നാല്‍ ചില സേവനങ്ങള്‍ക്ക് നികുതിയില്‍ നിന്നൊഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭേദഗതി. 25 /2012 വിജ്ഞാപനപ്രകാരം ഉപഭോക്താവ് മറ്റൊരു സര്‍ക്കാര്‍ /…
Read More » - 9 April
ധന സഹായം തിരിച്ച് നൽകും – ജിഷ്ണുവിന്റെ അച്ഛൻ
സർക്കാർ നൽകിയ ധന സഹായം തിരിച്ച് നൽകുമെന്ന് ജിഷ്ണുവിന്റെ അച്ഛൻ. അഞ്ച് പ്രതികളിൽ ഒരാളെയെങ്കിലും പിടികൂടണം. മകനാണ് എനിക്ക് വലുത്. വിശ്വസിക്കുന്ന പാർട്ടി വിഷമിപ്പിക്കുന്നതിൽ വേദനയുണ്ടെന്ന് ആദ്ദേഹം പറഞ്ഞു
Read More » - 9 April
വൻകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്കാന് പുതിയ ബാങ്ക് വരുന്നു
തൃശൂര്‍: ‘വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ നല്കാന് മാത്രമായി രാജ്യത്ത് പുതിയ ബാങ്ക് ആരംഭിക്കുന്നു. കഴിഞ്ഞ ദിവസമാണ് ‘ഹോള്‍സെയില്‍ ആന്‍ഡ് ലോങ് ടേം ഫിനാന്‍സ് ബാങ്ക്’ (ഡബ്ല്യു.എസ്.എല്‍.ടി.എഫ്.സി)…
Read More » - 9 April
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു
മോസ്കോ : ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. മോസ്കോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 12 പേർക്കാണ് പരിക്കേറ്റത്. മോസ്കോ സിറ്റി ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 9 April
കെ.എസ്.ആര്.ടി.സി.യിൽ ഇരുന്നൂറിലേറെ ബസ് മുതലാളിമാര്‍
തിരുവനന്തപുരം: ഇരുന്നൂറിലധികം കെ.എസ്.ആര്.ടി.സി. ജീവനക്കാരാണ് സ്വകാര്യബസ് മുതലാളിമാര്‍ ആയിട്ടുള്ളത്.ഇക്കൂട്ടത്തിൽ തന്നെ എട്ടുംപത്തും സ്വകാര്യബസുകളുടെ ഉടമസ്ഥർ ഉണ്ട്. കെ.എസ്.ആര്.ടി.സി സ്വകാര്യബസുകളുള്ളവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക്…
Read More » - 9 April
പതഞ്ജലി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ കോടതി വിധി
ഭോപ്പാൽ : പതഞ്ജലി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ കോടതി വിധി. ബാബ രാംദേവിന്റെ ആയുർവ്വേദ കമ്പനിയായ പതഞ്ജലിക്ക് നല്കിയ 40 ഏക്കർ ഭൂമി നിയമ വിരുദ്ധമാണെന്ന്…
Read More » - 9 April
ഉച്ചയൂണിനു കെജ്രിവാൾ ചിലവാക്കിയ തുക ആരെയും അമ്പരപ്പിക്കുന്നത്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നടത്തിയ ഉച്ചവിരുന്നിനു സർക്കാർ ഖജനാവിൽ നിന്നു ചെലവിട്ട തുക 11 ലക്ഷം രൂപയാണ് ഉച്ചയൂണിനു കെജ്രിവാൾ ചിലവാക്കിയതെന്ന് ബിജെപി ആരോപിച്ചു.…
Read More » - 9 April
തോക്ക് സ്വാമിയെ സമരവേദിയില്‍ എത്തിച്ചത് പൊലീസ് തന്നെ : ആരോപണവുമായി ജിഷ്ണുവിന്റെ അമ്മാവന്
തിരുവനന്തപുരം: തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്‍ഭദ്രാനന്ദയെ സമരവേദിക്ക് അരികില്‍ എത്തിച്ചത് പൊലീസ് തന്നെയെന്നാണ് ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിന്റെ ആരോപണം. ജിഷ്ണുവിന്റെ അമ്മയുടെ സമരം പൊളിക്കാന്‍ പൊലീസ് ഗുഢാലോചന…
Read More » - 9 April
ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം ; ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപത്തെ വീട്ടിൽ റിട്ട.ഡോക്ടര്‍ അടക്കം മൂന്നുപേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട്…
Read More » - 9 April
മലയാളം പഠിപ്പിക്കാത്ത സ്കൂളുകകൾക്കെതിരെ പുതിയ നിയമം വരുന്നു
തിരുവനന്തപുരം: മലയാളം പഠിപ്പിക്കാത്ത സ്കൂളുകകൾക്കെതിരെ പുതിയ നിയമം വരുന്നു. ഇത്തരം സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായിയാണ് പുതിയ നിയമംവരുന്നത്. മലയാളപഠനം പത്താംക്ലാസ് വരെ നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടാണ്…
Read More » - 9 April
നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം
കോഴിക്കോട്: ജിഷ്ണു പ്രണോയ്യുടെ മരണത്തിന് ഉത്തവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് ശ്രമം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പോലീസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്നും…
Read More » - 9 April
ആദ്യ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്
ബെംഗളൂരു : പത്താം സീസൺ ഐപിഎൽ മത്സരത്തിൽ ആദ്യം ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്. ഡൽഹി ഡെയർ ഡെവിൾസിനെതിരെ 15 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്…
Read More » - 9 April
സോണിയുടെ പുതിയ പ്രസ്താവന കൂടുതല്‍ നാണം കെടുത്തുന്നത് ആപ്പിളിനേയും നിക്കോണിനേയും
സോണിയുടെ പക്കല്‍ നിന്ന് സെന്‍സറുകള്‍ വാങ്ങുന്ന കമ്പനികള്‍ക്ക് ഉത്പാദിപ്പിക്കുന്നതില്‍ കൂടുതല്‍ മികച്ച സെന്‍സറുകള്‍ തങ്ങളുടെ ക്യാമറകളില്‍ ഉപയോഗിക്കാനെന്ന സോണി കമ്പനിയുടെ പ്രസ്താവന നാണക്കേടാകുന്നു. നിക്കോണും ആപ്പിളുമടക്കമുള്ള വമ്പന്മാര്…
Read More »