
ഡൽഹി : നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിന്റെ ഭരണം ധനികര്‍ക്കും കോര്‍പ്പറേറ്റുകള്‍വേണ്ടിയുള്ളതാണ്. മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ പ്രതിസന്ധി മാത്രമാണ് ഉണ്ടായതെന്നും യെച്ചൂരി ആരോപിച്ചു.
Post Your Comments