കൊച്ചി: ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപിയുടെ നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും ജീവകാരുണ്യ രാഷ്ട്രീയമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഉത്തരവിനെ അനുകൂലിച്ചുള്ള ഹൈക്കോടതി പരാമര്‍ശം ബീഫ് പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. തെറ്റിദ്ധാരണ പരത്തി സിപിഎമ്മും കോണ്‍ഗ്രസും കള്ളപ്രചാരണം നടത്തുകയാണെന്നും കുമ്മനം വ്യക്തമാക്കി.
Post Your Comments